കേരളത്തിലെ നവോത്ഥാനം

Arun Mohan
0

കേരളത്തിലെ നവോത്ഥാനം

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ

■ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

■ സാധുജനപരിപാലന സംഘം

■ യോഗക്ഷേമ സഭ

■ സമത്വ സമാജം

■ ആത്മവിദ്യ സംഘം

■ തിരുവിതാംകൂർ ചേരമർ മഹാസഭ

■ സഹോദര സംഘം

■ നായർ സർവീസ് സൊസൈറ്റി

■ ആനന്ദമഹാസഭ 

■ പ്രത്യക്ഷ രക്ഷാ ദൈവസഭ

■ ആത്മബോധോദയ സംഘം

■ ഇസ്ലാം ധർമ്മ പരിപാലന സംഘം

■ കൊച്ചി പുലയ മഹാസഭ

■ കേരള പുലയർ മഹാസഭ

■ കാർമലൈറ്റ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌

■ സനാതന ധർമ്മ വിദ്യാർത്ഥി സംഘം

■ ഈഴവ മഹാസഭ

■ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം (BPSJPS)

■ കേരളത്തിലെ മുസ്ലിം നവോത്ഥാനം

■ അരയവംശ പരിപാലന യോഗം

■ അരയ സമാജം

കേരളത്തിലെ നവോത്ഥാന നായകർ

■ ശ്രീ നാരായണ ഗുരു

■ ചട്ടമ്പി സ്വാമികൾ

■ അയ്യങ്കാളി

■ സഹോദരൻ അയ്യപ്പൻ

■ കെ.കേളപ്പൻ

■ എ കെ ഗോപാലൻ (എ കെ ജി)

■ വാഗ്ഭടാനന്ദൻ

■ അയ്യാ വൈകുണ്ഠ സ്വാമികൾ

■ മന്നത്ത് പത്മനാഭൻ

■ പണ്ഡിറ്റ് കറുപ്പൻ

■ വി.ടി.ഭട്ടതിരിപ്പാട്

■ ബ്രഹ്മാനന്ദ ശിവയോഗി

■ ഡോക്ടർ പത്മ‌നാഭൻ പൽപ്പു

■ ചാവറ കുര്യാക്കോസ് ഏലിയാസ് 

■ ടി.കെ.മാധവൻ

■ സി. കേശവന്‍

■ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

■ പൊയ്‌കയിൽ യോഹന്നാൻ

■ ഹെർമൻ ഗുണ്ടർട്ട്

■ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

■ ആഗമാനന്ദ സ്വാമികൾ

■ ആറാട്ടുപുഴ വേലായുധപ്പണിക്കർ

■ സ്വാമി ആനന്ദതീർത്ഥൻ

■ തൈക്കാട് അയ്യാ ഗുരു

■ കുറുമ്പൻ ദൈവത്താൻ

■ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

■ സർദാർ കെ എം പണിക്കർ

■ പനമ്പിള്ളി ഗോവിന്ദമേനോൻ

■ ബാരിസ്റ്റർ ജി.പി പിള്ള

■ ശ്രീ ശുഭാനന്ദ ഗുരുദേവൻ

■ ഡോ. അയ്യത്താൻ ഗോപാലൻ

■ പാമ്പാടി ജോൺ ജോസഫ്

■ മിതവാദി സി കൃഷ്ണൻ

■ പി കൃഷ്ണപിള്ള

■ കെ പി കേശവമേനോൻ

■ അർണോസ് പാതിരി

■ ഡോ വി.വി. വേലുക്കുട്ടി അരയൻ

■ സി.വി. കുഞ്ഞിരാമന്‍

■ സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ

■ കെ.പി.വള്ളോൻ

■ കുമ്പളത്ത് ശങ്കുപ്പിള്ള

■ കുറ്റിപ്പുഴ കൃഷ്ണപിള്ള

■ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

■ എം.സി.ജോസഫ്

■ നടരാജ ഗുരു

■ ടി.ആർ.കൃഷ്ണസ്വാമി അയ്യർ

■ പി.കെ.ചാത്തൻ മാസ്റ്റർ

■ പി.എൻ.പണിക്കർ

■ ബോധേശ്വരൻ

■ പറവൂർ ടി.കെ.നാരായണപിള്ള

■ എ.ജെ. ജോൺ

■ ഇ. ഇക്കണ്ട വാര്യർ

■ മനോന്മണീയം സുന്ദരൻ പിള്ള

■ അബ്രഹാം മാൽപ്പൻ

■ മൂർക്കോത്ത് കുമാരൻ

■ ചെമ്പകരാമൻ പിള്ള

■ കെ.സി.കൃഷ്ണാദിയാശാൻ

■ ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്

■ സി.കൃഷ്ണപിള്ള

■ വാടപ്പുറം പി.കെ.ബാവ

കേരളത്തിലെ നവോത്ഥാന നായികമാർ

■ കെ.ദേവയാനി

■ കൗമുദി ടീച്ചർ

■ മേരി പുന്നൻ ലൂക്കോസ്

■ റോസമ്മ പുന്നൂസ്

■ ആനി മസ്ക്രീന്‍

■ അക്കമ്മ ചെറിയാൻ

■ അന്നാ ചാണ്ടി

■ എ.വി.കുട്ടിമാളു അമ്മ

■ ആര്യാ പള്ളം

■ പാർവതി നെന്മേനി മംഗലം

■ ലക്ഷ്‌മി എൻ മേനോൻ

■ കെ.ആർ.ഗൗരിയമ്മ

സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും

Post a Comment

0 Comments
Post a Comment (0)