പുകയില

പുകയില (Tobacco)

ഇന്ത്യയിൽ ആദ്യമായി പുകയില കൃഷിചെയ്‌തത്‌ 1588ൽ പോർച്ചുഗീസുകാരാണ്. പുകയില ഉത്പാദനത്തിൽ ഇന്ത്യക്ക് ലോകത്തിൽ മൂന്നാം സ്ഥാനമാണ്. പൊട്ടാഷ്, ഇരുമ്പ്, ഫോസ്‌ഫറസ്‌ എന്നിവയുടെ അംശമുള്ള മണൽമണ്ണാണ് പുകയില കൃഷിക്ക് യോജിച്ചത്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ് 

2. പുകയില ഇന്ത്യയിൽ കൊണ്ടുവന്ന വിദേശികൾ - പോർച്ചുഗീസുകാർ 

3. ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന 

4. കേരളത്തിൽ പുകയില കൃഷിചെയ്യുന്ന ഏക ജില്ല - കാസർഗോഡ് 

5. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു - നിക്കോട്ടിൻ

Post a Comment

Previous Post Next Post