റബ്ബർ ബോർഡ് ഓഫ് ഇന്ത്യ

റബ്ബർ ബോർഡ് ഓഫ് ഇന്ത്യ (Rubber Board of India)

രാജ്യത്തെ റബ്ബർ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി 1947ലെ 'റബ്ബർ ആക്ട്' പ്രകാരം ഇന്ത്യ ഗവൺമെന്റ് രൂപവത്കരിച്ച ഒരു നിയമാനുസൃത സ്ഥാപനമാണ് റബ്ബർ ബോർഡ്. കോട്ടയത്താണ് ആസ്ഥാനം. റബ്ബർ ബോർഡിന്റെ ഉപവിഭാഗമായ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) സ്ഥാപിതമായത് 1955 ലാണ്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഒൻപത് ഗവേഷണ വിഭാഗങ്ങളും ഏഴ് പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളും രണ്ട് ബ്രീഡിങ് സബ്‌സ്റ്റേഷനുകളും ഒരു സെൻട്രൽ എക്സ്പിരിമെന്റൽ സ്റ്റേഷനുമുണ്ട്.

Post a Comment

Previous Post Next Post