ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് (ICAR - Indian Institute of Soil Science (IISS))

ഒരു ഐ.സി.എ.ആർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് 1988 ഏപ്രിൽ 16ന് മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥാപിതമായി. കർഷകരും മറ്റും അഭിമുഖീകരിക്കുന്ന മണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്നത് സ്ഥാപനത്തിന്റെ മുൻഗണനാ വിഷയമാണ്. ഭക്ഷ്യധാന്യോത്പാദനം വർധിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനും തടസ്സമായ കാര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു.

Post a Comment

Previous Post Next Post