പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (Press Trust of India, PTI)

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ). 1947 ഓഗസ്റ്റ് 27ന് സ്ഥാപിതമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങിയത് 1949 ഫെബ്രുവരി ഒന്നു മുതലാണ്. ചെന്നൈയിലാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായത്. ന്യൂഡൽഹിയിലാണ് ആസ്ഥാനം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പി.ടി.ഐ യുടെ സേവനം ലഭ്യമാണ്. പി.ടി.ഐ യുടെ ഹിന്ദി വാർത്താസർവീസാണ് 'ഭാഷ'.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി - പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ

2. ഇന്ത്യയിലെ ആദ്യത്തെ വാർത്താ ഏജൻസി - പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ

3. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ന്യൂഡൽഹി 

4. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായത് - ചെന്നൈ

5. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1947 ഓഗസ്റ്റ് 27 

6. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം - 1949 ഫെബ്രുവരി 1 

7. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ - ഹിന്ദി, ഇംഗ്ലീഷ്

8. പി.ടി.ഐ യുടെ ഹിന്ദി വാർത്താ സർവീസ് - ഭാഷ

Post a Comment

Previous Post Next Post