പത്രങ്ങളും സ്ഥാപകരും

പത്രങ്ങളും സ്ഥാപകരും (Newspapers and Founders)

■ ഹരിജൻ, യംങ് ഇന്ത്യ, നവജീവൻ, ഇന്ത്യൻ ഒപ്പീനിയൻ - മഹാത്മാഗാന്ധി 

■ സംവാദ് കൗമുദി, മിറാത്ത് - ഉൽ - അക്ബർ - രാജാറാം മോഹൻ റോയ് 

■ തത്വബോധിനി പത്രിക, ഇന്ത്യൻ മിറർ - ദേബേന്ദ്രനാഥ ടാഗോർ 

■ മറാത്ത, കേസരി - ബാലഗംഗധാര തിലക് 

■ ന്യൂ ഇന്ത്യ, കോമൺ വീൽ - ആനി ബസന്റ് 

■ ഇന്ത്യൻ സോഷ്യോളജിസ്റ്റ് - ശ്യാംജി കൃഷ്‌ണവർമ്മ 

■ കോമ്രേഡ് - മൗലാന മുഹമ്മദ് അലി

■ ബന്ദിജീവൻ - സചീന്ദ്രനാഥ് സന്യാൽ 

■ അൽ-ഹിലാൽ, അൽ-ബലാഹ് - മൗലാനാ അബുൾകലാം ആസാദ് 

■ പ്രബുദ്ധഭാരത്, ഉദ്ബോധൻ - സ്വാമി വിവേകാനന്ദൻ 

■ ബോംബെ ക്രോണിക്കിൾ - ഫിറോസ് ഷാ മെഹ്ത്ത 

■ മൂക്നായക്, ബഹിഷ്‌കൃത ഭാരത് - ബി.ആർ.അംബേദ്ക്കർ 

■ ഇൻഡിപെൻഡന്റ് - മോത്തിലാൽ നെഹ്‌റു 

■ ദി ഹിന്ദു - വീര രാഘവാചാരി, ജി.എസ്.അയ്യർ 

■ ലീഡർ - മദൻമോഹൻ മാളവ്യ 

■ ഹിന്ദുസ്ഥാൻ ടൈംസ് - കെ.എം.പണിക്കർ 

■ ജുഗാന്ദർ - ഭൂപേന്ദ്രനാഥ ദത്ത, ബരീന്ദ്ര കുമാർ ഘോഷ് 

■ യുഗാന്ദർ - അരബിന്ദഘോഷ് 

■ ഫ്രീ ഹിന്ദുസ്ഥാൻ - താരക്നാഥ് ദാസ് 

■ നേഷൻ, സുദാരക് - ഗോപാല കൃഷ്ണ ഗോഖലെ 

■ അമൃത ബസാർ പത്രിക - ശിശിർ ഘോഷ്, മോത്തിലാൽ ഘോഷ് 

■ റാസ്ത് ഗോഫ്തർ - ദാദാബായ് നവറോജി 

■ സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ 

■ ബോംബെ സമാചാർ - ഫർദൂഞ്ജി മർസ്ബാൻ 

■ വോയിസ് ഓഫ് ഇന്ത്യ - ദാദാഭായ് നവറോജി 

■ ഷോം പ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ 

■ വന്ദേമാതരം - ലാലാ ലജ്പത്റായ്

Post a Comment

Previous Post Next Post