ശലഭം പദ്ധതി

ശലഭം പദ്ധതി (Shalabham Programme)

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ശലഭം’. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം (ശലഭം) പരിശോധനയിലൂടെ മറ്റ് രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

PSC ചോദ്യങ്ങൾ 

1. കേരളത്തിൽ ആരോഗ്യ വകുപ്പ് നടത്തിവരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത് - ശലഭം 

2. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിൽ നടത്തിവരുന്ന ഏറ്റവും പുതിയ മാതൃകയേത് - കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം (ശലഭം)

3. ശലഭം പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ത് - ശിശു-മാതൃ മരണനിരക്കുകൾ കുറയ്ക്കുക 

4. നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയിലൂടെ കുഞ്ഞുങ്ങളെ ആരോഗ്യ പൂർണമായ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്കരിച്ച പദ്ധതിയേത് - ശലഭം 

5. തല മുതൽ കാൽപ്പാദം വരെയുള്ള സമഗ്രമായ ആരോഗ്യപരിശോധന നവജാതശിശുക്കളിൽ നടത്തുന്ന പദ്ധതിയേത് - ശലഭം

Post a Comment

Previous Post Next Post