സായുധസേനയിലെ പ്രശസ്‌ത വനിതകൾ

സായുധസേനയിലെ പ്രശസ്‌ത വനിതകൾ (Womens in Defence Force)

1. യുണൈറ്റഡ് നേഷൻസ് മിലിട്ടറി ജൻഡർ അഡ്വക്കേറ്റ് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ - സുമൻ ഗവാനി 

2. ഇന്ത്യൻ ആർമിയുടെ വിദേശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ജഡ്‌ജ്‌ അഡ്വക്കേറ്റ് ജനറൽ (JAG) ഓഫീസർ - ലഫ് കേണൽ ജ്യോതി ശർമ്മ (Seychelles ലേക്കാണ് നിയമനം)

3. ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് - ശുഭാംഗി സ്വരൂപ് 

4. ഓപ്പറേഷണൽ ഡ്യൂട്ടിയിൽ പ്രവേശിച്ച ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ് - സബ് ലഫ്റ്റനന്റ് ശിവാംഗി

5. ഇന്ത്യൻ നാവികസേനയുടെ നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റിൽ (യുദ്ധോപകരണ പരിശോധനാ സംഘം) നിയമിതയായ ആദ്യ മലയാളി വനിത - ശക്തിമായ എസ് 

6. പീർപഞ്ചലിലെ ദിയോതിബ്ബ കൊടുമുടി കീഴടക്കിയ വനിതാ നേവൽ മൗണ്ടനീയറിങ് ടീമിനെ നയിച്ചത് - ലഫ് കമാൻഡർ കോകില സജ്‌വൻ 

7. ഇന്ത്യൻ വ്യോമസേനയിൽ ട്രൈബൽ വിഭാഗത്തിൽ നിന്ന് പൈലറ്റാകുന്ന ആദ്യ വനിത - അനുപ്രിയ ലക്ര (ഒഡീഷ)

8. ഇന്ത്യൻ വ്യോമസേനയുടെ ഒരു ഫ്‌ളൈയിങ് യൂണിറ്റിന്റെ ആദ്യ വനിതാ ഫ്‌ളൈറ്റ് കമാൻഡർ - ഷാലിസ ധാമി 

9. ഇന്ത്യൻ വ്യോമസേനയുടെ കോംബാറ്റ് മിഷനിലേക്ക് (ഫൈറ്റർ ജെറ്റിൽ) തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ് - ഭാവനാ കാന്ത് 

10. Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് - മോഹനാ സിംഗ് 

11. ഇന്ത്യയുടെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാർ - ഭാവനാ കാന്ത്, അവനി ചതുർവേദി, മോഹനാ സിംഗ്

12. ഫൈറ്റർ ജെറ്റ് വിമാനം ഒറ്റയ്ക്ക് പറത്തിയ ആദ്യ ഇന്ത്യൻ വനിത - അവനി ചതുർവേദി (വിമാനം - MiG 21 Bison)

13. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിത യുദ്ധ വിമാന പൈലറ്റ് - മേഘ്ന ഷാൻബോഗ് (കർണാടക)

14. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ഫ്‌ളൈറ്റ് എഞ്ചിനീയർ - ഹിനാ ജയ്സ്വാൾ 

15. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI)യുടെ പ്രഥമ വനിത ഫയർ ഫൈറ്റർ - താനിയ സന്യാൽ 

16. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ - ആശ്രിത വി ഒലേറ്റി 

17. ജമ്മു കാശ്മീരിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്‌സിന്റെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് - മവ്യ സുദൻ

18. യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത - ഗുൻജൻ സക്‌സേന

Post a Comment

Previous Post Next Post