കന്റോൺമെന്റ്

കന്റോൺമെന്റ് ബോർഡ് (Cantonment Board)

സൈനികത്താവളങ്ങളാണ് കന്റോൺമെന്റുകൾ. 1765ൽ, റോബർട്ട് ക്ലൈവാണ് ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് സ്ഥാപിച്ചത്. സൈനികരെ സ്ഥിരമായി ഒരിടത്ത് പാർപ്പിച്ച്, അവർക്ക് അച്ചടക്കവും സൈനികജീവിതാന്തരീക്ഷവും പ്രദാനം ചെയ്യുകയായിരുന്നു കന്റോൺമെന്റുകളുടെ ലക്ഷ്യം. നിലവിൽ രാജ്യത്ത് 62 കന്റോൺമെന്റ് ബോർഡുകളുണ്ട്. പഞ്ചാബിലെ ബട്ടിൻഡയാണ് രാജ്യത്തിലെ ഏറ്റവും വലിയ കന്റോൺമെന്റ്. കേരളത്തിലെ കന്റോൺമെന്റ് ബോർഡ് കണ്ണൂരിലാണ്.

PSC ചോദ്യങ്ങൾ 

1. സൈനിക താവളങ്ങൾ അറിയപ്പെടുന്നത് - കന്റോൺമെന്റ് 

2. കേരളത്തിലെ ഏക കന്റോൺമെന്റ് ബോർഡ് - കണ്ണൂർ 

3. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് സ്ഥാപിച്ചത് - റോബർട്ട് ക്ലൈവ് (1765)

4. നിലവിൽ രാജ്യത്തുള്ള കന്റോൺമെന്റുകളുടെ എണ്ണം - 62 

5. കേരളത്തിലെ ഏക കന്റോൺമെന്റ് - കണ്ണൂർ

6. ഇന്ത്യയിലെ ഏറ്റവും വലിയ കന്റോൺമെന്റ് - ബട്ടിൻഡ (പഞ്ചാബ്)

Post a Comment

Previous Post Next Post