ആർക്കിമിഡീസ് തത്വം

ആർക്കിമിഡീസ് തത്വം (Archimedes Principle in Malayalam)

ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും എന്ന് പ്രസ്താവിക്കുന്ന തത്വമാണ് ആർക്കിമിഡീസ് തത്വം.

PSC ചോദ്യങ്ങൾ 

1. ആർക്കിമിഡീസ് തത്വം എന്താണ് - ഒരു ദ്രാവകത്തിൽ പൂർണമായോ ഭാഗികമായോ മുങ്ങിയിരിക്കുന്ന ഒരു വസ്തുവുണ്ടാക്കുന്ന മുകളിലേക്കുള്ള തള്ളൽ ആ വസ്തുവിനാൽ വിസ്ഥാപിതമായ ദ്രാവകത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും.

2. "യുറേക്കാ യുറേക്കാ" എന്ന് വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ - ആർക്കിമിഡീസ്

3. 212 ബി.സിയിലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ വധിക്കപ്പെട്ട ഇറ്റാലിയൻ ശാസ്ത്രജ്ഞൻ - ആർക്കിമിഡീസ് 

Post a Comment

Previous Post Next Post