യങ് ബംഗാൾ പ്രസ്ഥാനം

യങ് ബംഗാൾ പ്രസ്ഥാനം (Young Bengal Movement)

കൽക്കട്ടയിൽ 1826ൽ ഹെൻറി വിവിയൻ ഡെറോസിയോയും അനുയായികളും സ്ഥാപിച്ച പ്രസ്ഥാനമാണ് യങ് ബംഗാൾ പ്രസ്ഥാനം. പാശ്ചാത്യ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനമാണ് യങ് ബംഗാൾ പ്രസ്ഥാനം. എന്നാൽ, 1832 വരെയെ ഈ പ്രസ്ഥാനം നിലനിന്നുള്ളൂ.

PSC ചോദ്യങ്ങൾ 

1. പാശ്ചാത്യ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം - യങ് ബംഗാൾ പ്രസ്ഥാനം

2. യങ് ബംഗാൾ പ്രസ്ഥാനം സ്ഥാപിതമായ നഗരം - കൽക്കട്ട

3. യങ് ബംഗാൾ പ്രസ്ഥാനം സ്ഥാപിതമായത് - 1826ൽ 

4. യങ് ബംഗാൾ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ - ഹെൻറി വിവിയൻ ഡെറോസിയോ

5. യങ് ബംഗാൾ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പത്രിക - ജ്ഞാൻ വേശൻ 

6. 'To India My Native Land' എന്ന കവിതയുടെ രചയിതാവ് - ഹെൻറി വിവിയൻ ഡെറോസിയോ

7. ഹെൻറി വിവിയൻ ഡെറോസിയോയുടെ അനുയായികൾ അറിയപ്പെടുന്നത് - ഡെറോസിയന്മാർ

Post a Comment

Previous Post Next Post