ദിയോബന്ദി പ്രസ്ഥാനം

ദിയോബന്ദി പ്രസ്ഥാനം (Deobandi Movement)

ഖാസിം നനൗതാവിയും മറ്റു ചിലരും ചേർന്ന് 1866ൽ ഉത്തർ പ്രദേശിലെ ദിയോബന്ദിൽ സ്ഥാപിച്ചതാണ് ദിയോബന്ദി പ്രസ്ഥാനം. ഇസ്ലാം മത പരിഷ്‌കരണമായിരുന്നു ലക്ഷ്യം. ഇവരുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ധാരാളം മതപഠന സ്ഥാപനങ്ങൾ സ്ഥാപിക്കുകയുണ്ടായി. ഇത്തരം സ്‌കൂളുകളും കോളേജുകളും ആരംഭിക്കാൻ ഖാസിം നനൗതാവിയുടെ സുഹൃത്തായ റഷീദ് അഹമ്മദ് ഗംഗോഹി എന്ന മതപണ്ഡിതനാണ് മുഖ്യ നേതൃത്വം വഹിച്ചത്.

PSC ചോദ്യങ്ങൾ 

1. ദിയോബന്ദി പ്രസ്ഥാനം സ്ഥാപിച്ചത് - ഖാസിം നനൗതാവി, റഷീദ് അഹമ്മദ് ഗംഗോഹി

2. ദിയോബന്ദി പ്രസ്ഥാനം സ്ഥാപിതമായത് - ഉത്തർ പ്രദേശിലെ ദിയോബന്ദിൽ

3. ദിയോബന്ദി പ്രസ്ഥാനം സ്ഥാപിതമായ വർഷം - 1866

4. ദിയോബന്ദി പ്രസ്ഥാനത്തിന്റെ ലക്ഷ്യം - ഇസ്ലാം മത പരിഷ്‌കരണം 

Post a Comment

Previous Post Next Post