ദേശീയ വികസന സമിതി

ദേശീയ വികസന സമിതി (National Development Council)

പഞ്ചവത്സര പദ്ധതിയിലെ തീരുമാനങ്ങൾക്ക് അന്തിമ അനുമതി നൽകുവാൻ 1952 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ദേശീയ വികസന സമിതി (NDC). ഇന്ത്യൻ പ്രധാനമന്ത്രിയാണ് ദേശീയ വികസന സമിതിയുടെ ചെയർമാൻ. പാർലമെന്റ് കഴിഞ്ഞാൽ നയതീരുമാനങ്ങളെടുക്കാൻ അധികാരമുള്ള ഏറ്റവുമുയർന്ന സ്ഥാപനമാണ് ദേശീയ വികസന സമിതി.

PSC ചോദ്യങ്ങൾ 

1. പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നത് - ദേശീയ വികസന സമിതി

2. ദേശീയ വികസന സമിതി നിലവിൽ വന്നതെന്ന് - 1952 ഓഗസ്റ്റ് 6 

3. ദേശീയ വികസന സമിതിയുടെ പ്രഥമ സമ്മേളനം നടന്നത് - 1952 നവംബർ 8 & 9 

4. ദേശീയ വികസന സമിതിയുടെ അധ്യക്ഷൻ - പ്രധാനമന്ത്രി 

5. ദേശീയ വികസന സമിതിയ്ക്കു പകരമായി രൂപംകൊണ്ട സംവിധാനം - ഗവേണിംഗ് കൗൺസിൽ 

6. നാഷണൽ പ്ലാനിങ് കൗൺസിൽ രൂപീകരിച്ച വർഷം - 1965

Post a Comment

Previous Post Next Post