ഹിന്ദു വളർച്ച നിരക്ക്

ഹിന്ദു വളർച്ച നിരക്ക് (Hindu Rate of Growth)

1950-1980 കാലത്ത്‌ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിരുന്ന വളരെ താഴ്‌ന്ന വളര്‍ച്ചനിരക്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ്‌ ഹിന്ദു വളര്‍ച്ചാ നിരക്ക്‌. 1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക് 3.5 ശതമാനമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ്‌ കൃഷ്ണയായിരുന്നു ഈ പദത്തിന്റെ ഉപജ്ഞാതാവ്‌. 

PSC ചോദ്യങ്ങൾ

1. 1950-1980 കാലത്ത്‌ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളരെ താഴ്‌ന്ന വളര്‍ച്ചനിരക്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദം - ഹിന്ദു വളർച്ച നിരക്ക് 

2. 1950-1980 കാലത്തെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക് - 3.5%

3. ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് - രാജ്‌ കൃഷ്ണ

Post a Comment

Previous Post Next Post