പതിനൊന്നാം പഞ്ചവത്സര പദ്ധതി

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007 - 2012)

ഇന്ത്യയിലെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 2007 - 2012 ആയിരുന്നു. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് പതിനൊന്നാം പഞ്ചവത്സര പദ്ധതി. ഭക്ഷ്യവസ്‌തുക്കളുടെ സുസ്ഥിരതയ്ക്കാണ് പദ്ധതി മുൻഗണന നൽകിയത്.

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ 

■ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY, 2007)

■ രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY, 2008)

■ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA, 2009)

■ രാജീവ് ആവാസ് യോജന (RAY, 2010)

■ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY, 2010)

■ സ്വവലംബൻ യോജന (SY, 2010)

■ സബല പദ്ധതി (SABLA, 2010)

■ പ്രധാനമന്ത്രി ആദർശ് ഗ്രാമ യോജന (PMAGY, 2010)

■ സ്വാഭിമാൻ യോജന (2011)

■ നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ (NRLM, 2011)

PSC ചോദ്യങ്ങൾ

1. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വളര്‍ച്ച (Inclusive growth) മുഖ്യലക്ഷ്യമായ പഞ്ചവത്സര പദ്ധതി - പതിനൊന്നാം പഞ്ചവത്സര പദ്ധതി

2. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് - 2007 - 2012

3. ഭക്ഷ്യവസ്‌തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി - പതിനൊന്നാം പഞ്ചവത്സര പദ്ധതി

4. ആധാർ പദ്ധതി, ആം ആദ്‌മി ബീമാ യോജന എന്നിവ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി - പതിനൊന്നാം പഞ്ചവത്സര പദ്ധതി

Post a Comment

Previous Post Next Post