നെഹ്‌റു റോസ്ഗാർ യോജന

നെഹ്‌റു റോസ്ഗാർ യോജന (NRY)

1989ൽ ഏഴാം പഞ്ചവത്സര പദ്ധതിക്കാലത്താണ് നെഹ്‌റു റോസ്ഗാർ യോജന ആരംഭിച്ചത്‌. നഗരങ്ങളിലെ ദരിദ്ര യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള ഈ പദ്ധതി 1989ൽ ആരംഭിച്ചു. 60:40 അംശബന്ധത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ പദ്ധതിക്കായി തുക ചെലവഴിക്കുന്നത്. 1997ൽ സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജനയിൽ ലയിപ്പിച്ചു.

PSC ചോദ്യങ്ങൾ 

1. നഗരങ്ങളിലെ ദരിദ്ര യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ 1989ൽ ആരംഭിച്ച പദ്ധതി - നെഹ്‌റു റോസ്ഗാർ യോജന

2. നെഹ്‌റു റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി - ഏഴാം പഞ്ചവത്സര പദ്ധതി

3. നെഹ്‌റു റോസ്ഗാർ യോജന ആരംഭിച്ച വർഷം - 1989

4. 1997ൽ നെഹ്‌റു റോസ്ഗാർ യോജന ലയിച്ച പദ്ധതി - സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജന

5. നെഹ്‌റു റോസ്ഗാർ യോജന, സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജനയിൽ ലയിപ്പിച്ച വർഷം - 1997

6. നെഹ്‌റു റോസ്ഗാർ യോജനയ്ക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെലവഴിച്ചിരുന്ന തുകയുടെ അനുപാതം - 60:40

Post a Comment

Previous Post Next Post