ഇന്ത്യയിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

ഇന്ത്യയിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ (Agriculture Research Institutes in India)

1. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ചെന്നൈ 

2. ദേശീയ വാഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി (ട്രിച്ചി)

3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് - ഭോപ്പാൽ (മധ്യപ്രദേശ്)

4. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)

5. ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ്)

6. ഇന്ത്യൻ കാലിത്തീറ്റ ഗവേഷണ കേന്ദ്രം - ഝാൻസി (ഉത്തർപ്രദേശ്)

7. കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് - ന്യൂഡൽഹി 

8. നിലക്കടല ഗവേഷണ കേന്ദ്രം - ജുനഗഢ് (ഗുജറാത്ത്)

9. സെൻട്രൽ ജൂട്ട് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കൊൽക്കത്ത (പശ്ചിമബംഗാൾ)

10. ഡയറക്ടറേറ്റ് ഓഫ് ഓയിൽപാം റിസർച്ച് - പെഡവേഗി (ആന്ധ്രാപ്രദേശ്)

11. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം - ഷിംല (ഹിമാചൽപ്രദേശ്)

12. ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രം - ബറേലി (ഉത്തർപ്രദേശ്)

13. ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ജബൽപൂർ (മധ്യപ്രദേശ്)

14. ജവഹർലാൽ നെഹ്‌റു കൃഷി വിശ്വ വിദ്യാലയം - ജബൽപൂർ

Post a Comment

Previous Post Next Post