ലോക ചരിത്രം

ലോക ചരിത്രം (World History)

1. റോമിന്‌ എതിരായി അടിമകളുടെ മൂന്നാമത്തെ വിപ്ലവം നയിച്ച പുരാതന റോമിലെ മല്ലന്‍ ആര്‌? - സ്പാര്‍ട്ടക്കസ്‌

2. പുരാതന മെസൊപ്പൊട്ടേമിയക്കാര്‍ പരിഷ്‌കാരത്തിന്‌ ഉപയോഗിച്ച സിദ്ധാന്തം ഏത്‌? - ക്യൂണിഫോം

3. പുരാതന ലോകത്തെ എഴ്‌ അത്ഭുതങ്ങളിലൊന്ന് ഈജിപ്തിലാണ്. ആ കീർത്തിസ്തംഭം എന്താണ്? - പിരമിഡ് 

4. ചൈനയിലെ പ്രധാന നദികളിലൊന്ന്‌ 'ചൈനാസ്‌ സോറോ” (ചൈനയുടെ ദുഃഖം എന്ന പേരില്‍ അറിയപ്പെടുന്നു. ആ നദി ഏതാണ്? - ഹ്വാങ് ഹോ 

5. ഈജിപ്റ്റിലെ പരിഷ്കാരം പുരാതന കാലത്ത്‌ വളരെ മുന്നേറിയതായിരുന്നു. അവരുടെ രാജാക്കന്മാർ നേടിയ പേരെന്ത്‌? - ഫറോവ

6. ഗ്രീക്ക്‌ ഐതിഹ്യ പ്രകാരം പുരാതന ഒളിമ്പിക്‌ കായികമേള സംഘടിപ്പിച്ചിരുന്നത്‌ ഒരു പ്രത്യേക ദൈവത്തെ ആരാധിക്കുന്നതിനു വേണ്ടിയായിരുന്നു. ആ ദൈവം ആര്‌? - സ്യൂസ്‌

7. ഒളിമ്പിക്‌ കായികമേളയുടെ മാര്‍ച്ച്‌ പാസ്റ്റിന്റെ (അണി നടത്തം) ആദ്യ നിരയിൽ എപ്പോഴും ഏത്‌ രാജ്യത്തെ കായികതാരങ്ങള്‍ ആയിരിക്കും? - ഗ്രീസ്‌

8. ശത്രുക്കളുടെ എതിര്‍പ്പ്‌ താങ്ങാനാവാതെ മുഹമ്മദ്‌ നബി മെക്കയില്‍ നിന്ന്‌ മെദിനയിലേയക്ക്‌ പലായനം ചെയ്തു. ആ സംഭവം എത്‌ പേരില്‍ അറിയപ്പെടുന്നു - ഹിജ്റാ

9. എ.ഡി 122-126 ല്‍ റ്റൈന്‍ മുതല്‍ സോള്‍വേ വരെ എന്ത്‌ നിര്‍മ്മിച്ചു - ഹാഡ്രിയന്‍സ്‌ വാള്‍

10. എ.ഡി.79-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹെര്‍ക്കുലാനിയത്തോടൊപ്പം ഇറ്റലിയിലെ ഏത്‌ നഗരമാണ്‌ കത്തിയെരിഞ്ഞത്‌ - പോംപീ

11. നിയാണ്ടർതാൽ മനുഷ്യര്‍ ഏത്‌ കാലത്താണ്‌ ജീവിച്ചിരുന്നത്‌ - പാലിയോലിത്തിക്‌ കാലം

12. നിയാണ്ടര്‍ താഴ്വര എവിടെയാണ്‌? - ജര്‍മ്മനിയില്‍

13. നിയാണ്ടർതാൽ മനുഷ്യരുടെ വാസസ്ഥലം എവിടെയായിരുന്നു? - ഗുഹയില്‍

14. ക്രോ-മാഗ്നന്‍ ഏതു രാജ്യത്തുള്ളതാണ്‌?  - ഫ്രാന്‍സില്‍

15. പുരാതന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന ജോലി എന്തായിരുന്നു? - ഭക്ഷ്യശേഖരണം

16. യൂറോപ്പിലെ ഒരു ശക്തിയും ഒരിക്കലും കൈയടക്കിയിട്ടില്ലാത്ത തെക്കുകിഴക്കന്‍ എഷ്യയിലെ ഏക രാജ്യം എത്‌ - തായ്‌ലൻഡ് 

17. പുരാതന ശിലായുഗത്തില്‍ ആദ്യം ജീവിച്ചിരുന്ന മനുഷ്യര്‍ ആര്‌ - നിയാണ്ടര്‍താല്‍ മനുഷ്യര്‍

18. മനുഷ്യപുരോഗതിയുടെ രണ്ടാംഘട്ടം ഏതാണ്‌? - ക്രോ-മാഗ്നന്‍ കാലഘട്ടം

19. ആധുനിക ശിലായുഗത്തിന്റെ മറ്റൊരു പേര്‌ എന്ത്‌ - നിയോലിത്തിക്

20. പുരാതന മനുഷ്യര്‍ മൃഗങ്ങളെ ഇണക്കിയെടുത്തത്‌ എന്തിന്‌? - കൃഷിക്ക് 

21. ചെമ്പാണ്‌ ആദ്യം കണ്ടുപിടിച്ച ലോഹം അത്‌ ആദ്യം ഉപയോഗിച്ച രാജ്യം ഏത്‌ - ഈജിപ്ത് 

22. വെങ്കലം അഥവാ ഓട്‌ കണ്ടുപിടിച്ച്‌ ഉപകരണങ്ങള്‍ നിര്‍മ്മിച്ച്‌ തുടങ്ങിയ കാലഘട്ടം ഏതുപേരില്‍ അറിയപ്പെടുന്നു? - വെങ്കല യുഗം

23. മാറ്റങ്ങളില്‍ക്കൂടി വികസനം ഉണ്ടാകുന്നതിനെ എന്തു വിളിക്കുന്നു - പരിണാമം

24. മെസൊപ്പൊട്ടേമിയയില്‍ ഏത്‌ നൂതന രാജ്യത്തിന്റെ മുഖ്യ ഭാഗം ഉള്‍ക്കൊണ്ടിരുന്നു? - ഇറാക്കിന്റെ

25. ഏതുവർഷം റോം നിലവിൽ വന്നു? - 753 ബി.സി.യിൽ 

26. ഏത് നദികളെയാണ്  മെസൊപ്പൊട്ടേമിയ ജലത്തിന് ആശ്രയിച്ചിരുന്നത്? - യൂഫ്രേറ്റസ്, ടൈഗ്രിസ് 

27. കുശവരുടെ ചക്രം ആദ്യം ഉപയോഗിച്ചത് എവിടെ? - മെസൊപ്പൊട്ടേമിയയിൽ 

28. മെസൊപ്പൊട്ടേമിയയുടെ അഭിവൃദ്ധി എന്തിനെ ആശ്രയിച്ച് ആയിരുന്നു? - വിദേശ വാണിജ്യത്തെ

29. മെസൊപൊട്ടേമിയയിലെ പഞ്ചാംഗം ഏതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു? - ചന്ദ്രന്റെ

30. പടിഞ്ഞാറന്‍ എഷ്യയിലെ ആദ്യത്തെ നഗരം എത്‌? - നിനെവെ

31. പുരാതന സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഈജിപ്റ്റിന്റെ തലസ്ഥാനം ഏതായിരുന്നു? - മെംഫിസ്‌

32. ഈജിപ്റ്റുകാരുടെ വളരെ പ്രധാനപ്പെട്ട തൊഴില്‍ എന്തായിരുന്നു? - കൃഷി

33. ഹൈക്സോസ്‌ ഈജിപ്റ്റില്‍ കൊണ്ടുവന്ന മൃഗം എതാണ്‌? - കുതിര

34. ഈജിപ്റ്റുകാരുടെ ഏറ്റവും ശ്രേഷ്ഠമായ കണ്ടുപിടുത്തം എന്താണ്‌? - സോളാര്‍ കലണ്ടര്‍

35. ബി.സി. 3-ാം നൂറ്റാണ്ടോടുകൂടി ചൈനയില്‍ എത്ര മുഖ്യ സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു? - മൂന്ന്‌

36. ഷിഹ്‌-ഹ്വാരുതി ഏത്‌ രാജവംശത്തില്‍പ്പെട്ടതാണ്‌? - ചിന്‍

37. പുരാതന ചൈനയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെട്ട സമൂഹം എതാണ്‌? - ഇന്റെലെക്ച്വല്‍സ്‌-ബുദ്ധിജീവികള്‍

38. ചൈനയുടെ സമ്പദ് വിനിയോഗസ്ഥിതിയുടെ അടിസ്ഥാനം എന്തായിരുന്നു - കൃഷി

39. ചൈനാക്കാരുടെ അതിവിശിഷ്ടമായ നേട്ടം എന്താണ്‌? - കടലാസിന്റെ കണ്ടുപിടിത്തം

40. 25,000 ആളുകളുടെ മരണത്തിനിടയാക്കിയ, 1815-ല്‍ പൊട്ടിത്തെറിച്ച ഇന്‍ഡോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന്റെ പേരെന്ത്‌? - തമ്പോരാ

41. പേര്‍ഷ്യാക്കാര്‍ എവിടെ നിന്നാണ്‌ ക്യൂണിഫോം ലിപി പഠിച്ചത്‌? - മെസൊപ്പൊട്ടേമിയയില്‍ നിന്ന്‌

42. പേര്‍ഷ്യാക്കാരുടെ കെട്ടിടനിര്‍മ്മാണശൈലി ഏതിനത്തിന്റെ നിര്‍മ്മാണത്തില്‍ പ്രസിദ്ധമായി? - കൊട്ടാരങ്ങളുടെ

43. മതനിരപേക്ഷമായ വാസ്തുവിദ്യ ആരുടേതാണ്‌? - പേര്‍ഷ്യാക്കാരുടെ

44. ഗ്രീക്കുകാര്‍ “സ്വര്‍ഗ്ഗത്തിലും നരകത്തിലും' വിശ്വസിച്ചിരുന്നില്ല. അത്‌ ശരിയോ തെറ്റോ? - തെറ്റ്‌

45. ജനാധിപത്യം ആദ്യം വളര്‍ന്ന നഗരം ഏത്‌? - ഏതന്‍സ്‌

46. സഭയിലെ അംഗങ്ങളുടെ “ലോട്ട്‌ ആന്‍ഡ്‌ പെയ്‌മെന്റ്‌” സമ്പ്രദായം പ്രയോഗത്തില്‍ വരുത്തിയത്‌ ആര്‌? - പെരിക്ലിസ്‌

47. 1857-ല്‍ ഇന്‍ഡ്യയുടെ പരമോന്നത അധ്യക്ഷയായി സ്ഥാനമേറ്റ ബ്രിട്ടനിലെ രാജ്ഞി ആര്‌ - വിക്ടോറിയ രാജ്ഞി

48. കോണ്‍ക്രീറ്റ്‌ കണ്ടുപിടിച്ചത്‌ ആര്? - റോമാക്കാര്‍

49. അയല്‍വാസികളെ സ്‌നേഹിക്കുവാന്‍ പഠിപ്പിച്ചതാര്? - ജീസസ്സ്‌

50. പ്രവാചകന്‍ മുഹമ്മദ്‌ നബി ജനിച്ചത്‌ എന്ന്‌ - എ.ഡി.571-ല്‍

51. സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ഏറ്റുവും പ്രധാനപ്പെട്ട മുഖഛായ എന്താണ്‌ - നഗരങ്ങളുടെ ആവിര്‍ഭാവം

52. മെസൊപ്പൊട്ടേമിയയുടെ സംസ്‌കാരത്തിന്റെ പൂര്‍ണ്ണരൂപം ദൃശ്യമാകുന്നത്‌ എവിടെ? - 'ഉര്‍'ലെ ഉത്ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങളില്‍

53. മെസൊപ്പൊട്ടേമിയയുടെ അര്‍ത്ഥമെന്ത്‌? - നദികള്‍ക്കിടയിലുള്ള പ്രദേശം

54. ഉര്‍ നഗരത്തിന്റെ രക്ഷാധികാരിയായ ദൈവം ആര്‌ - നന്നര്‍

55. മെസൊപ്പൊട്ടേമിയാക്കാർ കണ്ടുപിടിച്ച ക്ഷേത്രഗണിതത്തിന്റെ (ജ്യോമെട്രി) ഒരു സംഹിതയുടെ പേരെന്ത്? - പൈതഗോറസ് സിദ്ധാന്തം 

56. ബി.സി 750 തോടുകൂടി മെസൊപൊട്ടേമിയയിൽ ചേർന്ന സാമ്രാജ്യത്തിന്റെ പേരെന്ത്? - അസ്സീറിയൻ 

57. ചൈനയിൽ ഹാൻ രാജവംശത്തിന്റെ പിൻഗാമിയായ രാജവംശമേത്? - ചിൻ 

58. ഹാൻ രാജാക്കന്മാരിൽ സ്വാധീനം ചെലുത്തിയ, പുരാതന ചൈനയിലെ ദാർശനികൻ ആര്? - കൺഫ്യൂഷ്യസ് 

59. ഏകദേശം എ.ഡി.600 ൽ നിലനിന്നിരുന്ന ഇൻഡോ-മലയ് സാമ്രാജ്യം ഏത്? - ശ്രീ വിജയാസാമ്രാജ്യം 

60. പേർഷ്യസാമ്രാജ്യം ആരുടെ കാലത്താണ് വളരെ വിസ്തൃതമായത്? - ഡാരിയസ് ഒന്നാമന്റെ കാലത്ത് 

61. പാർസികളുടെ ദൈവികമായ ഗ്രന്ഥം ഏത്? - സെൻഡ് 

62. പാര്‍സികള്‍ ആരുടെ അനുയായികള്‍ ആണ്‌? - സോറാസ്റ്റെര്‍

63. യഹൂദന്മാരുടെ മതം ഏത്‌? - യഹൂദമതം

64. യഹൂദമതത്തിനുശേഷം ക്രിസ്തുമതത്തോടൊപ്പമുണ്ടായിരുന്ന മറ്റൊതു മതം ഏത്‌? - ഇസ്ലാം

65. പുരാതന അമേരിക്കയിലെ പ്രധാന വിളവ്‌ എന്തായിരുന്നു? - ചോളം

66. പെറുവിന്റെ വടക്കേ കുന്നിന്‍ പ്രദേശത്ത്‌ അവസാനിച്ച സംസ്കാരം എത്‌? - ചാവിയന്‍

67. മദ്ധ്യ അമേരിക്കയിലെ പുരാതന ആളുകൾ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ത്‌ ഉപയോഗിച്ചിരുന്നു? - ശില

68. മായാക്കാരുടെ ഉല്‍പ്പത്തി എന്നുമുതലാണെന്നു കരുതുന്നു - ബി.സി. 1000 മുതല്‍

69. മായാസംസ്‌കാരത്തിലെ ആളുകള്‍ എങ്ങനെ അഭിവൃദ്ധിപ്പെട്ടു? - ചോളം കൃഷിയിലൂടെ

70. ഒരു മായാവര്‍ഷത്തില്‍ എത്ര മാസങ്ങളുണ്ട്‌? - 18

71. ഭാഗികമായി ഭാഷണ ശബ്ദങ്ങളെ സംബന്ധിച്ചതും ഭാഗികമായി ചിത്രലിപിയെ സംബന്ധിച്ചതും ആയ രചനയുടെ പേരെന്ത്‌ - മായന്‍ സ്ക്രിപ്റ്റ്‌

72. ആരുടെ ഭരണകാലത്താണ്‌ ബുദ്ധമതം ഇന്‍ഡ്യയില്‍ നിന്ന്‌ ചൈനയിലേയ്ക്ക്‌ വ്യാപിച്ചത്‌? - ഹാന്‍ ഭരണകാലത്ത്‌

73. ബൊളീവിയന്‍ ഉന്നതതടത്തില്‍ നിലനിന്നിരുന്ന പുരാതന സംസ്കാരത്തിന്റെ പേരെന്ത്‌? - റ്റിയാഹുവാനകൊ

74. എ.ഡി.628 ഏപ്രില്‍ 2-ാം തീയതി സ്വന്തം മകനാല്‍ വധിക്കപ്പെട്ട പേര്‍ഷ്യയിലെ ഏറ്റവും പ്രശസ്തനായ രാജാവ് ആര്‌? - കോസ്‌ റോസ്റ്റ്‌

75. ശിലാഫലകങ്ങളില്‍ ആലേഖനം ചെയ്തതും ഗ്രന്ഥങ്ങളില്‍ ഉള്ളതുമായ മായന്‍ രചനകള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു? - കോഡി സെസ്‌ ഓഫ്‌ ബാര്‍ക്‌-ക്ളോത്ത്‌

76. ഏത്‌ രാജ്യത്തിന്റെ തെക്ക്‌ ഭാഗത്ത്‌ ആദ്യത്തെ സഹസ്രാബ്ദം ബി.സി-യില്‍ ഒരു ശക്തിയേറിയ സ്വതന്ത്രമായ സാമ്രാജ്യം ഉയര്‍ന്നു വന്നു? - ഈജിപ്റ്റിന്റെ

77. ആദിമ മനുഷ്യരുടെ ആദ്യത്തെ ഉപകരണ നിര്‍മ്മാതാവ്‌, സിന്‍ളാ ഫ്രോപസ്‌ ഏത്‌ രാജ്യത്ത് ജീവിച്ചിരുന്നു? - റ്റാൻസാനിയായില്‍

78. റോമിലെ ആരുടെ ഭരണകാലമാണ്‌ “ഗോള്‍ഡന്‍ ഏജ് ഓഫ്‌ റോം” (റോമിന്റെ സുവര്‍ണ്ണ കാലഘട്ടം) എന്നറിയപ്പെടുന്നത്‌? - അഗസ്റ്റസ്‌ സീസറിന്റെ കാലഘട്ടത്തെ

79. 65,000 പ്രേക്ഷകര്‍ക്ക്‌ ഇരിക്കാവുന്ന സൗകര്യത്തോടുകുടിയ വിനോദരംഗവേദി നിര്‍മ്മിച്ച റോമിലെ ചക്രവര്‍ത്തി ആര്‌? - ഹാദ്രിയന്‍ ചക്രവര്‍ത്തി

80. ഏതുരാജവംശത്തില്‍ നിന്ന്‌ ചൈന ഇപ്പോഴത്തെ പേര്‌ നേടി? - 'ചിന്‍' രാജവംശത്തില്‍ നിന്ന്‌

81. ഏത്‌ കാലഘട്ടത്തിലാണ്‌ ചൈനയുടെ മഹത്തായ മതില്‍ നിര്‍മ്മിച്ചത്‌? - ബി.സി 3-ാം നൂറ്റാണ്ടില്‍

82. മംഗോളിയരുടെ ഏറ്റവും പ്രധാനപ്പെട്ട നായകന്‍ ആരാണ്‌? - ചെങ്കിസ്ഖാൻ 

83. പുരാതന ചൈനയിലെ ആള്‍ക്കാര്‍ പ്രധാനമായി ഉപയോഗിച്ചിരുന്ന ലോഹം ഏത്? - വെങ്കലം

Post a Comment

Previous Post Next Post