വ്യക്തികൾ വിശേഷണങ്ങള്‍

വ്യക്തികളുടെ വിശേഷണങ്ങള്‍


1. "ഡി സി” എന്ന്‌ അറിയപ്പെടുന്നത്‌ ആരാണ്‌? - ബഞ്ചമിന്‍ ഡിസ്രേലി

2. ജോസഫ് വിസാരിയനോവിച്ച്‌ ഒരു പ്രശസ്ത രാജ്യതന്ത്രജ്ഞനായിരുന്നു. ഏത് പേരിലാണ്‌ അദ്ദേഹം പ്രശസ്തനായത്‌? - ജോസഫ്‌ സ്റ്റാലിൻ

3. ചാള്‍സ്‌ ലാമ്പിന്റെ മറ്റൊരു പേരെന്ത്‌? - എലിയ

4. ക്രിസ്‌റ്റോബെല്‍ കോളന്‍ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - ക്രിസ്റ്റഫര്‍ കൊളമ്പസ്‌

5. 'ക്യു' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്‌ ആരാണ്‌? - സര്‍.ആർതർ ക്യുല്ലർ കോച്ച്‌

6. ഇംഗ്ലീഷ് കവിതകളുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്‌? - ചൗസര്‍

7. "ഗർഭശ്രീമാൻ” എന്നറിയപ്പെടുന്നത്‌ ആര്‌? - സ്വാതിതിരുനാള്‍

8. എത്‌ പേരിലാണ്‌ മേരി ആന്‍ ഈവന്‍സ്‌ അറിയപ്പെടുന്നത്‌? - ജോർജ്ജ് എലിയോട്ട് 

9. ലുയിസ്‌ കരോളിന്റെ യഥാര്‍ത്ഥ പേരെന്ത്‌? - ചാള്‍സ്‌ ലട്വിഡ്ജ്‌ ഡോഡ്ഗ്സണ്‍

10. ഒ ഹെൻറി എന്ന പേരില്‍ പ്രശസ്തനായ എഴുത്തുകാരന്‍ - വില്ല്യം സിഡ്നി പോര്‍ട്ടര്‍

11. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായിരുന്ന സാമുവല്‍ എല്‍.ക്ളെമന്‍സ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - മാര്‍ക്ക്‌ ട്വൈൻ 

12. ആധുനിക യുഗത്തിലെ മീര എന്നറിയപ്പെടുന്നത്‌: - മഹാദേവിവര്‍മ്മ

13. എത്‌ പേരിലാണ്‌ കാതറിന്‍ ബ്യൂചാമ്പ്‌ എഴുതിയിരുന്നത്‌? - കാതറീന്‍ മാന്‍സ്ഫീല്‍ഡ്‌

14. 'ഹരി ഔധ്‌' എന്ന പേരില്‍ പ്രശസ്തനായ ഹിന്ദി സാഹിത്യകാരന്‍: - അയോദ്ധ്യാസിംഹ്‌ ഉപാദ്ധ്യായ

15. മോളിയര്‍ എന്ന പേരില്‍ എഴുതിയിരുന്ന പ്രശസ്ത ഫ്രഞ്ച്‌ നാടകകൃത്ത്‌; - ജീൻ ബാപ്റ്റിസ്റ്റ് പോക്യുലിന്‍

16. മാറ്റ്സ്‌ ഹാരി എന്ന ചാരന്റെ യഥാര്‍ത്ഥ പേര്‌: - മാര്‍ഗരറ്റ്‌ ജെർട്രൂഡ് 

17. "മാക്സിം ഗോര്‍ക്കി" ആരുടെ തുലികാനാമമാണ്‌? - അലക്സി മാക്സിമോവിച്ച്‌ പെയിന്‍ഷ്‌കോവ് 

18. 'നിരാലാ' എന്ന പേരില്‍ പ്രശസ്തനായ ഹിന്ദി സാഹിത്യകാരന്‍: - സൂര്യകാന്ത്‌ ത്രിപാഠി

19. “ഏഷ്യയുടെ വിളക്ക്‌" എന്നറിയപ്പെടുന്നത്‌ - ഗൗതമബുദ്ധന്‍

20. സി.എന്‍. അണ്ണാദുരൈ ഏത്‌ പേരിലാണ്‌ പ്രശസ്തമായത്‌? - അണ്ണാ

21. 'ശുരുദേവ്‌' എന്ന്‌ അറിയപ്പെടുന്നത്‌ - രവീന്ദ്രനാഥ്‌ ടാഗോര്‍

22. വോള്‍ട്ടയര്‍ എന്ന പേരില്‍ പ്രശസ്തനായത്‌ ആര്‌? - ഫ്രാങ്കോയിസ്‌ മേരി അരോനെറ്റ്‌

23. ലിറ്റിൽ കോര്‍പോറല്‍ എന്നറിയപ്പെട്ടിരുന്നത്‌ ആര്‌: - നെപ്പോളിയന്‍

24. 'ആന്ധ്രാസിംഹം' എന്നറിയപ്പെട്ടിരുന്നത്‌ - റ്റി പ്രകാശ് 

25. വി.വി.ഗിരിയുടെ പൂര്‍ണ്ണനാമം: - വരാഹ ഗിരി വെങ്കട ഗിരി

26. “സാകി" എന്ന പേരില്‍ പ്രശസ്തനായത്‌ - എച്ച്‌.എച്ച്‌. മൻറോ

27. ഇന്ധ്യന്‍ നെപ്പോളിയന്‍: - സമുദ്രഗുപ്തന്‍

28. ആധുനിക ഇന്ത്യയുടെ വാനമ്പാടി - ലതാ മങ്കേഷ്ക്കര്‍

29. 'ദേശബന്ധു' എന്ന പേരില്‍ പ്രശസ്തനായത്‌ ആര്? - ചിത്തരഞ്ജന്‍ ദാസ്‌

30. 'പെല്‍വിസ്‌' എന്ന്‌ അറിയപ്പെട്ടിരുന്നത്‌. - എല്‍വിസ്‌ പ്രീസ്‌ലി

31. കാജ് മുന്‍ക്‌ ആരുടെ തൂലികാനാമമാണ്‌? - കാജ്‌ ഹരാര്‍ഡ്‌ ലെയ്നിന്‍ഗേര്‍ പീറ്റേഴ്‌സെന്‍

32. എ.കെ.ജി. എന്ന്‌ അറിയപ്പെട്ടിരുന്നത്‌. - അയിലത്ത്‌ കുട്ടിയേരി ഗോപാലന്‍

33. 'ആല്‍ഫാ ഓഫ്‌ ദി പ്ലോ” എന്നറിയപ്പെടുന്നത്‌ ആര്  എ.ജി.ഗാര്‍ഡിനര്‍

34. “പ്രകൃതിയുടെ കവി" - വില്ല്യം വേഡ്സ്വർത്ത്

35. 'മഞ്ഞിലെ കടുവ' - ടെന്‍സിംഗ്‌ നോര്‍ഗേ

36. 'ദീനബന്ധു' എന്ന പേരില്‍ പ്രശസ്തനായത്‌ ആര്? - സി.എഫ്‌.ആൻഡ്രൂസ് 

37. 'മഹാമാന' എന്നറിയപ്പെടിരുന്നത്‌ - മദന്‍ മോഹൻ മാളവ്യ 

38. ആര്‍തര്‍ ലെവെല്ലിന്‍ ജോണ്‍സിന്റെ തൂലികാനാമം - ആര്‍തര്‍ മാഷെൻ 

39. മാക്സ്‌ബാന്‍ഡ്‌ ആരുടെ തുലികാനാമമാണ്‌ - ഫ്രഡറിക്‌ ഫാസ്റ്റ്‌

40. ഇംഗ്ലീഷ്‌ ക്രൈം എഴുത്തുകാരനായിരുന്ന സാക്സ്‌ റോമറിന്റെ യഥാര്‍ത്ഥ പേര്‌ - ആര്‍തര്‍ സാര്‍സ്ഫീല്‍ഡ്‌ വാര്‍ഡ്‌

41. അപ്പാച്ചെ ഇന്ത്യന്‍ എന്ന പേരില്‍ പ്രശസ്തനായ പോപ്‌ ഗായകന്‍ - സ്റ്റീവന്‍ കപൂര്‍

42. അറിയോണ്‍ ആരുടെ തുലികാനമ്മാണ്‌? - ഇ.കെ. ചെസ്‌റ്റേര്‍ട്ടണ്‍

43. ബംഗാളിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ്‌ താരം: - സൗരവ്‌ ഗാംഗുലി

44. മൈഥില്‍ കോകില്‍ എന്ന പേരില്‍ പ്രശസ്തനായ കവി ആര്? - വിദ്യാപതി

45. പ്രേംജി എന്ന പേരില്‍ പ്രശസ്തനായത്‌ ആര്‌? - എം.പി. ഭട്ടതിരിപ്പാട്

46. അല്‍ഫോണ്‍സ്‌ ലൂയിസ്‌ കോണ്‍സ്റ്റന്റിന്റെ തുലികാനാമം - എലിഫാസ്‌ ലെവി

47. 'കാനന്‍ബോള്‍' എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ സംഗീതഞ്ജൻ - ജൂലിയന്‍ അഡേര്‍ലര്‍

48. ഇംഗ്ലീഷ്‌ റൊമാന്റിക് നോവലിസ്റ്റായിരുന്ന മാരി ലൂയിസ്‌ ഡിലാ റാമിയുടെ തൂലികാനാമം: - ഓയിഡ

49. ഉരുക്കുവനിത എന്നറിയപ്പെടുന്ന്‌: - മാര്‍ഗരറ്റ്‌ താച്ചര്‍

50. ഏണസ്റ്റ്‌ ബ്രമാ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇംഗ്ലീഷ്‌ ചെറുകഥാകൃത്ത്‌ - ഏണസ്റ്റ്‌ ബ്രമാ സ്‌മിത്ത്‌

51. പാവങ്ങളുടെ അമ്മ: - മദര്‍ തെരേസ

52. “സണ്ണി” എന്ന പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റ്‌ താരം - സുനില്‍ ഗവാസ്‌ക്കര്‍

53. ഫ്രഞ്ച്‌ കവയിത്രിയായിരുന്ന ലൂയിസ്‌ ചാര്‍ലി ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - ലൂയിസ്‌ ലേബ്‌

54. ജി.ബി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്‌ ആര്‌? - ജോര്‍ജജ്‌ ബര്‍ണാഡ്‌ ഷാ

55. കലൈഞ്ജര്‍ എന്നറിയപ്പെടുന്നത്‌ ആര്‌? - എം. കരുണാനിധി

56. കേരള സിംഹം: - പഴശ്ശിരാജ

57. ഫ്യൂറല്‍ എന്നറിയപ്പെടുന്നത്‌: - ഹിറ്റ്ലര്‍

58. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ഡേവിഡ്‌ ജോണ്‍ മൂര്‍ കോണ്‍വെല്ലിന്റെ തൂലികാനാമം: - ജോണ്‍ ലി കാരി

59. പഞ്ചാബിന്റെ സിംഹം - ലാലാ ലജ്പത്റായ്‌

60. കാശ്മീര്‍ സിംഹം - ഷേക്‌ അബ്ദുള്ള

61. 'മെയ്ഡന്‍ ക്യൂന്‍”: - എലിസബത്ത്‌ രാജ്ഞി

62. “നടികര്‍ തിലകം': - ശിവാജി ഗണേശന്‍

63. പുരൈട്ച്ചി തലൈവി: - ജയലളിത

64. തടവുകാരുടെ തോഴി: - എലിസബത്ത്‌ ഫ്രൈ

65. ചാള്‍സ്‌ ഡിക്കന്‍സ്‌ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ബോസ്‌

66. എറിക്‌ ആര്‍തര്‍ ബ്ലെയറിന്റെ തുലികാനാമം: - ജോർജ്ജ് ഓർവെൽ

67. "എല്ലോ എംപറര്‍' എന്ന്‌ ചൈനയുടെ ചരിത്രത്തില്‍. അറിയപ്പെടുന്നത്‌ ആര്‌? - ഹ്യൂയാങ്‌-ടി

68. “പ്രിയദര്‍ശിനി” എന്നറിയപ്പെടുന്നത്‌ - ഇന്ദിരാഗാന്ധി

69. 'ബാര്‍ഡ്‌ ഓഫ്‌ എവണ്‍': - ഷേക്‌സ്പിയര്‍

70. ലോക്നായക്‌ എന്നറിയപ്പെടുന്നത്‌: - ജയപ്രകാശ്‌ നാരായണ്‍

71. 'അയണ്‍ ചാന്‍സലർ' എന്ന്‌ അറിയപ്പെട്ടത്‌ ആര്‌? - പ്രിന്‍സ്‌ ഓട്ടോ വോണ്‍ ബിസ്മാർക്ക് 

72. അയണ്‍ ഡ്യൂക്‌: - ഡ്യൂക്‌ ഓഫ്‌ വില്ലിംഗ്ടണ്‍

73. “ഫാര്‍ മെന്‍ ജോർജ്ജ്' എന്നറിയപ്പെട്ട ബ്രിട്ടീഷ്‌ രാജാവ്‌? - ജോര്‍ജ്ജ്‌ III

74. ഏത്‌ ബ്രിട്ടീഷ്‌ രാജാവിനെയാണ്‌ 'മെറി മൊണാർക്ക്‌' എന്ന് വിളിച്ചിരുന്നത്‌? - ചാള്‍സ്‌ II

75. 'ഗാനഗന്ധര്‍വ്വന്‍': - യേശുദാസ്‌

76. ഇന്ത്യന്‍ - സിനിമയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌: - ദാദാസാഹബ്‌ ഫാല്‍ക്കെ

77. ജോണ്‍ ഓഫ്‌ ആര്‍ക്ക്‌ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു - മെയ്ഡ് ഓഫ്‌ ഓര്‍ലിയന്‍സ്‌

78. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായിരുന്ന കുമാര്‍ ഗന്ധര്‍വ്വയുടെ യഥാര്‍ത്ഥ നാമം: - ശിവപുത്ര സിദ്ധാരാമയ്യ കൊങ്കാലി

79. ഐറിഷ്‌ കവിയായിരുന്ന ജോര്‍ജ്ജ്‌ വില്ല്യം റെസ്സലിന്റെ തൂലികാനാമം: - എ.ഇ

80. ഹംഗേറിയന്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന വിക്ടര്‍ വെയ്സിന്റെ തുലികാനാമം: - വിക്കി

81. ഫ്രാങ്ക് റിച്ചാര്‍ഡ്‌സ്‌ ഇംഗ്ലീഷ്‌ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‌: - ചാള്‍സ്‌ ഹരോള്‍ഡ്‌ സെന്റ്‌. ജോണ്‍ ഹാമില്‍ട്ടണ്‍

82. ബെല്‍ജിയന്‍ കലാകാരനായ ജോർജസ് റെമി ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌? - ഹെര്‍ജ് 

83. ജെയിംസ്‌ ഹെറിയോട്ട്‌ ആരുടെ തൂലികാനാമമാണ്‌: - ജെയിംസ്‌ ആല്‍ഫ്രഡ്‌ വൈറ്റ്‌

84. എച്ച്‌.ഡി. ആരുടെ തൂലികാനാമമാണ്‌: - ഹില്‍ഡ ഡൂലിറ്റില്‍

85. എം.ജി.ആര്‍: - മാരത്തൂര്‍ ഗോപാല രാമചന്ദ്രന്‍

86. കിങ്‌ മേക്കര്‍ എന്നറിയപ്പെടുന്നത്‌ ആര്‌? - ദി ഏള്‍ ഓഫ്‌ വാരിവിസ്ക്ക്‌

87. മൈസൂരിലെ കടുവ: - ടിപ്പു സുല്‍ത്താന്‍

88. ഇരുമ്പിന്റെയും രക്തത്തിന്റെയും മനുഷ്യന്‍: - ബിസ്മാര്‍ക്ക്‌

89. ബദരീനാഥ്‌ ഭട്ടാചാര്യ ഏത്‌ പേരിലാണ്‌ പ്രശസ്തനായത്‌? - കുമാര്‍ സാനു

90. “അര്‍ദ്ധ നഗ്നയായ സന്യാസി": - മഹാത്മാഗാന്ധി

91. ആസാദ്‌ മൗലാനാ എന്നറിയപ്പെട്ടിരുന്നത്‌ ആര്‌? - അബ്ദുള്‍ കലാം ആസാദ്‌

92. ഡി.വി.ജി എന്നറിയപ്പെടുന്ന കര്‍ണ്ണാടക പണ്ഡിതന്‍: - ഡി.വി.ഗുണ്ടപ്പ

93. നെപ്പോളിയന്റെ കാലഘട്ടത്തില്‍ അമ്മമാര്‍ അദ്ദേഹത്തിന്റെ ഏത്‌ പേരാണ്‌ കുട്ടികളെ ഭയപ്പെടുത്താനായി ഉപയോഗിച്ചിരുന്നത്‌? - ബേണി

94. “ബിംഗ്‌ ക്രോസ്ബാ': - ദി ഓര്‍ഡ്‌ ഗ്രോണര്‍

95. ബാപ്പുജി: - മഹാത്മാഗാന്ധി

96. ലോകമാന്യന്‍: - ബാലഗംഗാധര തിലകന്‍

97. നേതാജി: - സുബാഷ് ചന്ദ്രബോസ്‌

98. ചാച്ചാജി എന്നറിയപ്പെടുന്നത്‌: - ജവഹര്‍ലാല്‍ നെഹ്റു

99. ജെ.പി എന്നറിയപ്പെടുന്നത്‌; - ജയപ്രകാശ്‌ നാരായണ്‍

100. ബാബ ആംതെയുടെ മുഴുവന്‍ പേര്‌: - മുരളീധര്‍ ദേവിദാസ്‌ ആംതെ

101. “മമ്മൂട്ടി” എന്ന പേരില്‍ പ്രശസ്തനായത്‌. - മുഹമ്മദ് കുട്ടി 

102. പണ്ഡിറ്റ്ജി - ജവഹര്‍ലാല്‍ നെഹ്റു

103. ശാസ്ത്രിജി - ലാല്‍ ബഹാദൂര്‍ ശാസ്ത്രി

104. ഇന്ത്യന്‍ കവികളുടെ രാജാവ്‌: - കാളിദാസന്‍

105. പ്രമുഖ ഫ്രഞ്ച്‌ ജീവചരിത്രകാരനും എഴുത്തുകാരനുമായ ഇമൈല്‍ ഹെര്‍സോഗിന്റെ തുലികാനാമം - ആൻഡ്രി മൗറോയിസ്‌

106. സ്‌കോട്ടിഷ്‌ നാടകകൃത്തായ ഓസ്ബോണ്‍ ഹെന്‍റി മാവറിന്റെ തൂലികാനാമം - ബ്രിഡി ജയിംസ്‌

107. റൂള്‍ഫ്‌ ബോള്‍ഡ്വുഡ്‌ ആരുടെ തൂലികാനാമമാണ്‌? - തോമസ്‌ അലക്സാണ്ടര്‍ ബ്രൗണി 

108. സമാധാനത്തിന്റെ മനുഷ്യന്‍ - ലാല്‍ ബഹാദൂര്‍ ശാസ്ത്രി

109. ആരെയൊക്കെയാണ്‌ ലാല്‍. പാല്‍, ബാല്‍ എന്ന്‌ വിളിച്ചിരുന്നത്‌? - ലാലാ ലജ്പത്റായ്‌, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകന്‍

110. പ്രമുഖ ഇംഗ്ലിഷ്‌ എഴുത്തുകാരനായ ഡേവിഡ്‌ ജോണ്‍ മൂർ കോൺവെൽ എത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - ജോണ്‍ ലി കാരി 

111. കോണ്‍സ്റ്റാന്റിനോസ്‌ കവാഫി ആരുടെ തൂലികാനാമമാണ് - കോണ്‍സ്റ്റാന്റിനോസ്‌ പെട്രോ കവാഫിസ് 

112. രജനീഷിന്റെ തൂലികാനാമമാണ്‌ - ഓഷോ

113. 'മില്‍ക്ക്‌ മാന്‍ ഓഫ്‌ ഇന്ത്യ' എന്നറിയപ്പെടുന്നത്‌; - വര്‍ഗ്ഗീസ്‌ കുര്യൻ

114. 'മാന്‍ ഓഫ്‌ മാസ്സസ്' എന്നറിയപ്പെടുന്നത്‌ - കെ. കാമരാജ്‌

115. ബെയർ ഫൂട്ടഡ് പെയിന്റർ എന്നറിയപ്പെടുന്നത്‌; - എം.എഫ്‌. ഹുസൈൻ

116. പ്രിൻസ് ഓഫ്‌ പാട്രിയോട്സ്‌ എന്നറിയപ്പെടുന്നത് - സുബാഷ് ചന്ദ്രബോസ് 

117. ബേര്‍ഡ്‌ മാന്‍ ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്ന്ത്‌ - സലീം അലി

118. ഗ്രാന്‍ഡ്‌ ഓള്‍ഡ്മാന്‍ ഓഫ്‌ ഇന്ത്യന്‍ ജേർണലിസം - തുഷാർ കാന്തിഖോഷ് 

119. ഗ്രാന്‍ഡ്‌ ഓള്‍സ്മാന്‍ ഓഫ്‌ ഇന്ത്യ - ദാദാഭായ് നവ്‌റോജി 

120. കിപ്പർ എന്നറിയപ്പെടുന്നത് - കരിയപ്പ

Post a Comment

Previous Post Next Post