ഗാന്ധിജി സാഹിത്യങ്ങളിൽ

ഗാന്ധിജി സാഹിത്യങ്ങളിൽ

1. 'മഹാത്മാ ഗാന്ധി എ ബയോഗ്രാഫി' യുടെ രചയിതാവ്‌ ആര്‌? - ബി.ആര്‍.നന്ദ

2. ഗാന്ധിജി രചിച്ച രണ്ട്‌ ഗ്രന്ഥങ്ങള്‍ ഏതെല്ലാം? - മൈ ഡ്രീംസ്, ഹിന്ദ്‌ സ്വരാജ്

3. ഗാന്ധിജി രചിച്ച “ഓട്ടോബൈയോഗ്രഫി” യില്‍ എന്ന്‌ വരെയുള്ള ചരിത്രം അടങ്ങിയിരിക്കുന്നു - 1920 വരെ

4. "ഗാന്ധി. എ സ്റ്റഡി ഇന്‍ റെവലൂഷന്റെ'' രചയിതാവ്‌ ആര്‌? - ജോഫ്രി ആഷെ

5. മഹാത്മജി ആന്‍ഡ്‌ ദി ഡിപ്രെസ്ഡ്‌ ഹ്യുമാനിറ്റി"യുടെ രചയിതാവ്‌ ആര്‌ -രവീന്ദ്രനാഥ ടാഗോര്‍

6. മഹാത്മാ ഗാന്ധി അറ്റ്‌ വര്‍ക്കിന്റെ രചയിതാവ്‌ ആര്‌ - സി.എഫ്‌.ആ൯ഡ്രുസ്

7. "ദി എപിക്‌ ഫാസ്റ്റി"ന്റെ രചയിതാവ്‌ ആര്‌? - പ്യാരെലാല്‍ 

8. ഗാന്ധിജി രചിച്ച "വിമന്‍ ആന്‍ഡ്‌ സോഷ്യല്‍ ഇന്‍ജസ്റ്റീസ്‌" ആദ്യം പ്രസിദ്ധീകരിച്ചത്‌ എന്ന്‌? - 1942-ല്‍

9. "ദി മെറ്റാഫിസിക്കല്‍ ഫൗണ്ടേഷന്‍സ്‌ ഓഫ്‌ മഹാത്മാ ഗാന്ധീസ്‌ തോട്ട്സി"ന്റെ രചയിതാവ്‌ ആര്‌? - സുരേന്ദ്ര വര്‍മ്മ

10. ചോദ്യോത്തരത്തിന്റെ രിതിയില്‍ ഗാന്ധിജി രചിച്ച ഗ്രന്ഥം എത്‌" - ഹിന്ദ് സ്വരാജ്

11. ഗാന്ധിജി “ഹിന്ദ്‌ സ്വരാജ്‌" രചിച്ചതെന്ന്‌? - 1909-ല്‍

12. "മഹാത്മാ ഗാന്ധി ആന്‍ഡ്‌ ദി മോഡേണ്‍ വേള്‍ഡി"ന്റെ രചയിതാവ് ആര്? - അമിയ ചക്രവര്‍ത്തി

13. "സ്‌ട്രെ ഗ്ലിമ്പ്പ്സസ് ഓഫ്‌ ബാപ്പു” രചിച്ചതാര്‌ - കാക കലേന്‍ക്കര്‍

14. "ദി ഫിലോസഫി ഓഫ് മഹാത്മാ ഗാന്ധിയുടെ രചയിതാവ്‌ ആര്‌ - ധീരേന്ദ്ര മോഹന്‍ ദത്ത

15. "മഹാത്മാഗാന്ധി: എ ഗ്രേറ്റ് ലൈഫ്‌ ഇന്‍ ബ്രീഫ്" രചിച്ചതാര്‌ - വിൻസന്റ് ഷിയൻ 

16. ഗാന്ധിജി രചിച്ച "സത്യാഗ്രഹ ഇന്‍ സൗത്ത്‌ ആഫിക്ക' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആര് - വി.ജി. ദേശായ്‌

17. ഗാന്ധി രചിച്ച "ദി സ്റ്റോറി ഓഫ് മൈ എക്സ്പിരിമെന്റസ് വിത്ത് ട്രൂത്ത്" ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആര് - മഹാദേവ് ദേശായ് 

18. ഗാന്ധിയൻ വിപ്ലവം ആധാരമാക്കി എഴുതിയിട്ടുള്ള നോവല്‍ “ദി വൊൾക്കാനോ' എഴുതിയതാര് - എ.ജി.ഷെയോറെ 

19. "ബാപ്പു മൈ മദർ" രചിച്ചതാര് - മനുബെഹൻ ഗാന്ധി

20. "ദി ഗാന്ധിയൻ ഓള്‍ട്ടര്‍നേറ്റീവ്‌ ടു വെസ്‌റ്റേണ്‍ സോഷ്യലിസം" രചിച്ചതാര് - വി.കെ.ആര്‍.വി. റാവു

21. "മൈ ഡെയ്സ്‌ വിത്ത്‌ ഗാന്ധി" രചിച്ചതാര്‌ - എന്‍.കെ.ബോസ്‌

22. “മാർക്സ്‌ ആൻഡ് ഗാന്ധി രചിച്ചതാര്‌” - എം. ദന്ദവതെ

23. “ഗാന്ധീസ് എമിസറി രചിച്ചതാര്‌ - സുധീര്‍ ഘോഷ്‌

24. "ഗാന്ധിസം റികണ്‍സിഡേര്‍ഡ്‌ രചിച്ചതാര്‌” - എം.എല്‍. ദന്ത്വാല

25. “പ്രോബ്ലംസ്‌ ആൻഡ് ഇഷ്യൂസ്‌ ഇന്‍ ഗാന്ധിസം” പ്രസിദ്ധീകരണത്തിന്‌ തയ്യാറാക്കിയത്‌ ആര്‌? - വി.റ്റി. പട്ടേല്‍

26. "ഗാന്ധി ആസ്‌ ഐ നോ ഹിം” രചിച്ചതാര്‌? - ഇന്ദുലാല്‍ കെ. യാജ്‌ഞിക് 

27. "ദസ് സ്പോക് ബാപ്പു" രചിച്ചതാര്‌ - എം.എല്‍. ഗുജ്റാള്‍

28. “ദി മർഡർ ഓഫ്‌ മഹാത്മാഗാന്ധി" രചിച്ചതാര്‌? - ജെ.സി. ജയ്ന്‍

29. “മൈ മെമ്മറബിള്‍ മോമെന്റ്സ്‌ വിത്ത്‌ ബാപ്പു" രചിച്ചതാര്‌ - മനുബെഹന്‍ ഗാന്ധി

30. “ആധുനിക് സന്ദർഭ് മേം ഗാന്ധി വിചാര്‍” പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയത്‌ ആര്‌? - ബി.പി. സിന്‍ഹ

31. "ദി പൊളിറ്റിക്കൽ ഫിലോസഫി ഓഫ് മഹാത്മാ ഗാന്ധി" രചിച്ചതാര് - ജി.എൻ.ധവാൻ 

32. "കോൺടംപെററി ക്രൈസിസ് ആൻഡ് ഗാന്ധി" പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയത് ആര് - രാമാശ്രയ് റോയ് 

33. "ഗാന്ധീസ് സോഷ്യൽ ഫിലോസഫി - പെർസ്‌പെക്റ്റീവ് ആൻഡ് റെലവൻസ്" രചിച്ചതാര് - ബി.എൻ.ഗാംഗുലി 

34. "ഗാന്ധീസ് ഡിസ്‌കോഴ്‌സസ് ഓൺ ദി ഗീത" ഗുജറാത്തിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആര് - വി.ജി. ദേശായ്‌

35. “മൈ ചൈല്‍ഡ്ഹുഡ് വിത്ത്‌ ഗാന്ധിജി" രചിച്ചതാര്‌? - പ്രഭുദാസ്‌ ഗാന്ധി

36. പ്രശസ്തമായ “ഗ്രീന്‍ പാംഫ്ലിറ്റ്‌” ഗാന്ധിജി രചിച്ചതെന്ന്‌ - 1896-ല്‍

37. "സെക്ഷൻസ് ഫ്രം ഗാന്ധി” രചിച്ചതാര്‌? - എന്‍.കെ. ബോസ്‌

38. “ഇന്‍ ദി ഷാഡോ ഓഫ് മഹാത്മാ" രചിച്ചതാര്‌? - ജി.ഡി. ബിര്‍ള

39. “ഓണ്‍ ടൂര്‍ വിത്ത്‌ ഗാന്ധി” രചിച്ചതാര്‌? - ബി. കുമരപ്പ

40. “ഗാന്ധി ഓണ്‍ വേള്‍ഡ്‌ അഫയേഴ്‌സ്‌” രചിച്ചതാര്‌? - എഫ്‌. പാള്‍ പോവര്‍

41. “വാട്ട്‌ ഡസ്‌ ഗാന്ധി വാണ്ട്‌?” രചിച്ചതാര്‌? - ടി.എ. രാമന്‍

42. “ഫൗണ്ടേഷന്‍സ്‌ ഓഫ് ഗാന്ധിയന്‍ ഇക്കണോമിക്സ്‌” രചിച്ചതാര്‌? - അമൃതാനന്ദ ദാസ്‌

43. “ടോള്‍സറ്റോയ് ആന്‍ഡ്‌ ഗാന്ധി” രചിച്ചതാര്‌? - കാളിദാസ്‌ നാഗ്‌

44. ഗാന്ധിജി രചിച്ച “ഓള്‍ മെന്‍ ആര്‍ ബ്രദേഴ്‌സ്‌” സംഗ്രഹിച്ച്‌ പ്രസിദ്ധീകരണത്തിന്‌ തയ്യാറാക്കിയത്‌ ആര്‌? - കൃഷ്ണ കൃപാലാനി

45. "ആനിക്ഡോട്ട്സ്‌ ഫ്രം ബാപ്പുസ്‌ ലൈഫ്‌” സംഗ്രഹിച്ചത്‌ ആര്‌? - മുകുള്‍ഭായ്‌ കലാര്‍തേ

46. “ഗാന്ധി: ഹിസ്‌ ലൈഫ്‌ ആന്‍ഡ്‌ തോട്ട്‌” രചിച്ചതാര്‌? - ജെ. ബി. കൃപലാനി

47. “എക്‌സ്പ്ളോറിഗ്‌ ഗാന്ധി” രചിച്ചതാര്‌? - മന്‍മോഹന്‍ ചൗധരി

48. “ഗാന്ധി, മാര്‍ക്‌സ്‌ ആന്‍ഡ്‌ ഇന്‍ഡ്യ” രചിച്ചതാര്‌? - പ്രധാന്‍ എസ്‌.പ്രസാദ്‌

49. "ഗാന്ധി-പ്രിസണര്‍ ഓഫ്‌ ഹോപ്പ്‌" രപിച്ചതാര്‌? - ജെ. എം. ബ്രൗൺ

50. “ദി വിറ്റ്‌ ആന്‍ഡ്‌ വിസ്ഡം ഓഫ്‌ ഗാന്ധി” രചിച്ചതാര്‌? - ഹോമര്‍. എ. ജാക്ക്‌

51. ഗാന്ധിജിയെക്കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്റു രചിച്ച ഗ്രന്ഥങ്ങള്‍ ഏതെല്ലാം? - "ബാപ്പു മേരി നസര്‍ മേം", “ഫ്രീഡം ഫ്രം ഫിയര്‍”

52. "ഗാന്ധി ആന്‍ഡ്‌ നോണ്‍-കോ-ഓപ്പറേഷന്‍ മൂവ്മെന്റ്‌” രചിച്ചതാര്‌? - നന്ദ്‌ കിഷോര്‍ സിംഗ്‌

53. ലണ്ടനിലെ ഫാബർ ആൻഡ് ഫാബർ പ്രസിദ്ധീകരിച്ച "ഗാന്ധീസ് ട്രൂത്ത്" രചിച്ചതാര് - എറിക് എച്ച്. എറിക്സൺ 

54. "ബാപ്പൂ കി കാരവസ്‌ കഹാനി" രചിച്ചതാര് - സുശീല നയർ

55. ചരിത്രത്തിലെ അതിപ്രധാനമായ ഒരു, യുഗംകുറിക്കുന്ന “ഗീത"യുടെ വ്യാഖ്യാനം ഗാന്ധിജി പ്രസിദ്ധീകരിച്ച്‌ എന്ന്‌? - 1915-ല്‍

56. “ഗാന്ധിജി: എ സ്‌റ്റഡി” രചിച്ചതാര്‌? - ഹിരന്‍ മുഖർജി

57. “ഇന്‍ഡ്യന്‍ ഒപ്പീനിയന്‍” എന്ന വാരികയുടെ ചുമതല ഗാന്ധിജി ഏറ്റെടുത്തതെന്ന്‌? - 1904-ല്‍

58. "മഹാത്മാ: ലൈഫ്‌ ഓഫ്‌ മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി” രചിച്ചതാര്‌? - ഡി.ജി. തെന്‍ഡുല്‍ക്കര്‍

59. “ഗാന്ധി ഓണ്‍ വിമണ്‍" രചിച്ചതാര്‌? - പുഷ്പ ജോഷി

60. "മഹാത്മ ഗാന്ധി ആന്‍ഡ്‌ ജവഹര്‍ലാല്‍ നെഹ്‌റു: എ ഹിസ്‌റ്റോറിക്കല്‍ പാര്‍ട്ട്നര്‍ഷിപ്പ്‌ 1916- 1948” രചിച്ചതാര്‌” - മധു ലിമയെ

61. “സര്‍വ്വോദയ ഓര്‍ഡര്‍" രചിച്ചതാര്‌? - കെ.ജി. മശ്രുവാല

62. “ഗാന്ധിജീസ്‌ കളക്റ്റഡ്‌ റൈറ്റിംഗ്സ്‌ ഓണ്‍ നോണ്‍ - വയലെന്റ്‌ റസിസ്റ്റന്‍സ്‌" എന്ന മുഖവുര എഴുതിയതാര്‌? - ഭരതൻ കുമരപ്പൻ

63. “തൊറേ, ടോള്‍സ്റ്റോയ്‌ ആന്‍ഡ്‌ ഗാന്ധി" രചിച്ചതാര്‌? - പ്യാരെലാല്‍

Post a Comment

Previous Post Next Post