രാജ്യങ്ങളും അപരനാമങ്ങളും

 രാജ്യങ്ങളും അപരനാമങ്ങളും (Nicknames of Countries and Cities)

1. ബുറുണ്ടി - ആഫ്രിക്കയുടെ ഹൃദയം

2. ഛാഡ് -ആഫ്രിക്കയുടെ നിലച്ച ഹൃദയം 

3. സൊമാലിയ - ആഫ്രിക്കയുടെ കൊമ്പ് 

4. ടോംഗ - സൗഹൃദ ദ്വീപുകൾ

5. യുക്രൈൻ - മിനി റഷ്യ, യൂറോപ്പിന്റെ അപ്പത്തൊട്ടി

6. ചൈന - റെഡ്‌ ഡ്രാഗൺ 

7. ലാവോസ് - ദശലക്ഷം ആനകളുടെ നാട്‌

8. മഡഗാസ്‌കര്‍ - ഗ്രാമ്പൂ ദ്വീപ്‌

9. ജമൈക്ക - വസന്തദ്വീപ്‌

10. സ്ലോവേനിയ - യൂറോപ്പിന്റെ ഹരിതഖണ്ഡം

11. മംഗോളിയ - നീലാകാശത്തിന്റെ നാട്‌

12. ലെസോത്തോ - ആകാശസാമ്രാജ്യം 

13. ഹംഗറി - ഹൂണന്മാരുടെ രാജ്യം 

14. ചിലി - കവികളുടെ നാട്, ഷൂ സ്ട്രിംഗ് രാജ്യം 

15. കാനഡ - ജൂനിയർ അമേരിക്ക, ലില്ലിപ്പൂക്കളുടെ നാട്, ആപ്പിളിന്റെ നാട് 

16. ഭൂട്ടാൻ - ഇടിമിന്നലിന്റെ നാട് 

17. ബെലാറൂസ് - വെളുത്ത റഷ്യ 

18. തുർക്കി - യൂറോപ്പിലെ രോഗി 

19. ഓസ്ട്രിയ  - ആൽപ്സിലെ സുന്ദരി

20. ബ്രിട്ടന്‍ - സൂര്യാസ്തമയത്തിന്റെ നാട്‌

21. ക്യൂബ - ആ൯റിലസിന്റെ മുത്ത്‌, കാസ്ട്രോയുടെ നാട്‌

22. ഇറ്റലി - വിശുദ്ധകവികളുടേയും കപ്പലോട്ടക്കാരുടെയും നാട്‌, മാര്‍ബിള്‍ രാജ്യം

23. മാസിഡോണിയ - തടാകങ്ങളുടെയും പര്‍വതങ്ങളുടേയും നാട്‌

24. ഗ്രീസ്‌ - പാശ്ചാത്യ തത്വചിന്തയുടെ ജന്മദേശം

25. വെനസ്വേല - പ്രഭയുടെ നാട്‌

26. ബെല്‍ജിയം - യൂറോപ്പിന്റെ പണിപ്പുര, യൂറോപ്പിന്റെ പടക്കളം, യൂറോപ്പിന്റെ കോക്ക്പിറ്റ്‌

27. സിംഗപ്പൂർ - വൃത്തിയുടെ നാട്‌, സിംഹനഗരം

28. മ്യാന്മര്‍ - സുവര്‍ണ പഗോഡകളുടെ നാട്‌, ഏഷ്യയിലെ രോഗി

29. ട്രിനിഡാഡ്‌ - ഹമ്മിംഗ്ബേഡുകളുടെ നാട്‌

30. സ്കോട്ലൻഡ്  - കേക്കുകളുടെ രാജ്യം

31. ഐസ്‌ലന്‍ഡ്‌  - നീലനാട്‌, അഗ്നിയുടെ ദ്വീപ്‌, ഗീസറുകളുടെ നാട്‌

32. അയര്‍ലന്‍ഡ്‌ - വിശുദ്ധരുടെയും പണ്ഡിതരുടെയും നാട്‌

33. സ്വീഡന്‍ - യൂറോപ്പിന്റെ അറക്കമില്ല്‌

34. ചൈന - ഏഷ്യയുടെ നാവ്‌, തൊഴിലാളി രാജ്യം

35. ബംഗ്ലദേശ്‌ - നദികളുടേയും കൈവഴികളുടേയും നാട്‌

36. പോര്‍ച്ചുഗല്‍ - കടല്‍ വളര്‍ത്തിയ പൂന്തോട്ടം

37. സ്വിറ്റ്സര്‍ലന്‍ഡ്‌ - യൂറോപ്പിന്റെ കളിസ്ഥലം, വാച്ചുകളുടെ രാജ്യം, ചോക്കലേറ്റിന്റെ നാട്‌, പാല്‍ രാഷ്ട്രം, പണത്തിന്റെ നാട്‌, യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം (സൂറിച്ച്)

38. പലസ്തീന്‍ - വിശുദ്ധനാടും നഗരവും

39. ബാർബഡോസ്‌ . പറക്കും മത്സ്യങ്ങളുടെ നാട്‌

40. തായ്ലൻഡ് - പുഞ്ചിരിയുടെ നാട്‌

41. ന്യൂസിലന്‍ഡ്‌ - ലാന്‍ഡ്‌ ഓഫ്‌ ദ ലോങ്‌ വൈറ്റ്‌ ക്‌ളൗഡ്‌ 

42. കൊറിയ - പ്രഭാതശാന്തതയുടെ നാട്‌

43. ഘാന - സുവര്‍ണതീരം

44. അൽബേനിയ - പരുന്തുകളുടെ നാട്‌

45. ശ്രീലങ്ക. - ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത്‌

46. മഡഗാസ്കര്‍ - ചുവന്ന ദ്വീപ്‌

47. നെതർലൻഡ്സ് - കാറ്റാടിമില്ലുകളുടെ നാട്‌

48. ജോര്‍ദ്ദാന്‍ - ഏഴുമലകളുടെ നാട്‌

49. ബ്രസീൽ - ഫുട്‌ബോള്‍ കണ്‍ട്രി, റബറിന്റെ നാട്‌

50. ഇത്യോപ്യ - കാപ്പിയുടെ ജന്മനാട്‌

51. മഡഗാസ്കര്‍ - എട്ടാമത്തെ ഭൂഖണ്ഡം

52. ജപ്പാൻ - ഉദയസൂര്യന്റെ നാട്‌

53. കൊമൊറോസ്‌ - പരിമള ദ്വീപുകള്‍

54. മൗറീഷ്യസ്‌ - ഡോഡോയുടെ നാട്‌, ആനപ്പക്ഷിയുടെ നാട്‌

55. മെക്സിക്കോ - വാനിലയുടെ ജന്മദേശം

56. ഗിനിയ - ആഫ്രിക്കയുടെ തടവറ

57. അര്‍ജന്‍റീന - കന്നുകാലികളുടെ നാട്‌

58. ബഹ്റൈന്‍ - പവിഴദ്വീപ്‌

59. ഇന്തൊനീഷ്യ - ആയിരം ദ്വീപുകളുടെ രാജ്യം

60. അമേരിക്ക - അങ്കിള്‍ സാം

61. ഡൊമിനിക്ക - കരീബിയനിലെ സുന്ദരി

62. നേപ്പാൾ - ഗൂര്‍ഖകളുടെ നാട്‌

63. സമോവ - നാവികരുടെ ദ്വീപ്‌

64. സിഡ്നി - തെക്കിന്റെ റാണി

65. ധാക്ക - മസ്ജിദുകളുടെ നഗരം, റിക്ഷാ ക്യാപിറ്റൽ ഓഫ്‌ ദ്‌ വേള്‍ഡ്‌

66. വത്തിക്കാന്‍ സിറ്റി - പോപ്പിന്റെ നഗരം

67. സാന്‍ റിമോ - സ്വപ്നങ്ങളുടെ നഗരം

68. വാഷിങ്ടണ്‍ ഡിസി - വിദൂരസൗന്ദര്യത്തിന്റെ നഗരം, ഫെഡറല്‍ സിറ്റി

69. ബഗ്ദാദ്‌ - അറേബ്യന്‍ രാത്രികളുടെ നഗരം

70. ഗ്രനഡ - പാശ്ചാത്യരുടെ സുഗന്ധവ്യഞ്ജന ദ്വീപ്‌

71. വിയന്ന - ഇംപീരിയല്‍ സിറ്റി

72. മക്ക, മദീന - പരിപാവന നഗരങ്ങള്‍

73. കൊറിയ - ആശ്രമ സാമ്രാജ്യം

74. ജറുസലേം - കണ്ണീരിന്റെ വാതില്‍

75. ആതന്‍സ്‌  - ഗ്രീസിന്റെ കണ്ണ്‌

76. ഹവായ്‌ - സാന്റ്‌വിച്ച് ദ്വീപുകള്‍

77. ബാബെൽ മാ൯ഡെബ്‌ കടലിടുക്ക്‌ - കണ്ണീരിന്റെ കവാടം

78. ഡെന്മാര്‍ക്ക്‌ - യൂറോപ്പിന്റെ ഡയറി

79. ആബെര്‍ദീന്‍ - ഗ്രാനൈറ്റ്‌ നഗരം

80. ഷാങ്ഹായ്‌ - കിഴക്കിന്റെ റാണി

81. ഒസാക്ക - കിഴക്കിന്റെ മാഞ്ചസ്റ്റര്‍

82. പാരീസ്‌ - പ്രകാശത്തിന്റെ നഗരം, സിറ്റി ഓഫ്‌ ഫാഷൻ, വിനോദസഞ്ചാരികളുടെ പറുദീസ

83. ലണ്ടന്‍ - ആധുനിക ബാബിലോണ്‍

84. ഷിക്കാഗോ - പൂന്തോട്ട നഗരം, കാറ്റിന്റെ നഗരം

85. ലാസ - വിലക്കപ്പെട്ട നഗരം

86. ഫിലാഡെൽഫിയ - സഹോദരസ്‌നേഹത്തിന്റെ നഗരം

87. കലിഫോര്‍ണിയ - അമേരിക്കയുടെ കളിസ്ഥലം

88. നോർത്ത് അറ്റ്ലാന്റിക് - യൂറോപ്പിന്റെ പുതപ്പ് 

89. പോംപെങ് - ചതുർമുഖനഗരം, ഏഷ്യയുടെ മുത്ത്

90. സാന്‍സിബര്‍ - ഗ്രാമ്പൂവിന്റെ ദ്വീപ്‌

91. കേപ്‌ടൗൺ  - സമുദ്രത്തിലെ സത്രം

92. സാന്‍ഫ്രാന്‍സിസ്‌കോ - സുവര്‍ണകവാടം, സിറ്റി ഓഫ്‌ വൈറ്റ്‌ നൈറ്റ്സ്‌

93. ബല്‍ഗ്രേഡ്‌ - ധവള നഗരം

94. കെന്‍റ്‌ - ഇംഗ്ലണ്ടിന്റെ പൂന്തോട്ടം

95. കൈറോ - ആയിരം മിനാരങ്ങളുടെ നഗരം

96. റോവാനിയേമി (ഫിന്‍ലന്‍ഡ്‌) - ക്രിസ്തുമസ്‌ അപ്പൂപ്പന്റെ ഗ്രാമം

97. ഹേഗ്‌ - ലോകത്തിന്റെ നിയമ തലസ്ഥാനം

98. ഹോളിവുഡ്‌ - ലോകത്തിന്റെ സിനിമാ തലസ്ഥാനം

99. സാന്റോസ് ബ്രസീല്‍) - ലോകത്തിന്റെ കാപ്പിത്തുറമുഖം

100. ജിബ്രാൾട്ടർ - മധ്യധരണ്യാഴിയുടെ താക്കോൽ

101. ബാലിദ്വീപ്‌ - കിഴക്കിന്റെ പതക്കം

102. വെനീസ്‌ - ജലനഗരം, പാലങ്ങളുടെ നഗരം, റോഡില്ലാ നഗരം, കനാലുകളുടെ നഗരം

103. ഓക്‌സ്‌ഫഡ് - സ്വപ്നങ്ങളുടെ നഗരം

104. റോം - നിത്യ നഗരം, ഏഴുമലകളുടെ നഗരം

105. ഹോട്ട്വില്ലി - ലോകത്തിന്റെ കാരറ്റ്‌ തലസ്ഥാനം

106. ലോസാഞ്ചലസ് - മാലാഖമാരുടെ നഗരം

107. ഗ്രെനോബ്ൾ - ആല്‍പ്സിന്റെ തലസ്ഥാനം

108. ബെയ്‌റൂട്ട് - പാരിസ്‌ ഓഫ്‌ ദ്‌ മിഡില്‍ ഈസ്റ്റ്

109. റോക്ക്ലാ - നൂറ്‌ പാലങ്ങളുടെ നഗരം

110. സൂറിച്ച് - ലിറ്റില്‍ ബിഗ്‌ സിറ്റി

111. ലിമ - രാജാക്കന്മാരുടെ നഗരം

112. ടെഹ്‌റാൻ - 72 രാജ്യങ്ങളുടെ നഗരം

113. ടിജുവാന - ലോകത്തിന്റെ ടെലിവിഷൻ തലസ്ഥാനം 

114. അഡലെയ്‌ഡ് - ദേവാലയങ്ങളുടെ നഗരം 

115. ബെയ്‌ജിങ്‌ - സൈക്കിൾ നഗരം 

116. ആമസോൺ മഴക്കാടുകൾ - ഭൂമിയുടെ ശ്വാസകോശം 

117. ശ്രീലങ്ക - ഇന്ത്യയുടെ കണ്ണുനീർത്തുള്ളി

118. മാലിദ്വീപ് - മഹാസമുദ്രത്തിലെ മുത്തുമാല 

119. ലാഹോർ - കിഴക്കിന്റെ പാരീസ്, പാക്കിസ്ഥാന്റെ ഹൃദയം 

120. പാരഗ്വായ് - ഗോൾഡൻ സിറ്റി, മദർ ഓഫ് സിറ്റിസ് 

121. ബാങ്കോക്ക് - വെനീസ് ഓഫ് ദി ഈസ്റ്റ് 

122. ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, മാഞ്ചെസ്റ്റർ - വെനീസ് ഓഫ് ദി നോർത്ത്

123. എഡിൻബർഗ് - ഏഥൻസ് ഓഫ് ദി നോർത്ത് 

124. ബോസ്റ്റൺ - ഏഥൻസ് ഓഫ് അമേരിക്ക 

125. ലിസ്ബൺ - വൈറ്റ് സിറ്റി 

126. ന്യൂയോർക്ക് - അംബരചുംബികളുടെ നഗരം, ദി ബിഗ് ആപ്പിൾ, എംപയർ സിറ്റി, ഉറങ്ങാത്ത നഗരം

Post a Comment

Previous Post Next Post