സാമ്പത്തിക ശാസ്ത്രജ്ഞന്മാർ

സാമ്പത്തിക ശാസ്ത്രജ്ഞന്മാർ (Economists)

1. ദി ഗോള്‍ഡ്‌ സ്റ്റാൻഡേര്‍ഡ്‌ ഇന്‍ തിയറി ആന്‍ഡ്‌ പ്രാക്ടീസ്‌ രചിച്ചതാര്‌? - ആര്‍ എഫ്‌.ഹറോഡ്‌

2. ലോകത്തിലെ ഭക്ഷ്യക്ഷാമത്തെപ്പറ്റി ആദ്യമായി ആശങ്ക പ്രകടിപ്പിച്ചത്‌ ആര്‌? - ടി.ആര്‍.മാല്‍തസ്‌

3. കാൾ മാർക്സ് രചിച്ച ദാസ്‌ ക്യാപ്പിറ്റലിന്റെ ആദ്യത്തെ വാല്യം പ്രസിദ്ധീകരിച്ചത്‌ എന്ന്‌ - 1867-ല്‍

4. കാൾ മാര്‍ക്സും ഫ്രെഡറിക് ഏംഗൽസും ചേര്‍ന്ന്‌ രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്‌ എന്ന്‌ - 1848-ൽ

5. കാൾ മാര്‍ക്സിന്റെ ദി ക്രിട്ടിക്ക്‌ ഓഫ്‌ പൊളിറ്റിക്കല്‍ ഇക്കണോമി ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രത്യക്ഷപ്പെട്ടത്‌ എന്ന്‌ - 1859-ൽ

6. റെന്റ്‌ ഈസ്‌ എ ക്രിയേഷന്‍ ഓഫ്‌ വാല്യൂ, നോട്ട് ഓഫ് വെൽത്ത് എന്ന് നിരീക്ഷണം നടത്തിയത്‌ ആര്‌? - ഡേവിഡ്‌ റികാര്‍ഡിയോ

7. ദി ലോ ഓഫ്‌ കംപാരറ്റീവ്‌ കോസ്റ്റ്‌ ആദ്യമായി പ്രസ്താവിച്ചത്‌ ആര്‌? - ഡേവിഡ്‌ റികാര്‍ഡിയോ

8. ഡബ്ലിയു.എസ്‌.ജവോന്‍സ്‌ പ്രതിപാദിച്ച ട്രേഡ്‌ സൈക്കിളിന്റെ സിദ്ധാന്തം ഏത്‌? - സണ്‍സ്പോട്ട്‌ സിദ്ധാന്തം

9. 1916-ല്‍ ദി പര്‍ചെയ്സിംഗ്‌ പവര്‍ പാരിറ്റി സിദ്ധാന്തം പ്രാബല്യത്തില്‍ കൊണ്ടുവന്നതാര്? - ഗസ്റ്റാവ്‌ കാസ്സല്‍

10. ദി ഇന്‍പുട്ട്‌-ഔട്ട്പുട്ട്‌ അനാലിസിസ്‌ വികസിപ്പിച്ചത്‌ ആര്‌? - ഡബ്ലിയു.ഡബ്ലിയു, ലിയൊന്റീഫ്‌

11. മാത്തമാറ്റിക്കല്‍ അനാലിസിസ്‌ ഫോര്‍ ഇക്കണോമിറ്റ്‌സ്‌ രചിച്ചതാര്‌? - ആര്‍.ജി.ഡി.അലെന്‍

12. ഏഷ്യന്‍ ഡ്രാമ, ആന്‍ എന്‍ക്വയറി ഇന്റു ദി കാസസ്‌ ഓഫ്‌ പോവര്‍ട്ടി ഓഫ്‌ നേഷന്‍സ്‌ രചിച്ചതാര്‌? - ഗുന്നാര്‍ മൈര്‍ഡല്‍

13. ദി സ്ട്രാറ്റജി ഓഫ്‌ ഇക്കണോമിക്‌ ഡെവലപ്മെന്റ് രചിച്ചതാര്‌ - എ.ഒ. ഹിര്‍ഷ്മാന്‍

14. കെയ്നേഷ്യന്‍ തീയറി ഓഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ വികസിപിച്ചത്‌ ആര്? - എന്‍.കാല്‍ഡൊര്‍

15. എ ടെംപററി എബോഡ്‌ ഓഫ്‌ പര്‍ചെയ്സിംഗ്‌ പവര്‍ എന്ന ഭാഷാപ്രയോഗം അവതരിപ്പിച്ചതാര്‌? - മില്‍ട്ടണ്‍ ഫ്രൈഡ്മാന്‍

16. ദി കണ്‍സെപ്റ്റ്‌ ഓഫ്‌ റെപ്രസെന്റേറ്റീവ് ഫേം വികസിപിച്ചത്‌ ആര് - ആല്‍ഫ്രഡ്‌ മാര്‍ഷല്‍

17. ക്വാസി-റെന്റ്‌ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചതാര്‌? - ആല്‍ഫ്രഡ്‌ മാര്‍ഷല്‍

18. 1998-ല്‍ ധനതത്ത്വശാസ്ത്രത്തിന്‌ നോബല്‍ സമ്മാനം നേടിയ ഇന്‍ഡ്യാക്കാരന്‍ ആര്‌? - അമര്‍ത്യ സെന്‍

19. കണ്‍സംപ്ഷന്‍ ക്യാപിറ്റല്‍ എന്ന സംജ്ഞ ഉപയോഗിച്ചതാര്‌? - ആല്‍ഫ്രഡ്‌ മാര്‍ഷല്‍

20. കേംബ്രിഡ്‌ജില്‍ പൊളിറ്റിക്കല്‍ ഇക്കോണമിയുടെ പ്രൊഫസ്സര്‍ ആയ ആല്‍ഫ്രഡ്‌ മാര്‍ഷലിന്റെ പിന്‍ഗാമിയായത്‌ ആര്‌? - എ.സി.പിഗോ

21. ചോയ്സ്‌ ഓഫ്‌ ടെക്നിക്കിന്റെ രചയിതാവ്‌ ആര്‌? - അമര്‍ത്യാ സെന്‍

22. ദി ട്രേഡ്‌ സൈക്കിളിന്റെ രചയിതാവാര്‌? - ആര്‍.സി.മാത്യൂസ്‌

23. പോവര്‍ട്ടി ആന്‍ഡ്‌ അണ്‍-ബ്രിട്ടീഷ്‌ റൂള്‍ ഇന്‍ ഇന്‍ഡ്യയുടെ രചയിതാവാര്‌? - ദാദാഭായ്‌ നവറോജി

24. ദി ഇക്കണോമിക്‌ അനാലിസിസ്‌ ഓഫ്‌ ലേബര്‍ യൂണിയന്‍ പവര്‍ രചിച്ചതാര്‌? - ഇ.എച്ച്‌.ചേംബര്‍ലിന്‍

25. എംപ്ളോയ്മെന്റ്‌ ആസ്പെക്റ്റസ്‌ ഓഫ്‌ പ്ലാനിംഗ്‌ ഇന്‍ അണ്‍ഡര്‍ഡെവലപ്മെന്റ്‌ കണ്‍ട്രീസ്‌ രചിച്ചതാര്‌ - കെ.എന്‍.രാജ്‌

26. ദി കണ്‍സെപ്റ്റ്‌ ഓഫ്‌ ഇലാസ്റ്റിസിറ്റി ഓഫ്‌ ഡിമാന്‍ഡ്‌ ഇന്റു ഇക്കണോമിക്‌ തീയറി പരിചയപ്പെടുത്തിയത്‌ ആര്‌? - ആല്‍ഫ്രഡ്‌ മാര്‍ഷല്‍

27. 1990-ലെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സാമ്പത്തിക ശാസ്‌തജ്ഞന്‍ ആര്‌ - ഐ.ജി.പട്ടേല്‍

28. ക്യാപിറ്റല്‍ ആന്‍ഡ്‌ ഡെവലപ്പ്മെന്റ്‌ പ്ലാനിംഗ്‌ രചിച്ചതാര്‌ - എസ്‌.ചക്രവർത്തി

29. ലിക്വിഡിറ്റി പ്രിഫറന്‍സ്‌ തീയറി ഓഫ്‌ ഇന്ററസ്റ്റ്‌ പ്രതിപാദിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആര്‌? - ജെ.എം.കെയ്നെസ്‌

30. നോബല്‍ സമ്മാനം നേടിയ ആസ്‌ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആര്‌? - എഫ്‌.എ.വോണ്‍ ഹയെക്‌

31. മാർജിനൽ പ്രൊഡക്ടിവിറ്റി തീയറി ഓഫ്‌ ഡിസ്ട്രിബ്യൂഷന്‍ ആദ്യമായി ക്രമപ്പെടുത്തിയത്‌ ആര്‌? - ജെ.ബി. ക്ലാര്‍ക്ക്‌

32. എ കോണ്‍ട്രിബ്യൂഷന്‍ ടു ദി തീയറി ഓഫ്‌ ട്രേഡ്‌ സൈക്കിള്‍ രചിച്ചതാര്‌? - ജെ. ആര്‍.ഹിക്ക്‌സ്‌

33. ക്യാപിറ്റലിസം, യെസ്‌റ്റെര്‍ഡേ ആന്‍ഡ്‌ റ്റുഡേ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്‌? - എം.ഡോബ്‌

34. എഫ്‌.എച്ച്‌.നൈറ്റ്‌ രചിച്ച പ്രശസ്തമായ ഗ്രന്ഥം ഏത്‌ - റിസ്‌ക്ക്‌, അണ്‍സേര്‍ട്ടനിറ്റി ആന്‍ഡ്‌ പ്രോഫിറ്റ്‌

35. ദി സോഷ്യൽ ഫ്രെയിംവർക്കിന്റെ രചയിതാവ് - ജെ.ആർ.ഹിക്‌സ് 

36. ലോംഗ്-ടേം ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ക്രമപ്പെടുത്തിയത് ആര്? - ജെ.ആർ.ഹിക്‌സ്  

37. ഇക്കണോമിക്സ് ഓഫ് ഇംപെർഫെക്റ്റ് കോംപറ്റീഷൻ രചിച്ചതാര്? - ജോൺ റോബിൻസൺ 

38. എംപ്ലോയ്‌മെന്റ്, ടെക്നോളജി ആൻഡ് ഡെവലപ്മെന്റ് രചിച്ചതാര്? - അമർത്യാസെൻ 

39. ദി അഫ്ലുവന്റ് സൊസൈറ്റി രചിച്ചതാര്? - ജെ.കെ.ഗാൽബ്രെയ്ത്ത്

40. ദി ലോ ഓഫ് കംപാരറ്റീവ് കോസ്റ്റസ് ഇൻ ദി കോൺടെക്സ്റ്റ് ഓഫ് ദി തിയറി ഓഫ് ഇന്റർനാഷണൽ ട്രേഡ് ആദ്യമായി വിശദമാക്കിയത് ആര്? - ഡേവിഡ് റികാർഡിയോ

Post a Comment

Previous Post Next Post