കാർബൺ കുടുംബം

കാർബൺ കുടുംബം (കാർബൺ, സിലിക്കൺ, ജെർമേനിയം, ടിൻ, ലെഡ്)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മൈക്കയുടെ രാസസൂത്രമെന്ത്? - KH2Al3(SiO3)  

2. പരലാകൃതിയുള്ള സിലിക്കൺ ഏത് പേരിലറിയപ്പെടുന്നു? - അഡമന്റയിൻ

3. പ്ലംബോസോൾവൻസി എന്ന് പറഞ്ഞാലെന്ത്? - ലെഡ്‌ഡിൽ ജലത്തിന്റെ ലായക പ്രവർത്തനം

4. കാർബറണ്ടം രാസപരമായി ഏതു പദാർത്ഥമാണ്? - സിലിക്കൺ കാർബൈഡ് (SiC2), കാർബൺ സിലിസൈഡ്

5. വാട്ടർ ഗ്ലാസ് രാസപരമായി ഏത് പദാർത്ഥമാണ്? - സോഡിയം സിലിക്കേറ്റ് (Na2SiO3)

6. കാർബൺ സബോക്സൈഡിന്റെ രാസസൂത്രമെന്ത്? - C3O2

7. വജ്രത്തിന്റെ സാന്ദ്രത എത്ര? - 3.51 ഗ്രാം/സി.സി

8. ക്വാർട്ട്സിന്റെ രാസഘടനയെന്ത്? - SiO2

9. ടിൻ സ്റ്റോൺ എന്താണ്? - ടിന്നിന്റെ അയിര് (SnO2)

10. വൈറ്റ് ലെഡ് ഏത് പദാർത്ഥമാണ്? - ലെഡ് കാർബണേറ്റ്

11. ലെഡ് പെറോക്‌സൈഡിന്റെ രാസസൂത്രമെന്ത്? - PbO2

12. കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമേത്? - അസെറ്റിലിൻ (C2H2)

13. കാർബറേറ്റഡ് വാട്ടർ ഗ്യാസ് ഏതു പദാർത്ഥമാണ്? - ഹൈഡ്രോ കാർബണുകൾ അടങ്ങിയിട്ടുള്ള വാട്ടർ ഗ്യാസ് (CO + H2)

14. റെഡ് ലെഡ് ഏതു പദാർത്ഥമാണ്? - Pb3O4

15. ഗലേന എന്താണ്? - ലെഡിന്റെ അയിര്

16. ഒരു കാരറ്റ് വജ്രം എന്നാലെത്ര? - 200 മില്ലിഗ്രാം

17. ആന്ത്രസൈറ്റിൽ എത്ര ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു? - 90%

18. സോൾഡർ എന്താണ്? - ടിന്നിന്റെയും ലെഡിന്റെയും സങ്കരം

19. സിലേൻ എന്താണ്? - സിലിക്കൺ ഹൈഡ്രൈഡ്

20. ഓർത്തോസിലിസിക് ആസിഡിന്റെ രാസസൂത്രമെന്ത്? - H2SiO4

21. മണലിലെ പ്രധാന ഘടകമേത്? - സിലിക്കൺ ഡയോക്‌സൈഡ് (SiO2)

22. സിലിക്കോണുകൾ എന്താണ്? - ഓർഗാനോ സിലിക്കോൺ പോളിമറുകൾ

23. ടി.ഇ.എൽ-ന്റെ പൂര്ണരൂപമെന്ത്? - ടെട്രാ ഈതൈൽ ലെഡ്

24. അമോണിയം കാർബണേറ്റിന്റെ പ്രധാന ഉപയോഗമെന്ത്? - സ്മെല്ലിങ് സാൾട്ടായി

25. സ്മെല്ലിങ് സാൾട്ടിന്റെ രാസവാക്യമെന്ത്? - (NH4)2CO3

26. കാർബണിന്റെ ക്രിസ്റ്റലകൃതിയുള്ള രൂപാന്തരമേത്? - ഗ്രാഫൈറ്റ്

27. ഉയർന്ന വേഗതയുള്ള യന്ത്ര ഭാഗങ്ങളിൽ അയവു വരുത്താനായി ഉപയോഗിക്കുന്ന ഒരു ഖരവസ്തു - ഗ്രാഫൈറ്റ്

28. ഫാക്ടം ഫോസിന്റെ രാസനാമം - അമോണിയം കാർബണേറ്റ്

29. ചോക്കിന്റെ രാസനാമം - കാൽസ്യം കാർബണേറ്റ്

30. അലക്കുകാരത്തിന്റെ രാസനാമം - സോഡിയം കാർബണേറ്റ്

31. മാർബിളിന്റെ രാസനാമം - കാൽസ്യം കാർബണേറ്റ്

32. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം - ആന്ത്രസൈറ്റ്

33. ബേക്കിങ് സോഡ (അപ്പക്കാരം) രാസനാമം - സോഡിയം ബൈകാർബണേറ്റ്

34. മുട്ടയുടെ തോടിൽ പ്രധാനമായും കാണുന്ന രാസവസ്തു - കാൽസ്യം കാർബണേറ്റ്

35. ജലത്തിൽ സ്ഥിര കാഠിന്യം മാറ്റാൻ ചേർക്കുന്നത് - സോഡിയം കാർബണേറ്റ്

36. സിലിക്കണിന്റെ അണുസംഖ്യ - 14

37. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമായ സിലിക്കൺ എത്ര ശതമാനമാണ് - 27.7 %

38. കാർബൊറാണ്ടത്തിന്റെ രാസനാമം - സിലിക്കൺ കാർബൈഡ്

39. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - സിലിക്കൺ

40. സിലുമിൻ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ - അലൂമിനിയം, സിലിക്കൺ

41. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു - കാർബൈഡ്

42. ട്രാൻസിസ്റ്ററുകളും ഐ.സി.യും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടർ - ജെർമേനിയം

43. ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ - ചെമ്പ്, സിങ്ക്, ടിൻ

44. ഓടിൽ (ബ്രോൺസ്) എത്ര ശതമാനമാണ് ടിൻ - 12%

Post a Comment

Previous Post Next Post