ഹാരപ്പൻ സംസ്കാരം

ഹാരപ്പൻ സംസ്കാരം

1. "മണ്‍മറഞ്ഞ ഹാരപ്പന്‍” എന്ന സംജ്ഞ ഇപ്പോള്‍ പ്രചാരം നേടുന്നത്‌ ഏതില്‍? - സംസ്‌കാരത്തിന്റെ നാഗരികതയില്‍


2. മുദ്രകള്‍ ഉണ്ടാക്കിയിരുന്നത്‌ എന്തുപയോഗിച്ചാണ്‌? - സ്‌റ്റിയാറ്റെറ്റ്‌ ഉപയോഗിച്ച്‌ (ഒരുതരം കല്ല്‌)


3. കപ്പല്‍നിര്‍മ്മാണശാല കണ്ടത്‌ എവിടെ? - ലോത്തലില്‍


4. “സ്വസ്തികെ" ചിഹ്നത്തിന്റെ ഉത്ഭവസ്ഥലം ഏത്‌? - സിന്ധു നദീതടം


5. സംസ്‌കാരത്തിന്റെ രണ്ടു ഘട്ടങ്ങള്‍ (ഹാരപ്പന്‍ സംസ്കാരത്തിന്റെ മുമ്പുള്ള സംസ്‌കാരവും, ഹാരപ്പന്‍ സംസ്‌കാരവും) കണ്ട നഗരം ഏത്‌? - ഹാരപ്പ


6. ഇന്ത്യയിലെ പുരാതനനഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ആദ്യമായി നിരീക്ഷിച്ചത്‌ ആര്‌? - അലക്സാണ്ടര്‍ കന്നിംഗാം


7. ഹാരപ്പയിലെ ആളുകളുടെ കടല്‍യാത്രയെ സംബന്ധിച്ച തെളിവുകള്‍ കണ്ടത്‌ എവിടെ? - ലോത്തലില്‍


8. സുര്‍കൊതഡ സ്ഥിതിചെയ്യുന്നത്‌ എവിടെ? - ഗുജറാത്തില്‍


9. കെട്ടിടങ്ങളുടെ ഒമ്പതടുക്കുകള്‍ കണ്ടതെവിടെ? - മോഹെന്‍ജെദാരൊയില്‍


10. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കലപ്രതിമ സിന്ധു നദീതടത്തിന്റെ ഏതു ഭാഗത്താണ്‌ കണ്ടത്‌? - മോഹെന്‍ജെദാരൊയില്‍


11. ആലംഗിര്‍പൂര്‍ എവിടെ സ്ഥിതിചെയ്യുന്നു? - ഉത്തര്‍പ്രദേശില്‍ (മീററ്റ്‌ ജില്ലയില്‍)


12. ഹാരപ്പന്‍ സംസ്‌കാരത്തിനു മുമ്പുള്ള ഘട്ടത്തിലെ ഉഴവുചാലുകള്‍ കണ്ടുപിടിച്ചത്‌ എവിടെ? - കാലിബന്‍ഗനില്‍


13. ഹാരപ്പയിലെ ആളുകള്‍ ഏത്‌ അംശബന്ധത്തിലാണ്‌ അളവുകളും തൂക്കങ്ങളും ഉപയോഗിച്ചിരുന്നത്‌? - 16-ഉം അതിന്റെ ഗുണിതങ്ങളുമായി


14. അളവുകോല്‍ കണ്ടതെവിടെ? - ഹാരപ്പയില്‍


15. ഇന്ത്യയുടെ ചില പ്രദേശങ്ങളിലെ ആളുകള്‍ ഭൂമിക്കടിയിലുള്ള കുഴികളില്‍ താമസിച്ചിരുന്നതായി ഉത്ഖനനം ചെയ്തപ്പോള്‍ തെളിഞ്ഞത്‌ എവിടെ? - കാശ്മീരില്‍


16. സിന്ധു നദീതടത്തിലെ ആളുകളെ ഭരിച്ചിരുന്നത്‌ ആര്‌? - കച്ചവടക്കാര്‍


17. സിന്ധു നദീതടത്തിലെ ആളുകള്‍ക്ക്‌ അപരിചിതമായിരുന്ന ലോഹം ഏത്‌? - ഇരുമ്പ്


18. ഹാരപ്പയിലെ സുപ്രധാനമായ ശവസംസ്‌ക്കാരരീതി ഏതായിരുന്നു? - ദഹിപ്പിക്കല്‍


19. സിന്ധു നദീതടത്തിലെ പ്രധാന ധനസമ്പാദന മാര്‍ഗ്ഗം എന്തായിരുന്നു? - കൃഷി


20. സിന്ധു നദീതടത്തിലെ ആളുകള്‍ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഏത്‌? - വാള്‍


21. ഹാരപ്പയിലെ വീടുകള്‍ ഏത്‌ നഗരത്തിന്റെ പ്രധാന തെരുവുകളില്‍ ആയിരുന്നു? - ഹാരപ്പയുടെ


22. ഹാരപ്പയിലെ ആളുകള്‍ ഉഴുതിരുന്നതായി കണ്ടതെവിടെ? - കാലിബന്‍ഗനില്‍


23. ഹാരപ്പയിലെ ആളുകള്‍ നെല്‍കൃഷി ചെയ്തിരുന്നതായി കണ്ടെത്തിയത്‌ എവിടെ? - ലോത്തലിലും രംഗ്പൂറിലും


24. മഷി ഒഴിച്ചിരുന്ന ഒരു ചെറിയ കലം കണ്ടതെവിടെയാണ്‌? - ചന്‍ഹു ദാരൊയില്‍


25. ആനയുടെ കാലിന്റെ എല്ല്‌ കിട്ടിയത്‌ എവിടെ നിന്നാണ്‌? - കാലിബന്‍ഗനില്‍


26. ഹാരപ്പയിലെ മുദ്രകളില്‍ പലതിലും കൊത്തിവച്ചിരുന്നത്‌ ഏത്‌ മൃഗത്തിന്റെ രൂപമാണ്‌? - മുഴയില്ലാത്ത കാള അല്ലെങ്കില്‍ നെറ്റിയില്‍ ഒറ്റക്കൊമ്പുള്ള കുതിര


27. കപ്പലിന്റെ അവശിഷ്ടങ്ങളും നെയ്ത തുണിയുടെ ഒരു കഷണവും കണ്ടെടുത്തത്‌ എവിടെ നിന്നാണ്‌? - മോഹെന്‍ജെദാരൊയില്‍


28. ഹാരപ്പയിലെ രണ്ട്‌ പ്രധാന വിളകള്‍ ഏതൊക്കെ ആയിരുന്നു? - ഗോതമ്പ്, ബാർലി


29. ലോത്തലിലേയും ചന്‍ഹുദാരൊയിലേയും പ്രധാനപ്പെട്ട വൃവസായം എന്തായിരുന്നു? - രുദ്രാക്ഷ നിര്‍മ്മാണം


30. സിന്ധു നദീതടത്തിലെ ആളുകള്‍ക്ക്‌ അപരിചിതമായിരുന്ന മൃഗം ഏത്‌? - കുതിര


31. ഹാരപ്പയിലെ ആളുകള്‍ നാഗരികത കൈവിടാന്‍ കാരണമെന്ത്‌? - ജലവിജ്ഞാനപരമായ മാറ്റങ്ങള്‍


32. കല്ലുകൊണ്ടുള്ള കപ്പൽ നിര്‍മ്മാണശാലയെ കാബേ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ചാനൽ കണ്ടുപിടിച്ചത്‌ ഏത്‌ സ്ഥലത്താണ്‌? - ലോത്തലില്‍


33. ഗ്രീക്കുകാര്‍ 'സിന്ദന്‍' എന്ന പദം ഉപയോഗിച്ചിരുന്നത്‌ എന്തിനായിരുന്നു? - പരുത്തിക്ക്‌


34. “ഗ്രെയ്റ്റ്‌ ബാത്ത്‌" കണ്ടത്‌ എവിടെയാണ്‌? - മോഹെന്‍ജെദാരൊയില്‍


35. ചെമ്പിലും കല്ലിലും ഉള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചത്‌ ഏത്‌ യുഗത്തിലാണ്‌? - ചാലിയോലിത്തിക് 


36. സിന്ധു നദീതട സംസ്‌കാരത്തില്‍ എഴുതിയിരുന്നരീതി ഏത്‌? - ഒന്നിടവിട്ടുള്ള വരികള്‍ വലതു വശത്തുനിന്ന്‌ ഇടതു വശത്തേയ്ക്കും, ഇടതു വശത്തുനിന്ന്‌ വലതു വശത്തേയ്ക്കും


37. സിന്ധു നദീതട സംസ്‌കാരത്തില്‍ ആക്രമണവും കൂട്ടക്കൊലയും നടന്നതായി മനസ്സിലാക്കാന്‍ സാധിച്ചത്‌ എവിടെയാണ്‌? - മോഹെന്‍ജെദാരൊയില്‍


38. 'ഫ്രാക്ഷണല്‍ ബറിയലി'ന്റെ തെളിവ്‌ കണ്ടതെവിടെ? - ഹാരപ്പയില്‍


39. ഹാരപ്പയിലെ ആളുകള്‍ ആദ്യം ഉല്‍പ്പാദിപ്പിച്ച്‌ എന്താണ്‌? - പരുത്തി


40. സിന്ധു നദീതടത്തിലെ ആളുകള്‍ പ്രധാനമായി ഉപയോഗിച്ച ലോഹം ഏത്‌? - ചെമ്പ്


41. ഹാരപ്പയിലെ ആളുകളുടെ വാണിജ്യകേന്ദ്രം എവിടെ ആയിരുന്നു - ലോത്തലില്‍


42. കാര്‍ഷികവിളവുകള്‍ മനുഷ്യനില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഒരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു. ആ യുഗത്തിന്റെ പേരെന്ത് - നിയോലിത്തിക്


43. സിന്ധു നദീതടത്തിലെ ആളുകളുടെ പ്രധാന ഭക്ഷണം എന്തായിരുന്നു? - ഗോതമ്പ്


44. സിന്ധു നദീതടപ്രദേശത്തിന് മെസൊപ്പൊട്ടേമിയക്കാർ കൊടുത്തിരുന്ന പുരാതന പേരെന്ത്? - മെലുഹ

0 Comments