ഇന്ത്യയിലെ ദ്വീപുകൾ

ഇന്ത്യയിലെ ദ്വീപുകൾ
■ ദ്വീപ് എന്നാൽ വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം.

■ ഇന്ത്യയുടെ കടൽത്തീരത്തിന്റെ ദൈർഘ്യം 7518 കിലോമീറ്ററാണ്.

■ ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ആൻഡമാൻ നിക്കോബർ ദ്വീപുകളാണ്.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം പോർട്ട് ബ്ലയർ ആണ്.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസികളിൽ ജരാവ, ഓഞ്ച്, സെന്റിനെല്ലികൾ എന്നിവ ഉൾപ്പെടുന്നു. ഒരു കാലത്ത് ആൻഡമാനിൽ ജങ്ക്ളി ഗോത്രം നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ അത് അപ്രത്യക്ഷമായി.

■ ആൻഡമാനിലെ ബ്രിട്ടീഷുകാരുടെ ആദ്യത്തെ ആസ്ഥാനമാണ് റോസ് ദ്വീപ്. സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലടയ്ക്കാൻ ആൻഡമാനിലെ സെല്ലുലാർ ജയിൽ ഉപയോഗിച്ചിരുന്നു. പോർട്ട് ബ്ലയറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കാലാപാനി എന്ന പേരിലും ഇത് അറിയപ്പെടുന്നു.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് വീർസവർക്കർ അന്താരാഷ്ട്ര വിമാനത്താവളം.

■ ആൻഡമാൻ ദ്വീപുകളെ നിക്കോബാർ ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്നത് ടെൻ ഡിഗ്രി ചാനൽ. ടെൻ ഡിഗ്രി ചാനലിന്റെ നീളം 150 കിലോമീറ്ററാണ്.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏകദേശം 790 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നു.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഏറ്റവും വലുതാണ് നോർത്ത് ആൻഡമാൻ. ഈ ദ്വീപിന്റെ വിസ്തീർണ്ണം ഏകദേശം 2,781 ചതുരശ്ര കിലോമീറ്ററാണ്.

■ 738 മീറ്റർ ഉയരമുള്ള ആൻഡമാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് സാഡിൽ പീക്ക്.

■ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ രണ്ടാമത്തെ വലിയ ദ്വീപ് മിഡിൽ ആൻഡമാൻ ആണ്. ആൻഡമാനിലെ ഭൂരിഭാഗം ജനങ്ങളും സൗത്ത് ആൻഡമാനിലാണ് വസിക്കുന്നത്. പോർട്ട് ബ്ലയർ സ്ഥിതിചെയ്യുന്നത് സൗത്ത് ആൻഡമാനിലാണ്.  ഈ പ്രദേശത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്.

■ ഓഞ്ച് ആദിവാസികളുടെ കേന്ദ്രം ലിറ്റിൽ ആൻഡമാൻ ആണ്. സൗത്ത് ആൻഡമാനെയും ലിറ്റിൽ ആൻഡമാനെയും വിഭജിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കാണ് ഡങ്കൺ പാസേജ്.

■ ബരാതങ്, റട്ട്‌ലാന്റും ആൻഡമാനിലെ മറ്റ് ദ്വീപുകളാണ്.

■ 1957 ൽ ആൻഡമാനെ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചു.

■ ദക്ഷിണേഷ്യയിലെ സജീവമായ അഗ്നിപർവ്വത ഭൂമിയാണ് ബാരൻ ദ്വീപ്. ബാരൻ ദ്വീപിന്റെ കിഴക്കൻ ഭാഗത്താണ് അഗ്നിപർവ്വത ഭൂമി സ്ഥിതി ചെയ്യുന്നത്. അവസാന അഗ്നിപർവ്വത നാശം സംഭവിച്ചത് 2006 മെയ് 2 നാണ്.

■ ആൻഡമാനിൽ സ്ഥിതിചെയ്യുന്ന നിർജീവ അഗ്നിപർവ്വതമാണ് നാർക്കോണ്ടം.

■ നിക്കോബാർ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ.

■ ഇന്ത്യൻ ദ്വീപുകളുടെ ഏറ്റവും തെക്കൻ ഭാഗമാണ് ഇന്ദിര പോയിന്റ്. ഇന്ദിര പോയിന്റിന്റെ ആദ്യകാല പേരുകളാണ് പാർസൺസ് പോയിന്റ്, പിഗ്മാലിയൻ പോയിന്റ്.

■ 36 ദ്വീപുകൾ ചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്നതാണ്  ലക്ഷദ്വീപ്.

■ കേരള സംസ്ഥാനത്തിന്റെ തീരത്തുനിന്നും പടിഞ്ഞാറ് 200 മുതൽ 300 കിലോമീറ്റർ അകലെയാണ് ലക്ഷദ്വീപിന്റെ സ്ഥാനം. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളുടെയും മൊത്തം വിസ്തീർണ്ണം 28 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ 36 ദ്വീപുകളിലെ 11 എണ്ണത്തിൽ  മാത്രമാണ് ജനവാസമുള്ളത്.

■ ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്താണ്.

■ കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം, മലയാളം ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷയുമാണ്.

■ ആൻഡമാനിലെ തെക്കേ അറ്റത്തുള്ള ദ്വീപാണ് മിനിക്കോയ്. മിനിക്കോയിയിലെ ആളുകളുടെ ഭാഷ മഹൽ ആണ്.

■ കണ്ണൂരിലെ അറയ്ക്കൽ രാജാക്കന്മാരാണ് ലക്ഷദ്വീപിന്റെ ആദ്യകാല ഭരണാധികാരികൾ.

■ അറബിക്കടലിലെ മുംബൈയ്ക്കടുത്താണ് എലഫെന്റോ ദ്വീപുകൾ.

■ ബ്രഹ്മപുത്രയിൽ സ്ഥിതി ചെയ്യുന്ന തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ  ദ്വീപാണ് മാജുലി. ഒന്നര ലക്ഷത്തോളം ആളുകൾ ഈ ദ്വീപിൽ താമസിക്കുന്നു.

■ ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദീജന്യ ദ്വീപ് മേഘാലയയിൽ സ്ഥിതിചെയ്യുന്ന നോങ്‌നും (Nongkhnum) ആണ്.

■ ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ ഒറീസയിലെ ചിൽക തടാകത്തിലാണ്.

Islands of India (In English)

■ An island otherwise called as isle is a piece of land that is surrounded by water.

■ The length of Sea Coast of India is 7518 kilometer.

■ The largest island group of India is Andaman and Nicober Islands. The capital of Andaman & Nicobar Islands is Port Blair.

■ The tribals of Andaman and Nicobar Islands include Jarawa, Onge and Sentinelese. At One time Jungle tribe existed in Andaman. But it now vanished.

■ Rose Island is the first headquaters of British in Andaman. The cellular jail in the andaman are used to prison the independent freedom fighters. It is located at Port Blair. It is also known in the name of Kalapani.

■ Veer Savarkar International Airport is located at Andaman & Nicobar Islands.

■ The Ten Degree Channel is that separates the Andaman Islands from the Nicobar Islands is located in Bay of Bengal. The length of Ten Degree Channel is about 150 kilometers.

■ Both Andaman and Nicobar Islands spread about 790 kilometers. North Andaman is the biggest of Andaman & Nicobar Islands. The area of this island is about 2781 square kilometers.

■ Saddle Peak is the highest peak of Andaman, which has a height of about 738 meters.

■ The second highest island of Andaman and Nicobar islands is Middle Andaman. Most of the people of Andaman is located at Middle Andaman and it is the highest population city among others in the territory.

■ The centre of Onge tribals is Little Andaman. Duncan Passage is the strait in Indian Ocean that splits South Andaman and Little Andaman.

■ Baratang and Rutland are the other Islands of Andaman.

■ Andaman is declared as first Tribal Protection Area of India in 1957. The centre of Onge tribals is Little Andaman.

■ Duncan Passage is the strait in Indian Ocean that splits South Andaman and Little Andaman. Barren Island is the only active volcano land in South Asia. The volcano land is located at the eastern part of Barana island. The last volcano destruction was occurred in May 2, 2006.

■ Narcondam is a small inactive volcanic island located in the Andaman.

■ Great Island is the largest island of Nicobar groups. The Indira Point is the most southern part of Indian Islands. Parsons Point otherwise called as Indian Bay and the Pygmalion Point are the earliest names of Andaman Islands.

■ 36 islands combined to form Lakshwadeep which is located in the Arabian Sea.

■ The position of Lakshadweep is located at about 200 to 300 kilometers west to the Kerala state. The total area of all the islands of Lakshadweep is 28 square kilometers.

■ Only 11 of 36 groups of islands have population.

■ The biggest island of lakshadweep is Androth.

■ Kavaratti is the capital of Lakshadweep and Malayalam is the official language of Lakshadweep.

■ Minicoy is the southernmost island of Andaman. The language of people of Minicoy is Mahal.

■ Arakkal Kings of Kannur are the earliest rulers of Lakshadweep.

■ Elephant Islands is located near Mumbai in Arabian Sea.

■ Majuli is the biggest riverside island of South Asia located in Brahmaputra. Majuli is located at jorhat district of Assam. About one and a half lakhs of people are living in this island.

■ The second largest river side island of India is Nongkhnum, which is located at Meghalaya. 

■ The Honeymoon and Breakfast islands are located at Chilka Lake of Orissa.

Post a Comment

Previous Post Next Post