ഓസ്ട്രേലിയ

1. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം - ഓസ്ട്രേലിയ

2. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം - ഓസ്ട്രേലിയ

3. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണപ്പെടുന്ന വൻകര - ഓസ്ട്രേലിയ

4. ഓസ്‌ട്രേലിയൻ വൻകരയെയും ടാസ്മാനിയ ദ്വീപിനേയും വേർതിരിക്കുന്ന കടലിടുക്ക് - ബാസ് കടലിടുക്ക്

5. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി - മുറേ ഡാർലിങ്

6. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത് - ഓസ്ട്രേലിയ

7. കങ്കാരുവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - ഓസ്ട്രേലിയ

8. ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം - ഓസ്ട്രേലിയ

9. ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും ദേശിയ പ്രാധാന്യമുള്ള ദിനം - ജനുവരി 26

10. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരം - സിഡ്നി

11. ഓസ്ട്രേലിയ കണ്ടെത്തിയത് - ക്യാപ്റ്റൻ കുക്ക്

12. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തടാകം - അയർ

13. ഓസ്‌ട്രേലിയൻ പ്രവിശ്യയായ നോർത്തേൺ ടെറിറ്റോറിയുടെ തലസ്ഥാനം ഏത് ശാസ്ത്രജ്ഞന്റെ സ്മരണാർഥം നാമകരണം ചെയ്തിരിക്കുന്നു - ചാൾസ് ഡാർവിൻ

14. യൂക്കാലി മരത്തിന്റെ ജന്മദേശം - ഓസ്ട്രേലിയ

15. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര് - ചാൾസ് ബെന്നാർമാൻ (ഓസ്ട്രേലിയ)

16. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് - ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും

17. അഗ്നി പർവ്വതങ്ങളില്ലാത്ത ഭൂഖണ്ഡം - ഓസ്ട്രേലിയ

18. ലോകത്തിലെ ഏറ്റവും വിസ്തീർണം കൂടിയ നഗരം - മൗണ്ട് ഇസ

19. പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര - ഓസ്ട്രേലിയ

20. കമ്പിളി രോമം ഉല്പാദിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനമുള്ള രാജ്യം - ഓസ്ട്രേലിയ

21. പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏതു രാജ്യക്കാരനായിരുന്നു - ന്യൂസിലൻഡ്

22. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ (1893) ആദ്യത്തെ രാജ്യം - ന്യൂസിലൻഡ്

23. കിവി എന്ന പക്ഷിയുടെ ജന്മദേശം - ന്യൂസിലൻഡ്

24. ഏണസ്റ്റ് റുഥർഫോർഡ് ജനിച്ച രാജ്യം - ന്യൂസിലൻഡ്

25. തെക്കിന്റെ ബ്രിട്ടൺ എന്നറിയപ്പെടുന്ന രാജ്യം - ന്യൂസിലൻഡ്

26. മാവോറിസ് ഗോത്രത്തെ എവിടെക്കാണാം - ന്യൂസിലൻഡ്

Post a Comment

Previous Post Next Post