അമേരിക്കൻ പ്രസിഡന്റ്

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ് - യു.എസ് പ്രസിഡന്റ്


2. പ്രസിഡന്റ് പദവിയിലിരിക്കെ ആന്തരിച്ചാൽ ശേഷിച്ച കാലത്തേക്ക് വൈസ് പ്രസിഡന്റ് ആ പദവി വഹിക്കാൻ വ്യവസ്ഥയുള്ള രാജ്യം - യു.എസ്.എ


3. ഇംപീച്ച്മെന്റിനെ അഭിമുഖീകരിച്ച ആദ്യ യു.എസ് പ്രസിഡന്റ് - ആൻഡ്രൂ ജോൺസൻ


4. ഇംപീച്ച്മെന്റ് ഭീഷിണി നേരിട്ട ആദ്യ യു.എസ് പ്രസിഡന്റ് - ജോൺ ടോയ്‌ലർ


5. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ്


6. ഐക്യരാഷ്ട്ര സഭയുടെ രൂപവത്കരണത്തിന് മുൻകൈയെടുത്ത അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്


7. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് - എബ്രഹാം ലിങ്കൺ


8. അവിവാഹിതനായ ഏക അമേരിക്കൻ പ്രസിഡന്റ് - ജെയിംസ് ബുക്കാനൻ


9. പുലിറ്റ്സർ സമ്മാനം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് - ജോൺ.എഫ്.കെന്നഡി


10. രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് - ജോൺ ആഡംസ്


11. പദവിയിലിരിക്കെ അന്തരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് - വില്യം ഹെൻറി ഹാരിസൺ


12. ഒരാൾക്ക് പരമാവധി എത്ര വർഷമാണ് അമേരിക്കൻ പ്രസിഡന്റ് പദവി വഹിക്കാൻ വ്യവസ്ഥയുള്ളത് - 8


13. ആദ്യ അമേരിക്കൻ പ്രസിഡന്റ് - ജോർജ് വാഷിങ്ടൺ


14. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡന്റ് - ജോർജ് വാഷിങ്ടൺ


15. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര വർഷമായി അമേരിക്കയിലെ സ്ഥിരതാമസക്കാരനായിരിക്കണം - 14


16. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് - ഐസനോവർ


17. നൊബേൽ സമാധാന സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് - തിയോഡർ റൂസ്‌വെൽറ്റ് 


18. വധിക്കപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് - ജെയിംസ് എ.ഗാർഫീൽഡ്


19. ലീഗ് ഓഫ് നേഷൻസിന്റെ രൂപവത്കരണത്തിന് മുൻകൈയെടുത്ത അമേരിക്കൻ പ്രസിഡന്റ് - വുഡ്റോ വിൽസൺ


20. വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് - എബ്രഹാം ലിങ്കൺ


21. ഏറ്റവും കുറച്ചുകാലം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത് വില്യം ഹെൻറി ഹാരിസൺ ആണ് (1841). എത്ര ദിവസം - 32


22. ജപ്പാനിൽ ബോംബിടാൻ അനുമതി നൽകിയ അമേരിക്കൻ പ്രസിഡന്റ് - ഹാരി എസ്. ട്രൂമാൻ


23. ജോൺ എഫ്.കെന്നഡി എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ് - 35


24. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം - 35


25. വാട്ടർഗേറ്റ് വിവാദത്തെത്തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡന്റ് - റിച്ചാർഡ് നിക്‌സൺ


26. യാൾട്ട കോൺഫറൻസിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്


27. നാലുസ്വതന്ത്ര്യങ്ങളുടെ വക്താവായ അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്


28. സർവ്വരാജ്യസഖ്യം സ്ഥാപിക്കാൻ മുൻകൈയെടുത്ത അമേരിക്കൻ പ്രസിഡന്റ് - വുഡ്റോ വിൽസൺ


29. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കൻ പ്രസിഡന്റ് - വില്യം ഹോവാർഡ് താഫ്റ്റ്


30. ഇംപീച്ച്മെന്റ് നേരിടുന്നതിന് തൊട്ടടുത്തുവരെ എത്തിയെങ്കിലും നടപടി തുടങ്ങുന്നതിനു മുമ്പ് രാജിവെച്ച അമേരിക്കൻ പ്രസിഡന്റ് - റിച്ചാർഡ് നിക്‌സൺ


31. തുടർച്ചയായിട്ടല്ലാതെ രണ്ടു പ്രാവശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായ ഏക വ്യക്തി - ഗ്രോവർ ക്ലിവ്ലാൻഡ്


32. ന്യൂ ഡീൽ പ്രോഗ്രാം അവതരിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്


33. ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്


34. ലോകത്തെ ആദ്യത്തെ അണുബോംബ് നിർമിക്കുന്നതിനുള്ള മാൻഹാട്ടൻ പദ്ധിതി തുടങ്ങാൻ അനുമതി നൽകിയ അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി. റൂസ്‌വെൽറ്റ്


35. ഐക്യരാഷ്ട്രസഭ നിലവിൽ വരുമ്പോൾ അമേരിക്കൻ പ്രസിഡന്റ് - ഹാരി എസ്. ട്രൂമാൻ 


36. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ് - റൊണാൾഡ്‌ റെയ്ഗൻ


37. പി.എച്ച്.ഡി ബിരുദം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് - വുഡ്റോ വിൽ‌സൺ


38. ഏത് രാജ്യക്കാരനാണ് ലോകബാങ്ക് പ്രസിഡന്റ് പദം വഹിക്കുന്നത് - അമേരിക്ക


39. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അമേരിക്കൻ പ്രസിഡന്റ് - ജോർജ് വാഷിംഗ്‌ടൺ


40. ഒരാൾക്ക് പരമാവധി എത്ര പ്രാവശ്യം അമേരിക്കൻ പ്രസിഡന്റാകാം - 2


41. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി എത്ര വർഷമാണ് - 4


42. ഏറ്റവും കൂടുതൽ പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - എഫ്.ഡി.റൂസ്‌വെൽറ്റ് (4 പ്രാവശ്യം)


43. എത്ര അമേരിക്കൻ പ്രസിഡന്റുമാർ പദവിയിലിരിക്കെ വധിക്കപ്പെട്ടിട്ടുണ്ട് - 4


44. രണ്ടുപ്രാവശ്യത്തിൽ കൂടുതൽ അമേരിക്കയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്


45. ഒന്നാംലോക മഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്നത് - വുഡ്റോ വിൽസൺ


46. ഏറ്റവും കുറച്ചു കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത് - വില്യം ഹെൻറി ഹാരിസൺ


47. ജോർജ് വാഷിങ്ടൺ ജനിച്ച സ്ഥലം - വിർജീനിയ


48. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി - 4 വർഷം 


49. പോസ്റ്റ്മാസ്റ്റർ ആയി പ്രവർത്തിച്ചശേഷം അമേരിക്കൻ പ്രസിഡന്റായത് - എബ്രഹാം ലിങ്കൺ


50. ജോർജ് വാഷിംഗ്‌ടൺ അമേരിക്കൻ പ്രസിഡന്റായ വർഷം - 1789


51. അമേരിക്കൻ പ്രസിഡന്റായ ആദ്യ റോമൻ കത്തോലിക്കൻ - ജോൺ.എഫ്.കെന്നഡി


52. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം - എയർഫോഴ്സ് 2


53. അമേരിക്കൻ പ്രസിഡന്റായ ബരാക്ക് ഒബാമ ആ പദവിയിലെത്തിയ ആദ്യ ആഫ്രോ-അമേരിക്കൻ വംശജനാണ്. അദ്ദേഹത്തിന്റെ പിതാവ് ഏത് രാജ്യക്കാരനായിരുന്നു - കെനിയ


54. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ് - 45


55. റഷ്‌മോർ മലനിരകളിൽ ഏതൊക്കെ അമേരിക്കൻ പ്രസിഡന്റുമാരുടെ മുഖം കൊത്തിവച്ചിട്ടുണ്ട് - വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, റൂസ്‌വെല്‍റ്റ്‌, ലിങ്കൺ

0 Comments