സുപ്രീം കോടതി

സുപ്രീം കോടതി (Supreme Court in Malayalam)
■ ഇന്ത്യന്‍ ഭരണഘടനയില്‍ കോടതികളെക്കുറിച്ച്‌ പറയുന്ന പട്ടിക - 2

■ ഇന്ത്യയിലെ കോടതികളെ എത്രയായി തരം തിരിക്കാം - 2

■ ഇന്ത്യയിലെ പ്രധാന രണ്ട്‌ കോടതികള്‍ ഏതെല്ലാം - സിവില്‍ കോടതി, ക്രിമിനല്‍ കോടതി
■ ഇന്ത്യയിലെ പരമോന്നത നീതിപീഠം - സുപ്രീംകോടതി

■ സുപ്രീംകോടതിയെപ്പറ്റി പരാമര്‍ശിക്കുന്ന വകുപ്പ്‌ - 124

■ സുപ്രീംകോടതി നിലവില്‍വന്ന വര്‍ഷം - 1950 ജനുവരി 28

■ സുപ്രീംകോടതിയുടെ തുടക്കത്തില്‍ ചീഫ്‌ ജസ്റ്റീസ്‌ അടക്കം എത്ര ജഡ്ജിമാര്‍ ഉണ്ടായിരുന്നു - 7

■ സുപ്രീംകോടതിയുടെ ആസ്ഥാനം - ന്യൂഡല്‍ഹി

■ സുപ്രീം കോടതിയുടെ പിൻ കോഡ് - 110201

■ സുപ്രീം കോടതിയുടെ മുഖ്യ ലക്ഷ്യം - മൗലികാവകാശ സംരക്ഷണം

■ നിലവില്‍ സുപ്രീം കോടതിയില്‍ ചീഫ്‌ ജസ്റ്റീസ്‌ അടക്കം എത്ര ജഡ്ജിമാരുണ്ട്‌ - 31

■ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത് - പാർലമെന്റ്

■ “ഭരണഘടനയുടെ കാവല്‍ക്കാരന്‍” എന്നറിയപ്പെടുന്നത്‌ - സുപ്രീംകോടതി

■ ഭരണഘടനയുടെ സംരക്ഷകന്‍ ആരാണ് - സുപ്രീംകോടതി

■ സുപ്രീംകോടതിയിലെ ചീഫ്ജസ്റ്റീസിനേയും ജഡ്ജിമാരെയും നിയമിക്കുന്നത്‌ - രാഷ്‌ട്രപതി

■ സുപ്രീം കോടതിയിലെ ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള നടപടി - ഇംപീച്ച്മെന്റ്

■ ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനായ ജഡ്ജി - വി. രാമസ്വാമി (1993)

■ സുപ്രീംകോടതിയുടെ ഉപദേശാധികാരം പരാമര്‍ശിക്കുന്ന വകുപ്പ്‌ - 143

■ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസിന്റെ വിരമിക്കല്‍ പ്രായം - 65

■ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെ വേതനം - 2,80,000 രൂപ

■ സുപ്രീംകോടതി ജഡ്ജിയുടെ വേതനം - 2,50,000 രൂപ

■ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം നല്‍കുന്നത്‌ - കണ്‍സോളിഡേറ്റഡ്‌ ഫണ്ടില്‍ നിന്ന്‌

■ ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - ഹരിലാല്‍ ജെ. കനിയ

■ ഹരിലാല്‍ ജെ. കനിയ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായ വര്‍ഷം - 1950 മുതല്‍ 1951 വരെ

■ ഇന്ത്യയിലെ രണ്ടാമത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - എം. പതഞ്ജലി ശാസ്ത്രി

■ ഏറ്റവും കൂടുതല്‍ കാലം ചീഫ്‌ ജസ്റ്റീസായ വ്യക്തി - വൈ. വി. ചന്ദ്രചൂഢ്

■ എത്ര കാലമാണ്‌ വൈ. വി. ചന്ദ്രചൂഢ് സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസായത്‌ - 7 വര്‍ഷവും 5 മാസവും

■ വൈ. വി. ചന്ദ്രചൂഢ് സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസായ കാലഘട്ടം - 1978-85

■ ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസായ രണ്ടാമത്തെ വ്യക്തി - കെ.ജി. ബാലകൃഷ്ണന്‍

■ കെ.ജി. ബാലകൃഷ്ണന്‍ എത്രകാലം ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസായി പ്രവര്‍ത്തിച്ചു - 3 വര്‍ഷം 4 മാസം

■ ഇന്ത്യയുടെ 25-ാമത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ - എം.എന്‍. വെങ്കിടചെല്ലയ്യ

■ ഇന്ത്യയുടെ 37-ാമത്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - കെ.ജി. ബാലകൃഷ്ണന്‍

■ ഇന്ത്യയുടെ സുപ്രീംകോടതിയുടെ 38-ാം മത്‌ ചീഫ്‌ ജസ്റ്റീസ്‌ - എസ്‌.എച്ച്‌. കപാഡിയ

■ ഇന്ത്യയുടെ 44-ാമത്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - ജഗദീഷ് സിംഗ് 

■ ഇന്ത്യയുടെ 47-ാമത്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - ശരദ് അരവിന്ദ് ബോബ്‌ഡെ

■ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - കെ. ജി. ബാലകൃഷ്ണന്‍

■ കെ. ജി, ബാലകൃഷ്ണന്റെ ജന്മദേശം - കോട്ടയം

■ കെ. ജി. ബാലകൃഷ്ണൻ സുപ്രീം കോടതിയുടെ ചീഫ്‌ ജസ്റ്റീസായ വര്‍ഷം - 2007 ജനുവരി 14

■ കെ.ജി. ബാലകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായ വര്‍ഷം - 2000

■ കെ. ജി. ബാലകൃഷ്ണന്‍ ഗുജറാത്തിലെ ഹൈക്കോടതിയില്‍ ജഡ്ജിയായ വര്‍ഷം - 1998

■ സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി - പി.ഗോവിന്ദ മേനോൻ

■ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത - ജസ്റ്റീസ്‌ ഫാത്തിമ ബീവി

■ ഫാത്തിമ ബീവി സുപ്രീം കോടതിയില്‍ ജഡ്ജിയായ വര്‍ഷം - 1989 മുതല്‍ 1992

■ ഫാത്തിമ ബീവിയുടെ ജന്മദേശം - പത്തനംതിട്ട

■ സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിത - ജസ്റ്റീസ്‌ സുജാത. വി. മനോഹര്‍

■ സുജാത വി, മനോഹര്‍ സുപ്രീംകോടതി ജഡ്ജിയായ കാലഘട്ടം - 1994 മുതല്‍ 99 വരെ

■ സുപ്രീംകോടതി ജഡ്ജിയായ മൂന്നാമത്തെ വനിത - ജസ്റ്റീസ്‌ റുമപാല

■ സുപ്രീംകോടതിയില്‍ “സീനിയര്‍ അഭിഭാഷക" എന്ന പദവി ലഭിച്ച ആദ്യ വനിത - ലീല സേത്ത്‌

■ ലീല സേത്തിന്റെ ആത്മകഥ - ഓണ്‍ ബാലന്‍സ്‌

■ സുപ്രീംകോടതിയില്‍ “സീനിയര്‍ അഭിഭാഷക” എന്ന പദവി ലഭിച്ച രണ്ടാമത്തെ വനിത - ഇന്ദു മല്‍ഹേത

■ സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി അഭിഭാഷക - ലില്ലി തോമസ്

ദേശീയ ഹരിത ട്രൈബ്യൂണല്‍

■ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിലവില്‍ വന്ന വര്‍ഷം - 2010 ഒക്ടോബര്‍

■ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആസ്ഥാനം - ഡല്‍ഹി

■ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആദ്യ അദ്ധ്യക്ഷന്‍ - ലോകേശ്വര്‍ സിംഗ്‌ പാണ്ഡ

■ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മേഖലകളുടെ എണ്ണം - നാല്

■ ഇന്ത്യയിലെ പാരിസ്ഥിതിക കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം - ദേശീയ ഹരിത ട്രൈബ്യൂണല്‍

■ ഇന്ത്യയില്‍ ഹരിത ട്രൈബ്യൂണല്‍ വരുന്നതിനു മുന്‍പ്‌ പരിസ്ഥിതിക കേസുകള്‍ കൈകാര്യം ചെയ്തിരുന്ന വിഭാഗം - നാഷണല്‍ എന്‍വയോന്‍മെന്റ്‌ അപ്പക്‌സ്‌ അതോറിറ്റി

■ ലോകത്ത്‌ പരിസ്ഥിതി കാര്യങ്ങള്‍ക്ക്‌ പ്രത്യേക കോടതി നിലവില്‍വന്ന മൂന്നാമത്തെ രാജ്യം - ഇന്ത്യ

■ ഇന്ത്യക്കു മുന്‍പ്‌ ഹരിത ട്രൈബ്യൂണല്‍ നിലവില്‍ വന്ന രാജ്യങ്ങള്‍ - ന്യൂസിലാന്റ്‌, ആസ്ട്രേലിയ

Post a Comment

Previous Post Next Post