പാകിസ്ഥാന്‍

പാകിസ്ഥാന്‍
1. പാകിസ്ഥാന്റെ ഓദ്യോഗിക നാമം - ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ പാകിസ്ഥാന്‍

2. പാകിസ്ഥാന്റെ തലസ്ഥനം - ഇസ്ലാമാബാദ്‌

3. പാകിസ്ഥാനിലെ നാണയം - റുപ്പി

4. പാകിസ്ഥാന്റെ പാര്‍ലമെന്റ്‌ - മജ് ലിസ-ഇ-ഷുറ

5. പാകിസ്ഥാന്റെ ദേശീയമൃഗം - മാര്‍ഖോര്‍

6. ദേശീയ പക്ഷി - തിത്തിര പക്ഷി

7. ദേശീയ വൃക്ഷം - ദേവദാരു

8. ദേശീയ പുഷ്പം - മുല്ലപ്പൂവ്‌

9. ദേശിയ ഫലം - മാങ്ങ

10. ദേശീയ ഗാനം - ക്വാമി തരാന

11. ദേശീയ കായിക വിനോദം - ഹോക്കി

12. ദേശീയ നൃത്തരൂപം - കഥക്

13. ദേശിയ ചിഹ്നം - ചന്ദ്രക്കല

14. പാകിസ്ഥാനുമായി കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം - രാജസ്ഥാന്‍

15. ഗദ്ദാഫി സ്റ്റേഡിയം എവിടെ - ലാഹോര്‍

16. നാഷണല്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് - കറാച്ചി

17. ജിന്ന എയര്‍പോര്‍ട്ട്‌ ഏത്‌ രാജ്യത്ത്‌ - പാകിസ്ഥാന്‍ (കറാച്ചി)

18. പാകിസ്താനിലെ പ്രധാന മതം - ഇസ്ലാം

19. പാക് പ്രവാചകൻ - മുഹമ്മദ് ഇഖ്ബാൽ

20. പാക് തത്ത്വ ചിന്തകൻ - സൈദ് മുഹമ്മദ് ഖാൻ

21. "വിശുദ്ധിയുടെ നാട്‌" എന്നറിയപ്പെടുന്നത്‌ - പാകിസ്ഥാന്‍

22. “കനാലുകളുടെ നാട്‌” എന്നറിയപ്പെടുന്ന രാജ്യം - പാകിസ്ഥാന്‍

23. പാകിസ്ഥാന്റെ രാഷ്ട്രപിതാവ് - മുഹമ്മദാലി ജിന്ന

24. 'പാകിസ്ഥാൻ' എന്ന പേര് നിർദേശിച്ചതാര് - ചൗധരി റഹ്മത്‌ അലി

25. പാക്കിസ്ഥാൻ എന്ന സ്വതന്ത്രരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചത്‌ -  ഇഖ്ബാൽ

26. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ - റാഡക്ലിഫ്‌ രേഖ

27. പാകിസ്ഥാന്റെ ചാര സംഘടന - ISI

28. പാകിസ്ഥാന്റെ ആദ്യ പ്രധാന മന്ത്രി - ലിയാഖത്ത് അലി ഖാൻ

29. പാകിസ്ഥാന്റെ ആദ്യ പ്രസിഡന്റ് - ഇസ്കന്തർ മിർസ

30. ലോകത്ത്‌ ആദ്യമായി പ്രധാനമന്ത്രിയായ ഇസ്ലാം വനിത - ബേനസീര്‍ ഭൂട്ടോ

31. പാകിസ്ഥാന്റെ സമ്പദ്‌ ഘടനയുടെ നട്ടെല്ല് - പരുത്തി കൃഷി

32. പാകിസ്ഥാന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന തടാകം - സിന്ധു

33. പാകിസ്ഥാന്റെ കേന്ദ്ര ബാങ്ക് - State Bank of Pakistan

34. പാകിസ്ഥാന്റെ പ്രധാന പത്രങ്ങൾ - ദി ഡോൺ, ജംഗ്, നേഷൻ

35. പാകിസ്ഥാന്‍ അണുബോംബിന്റെ പിതാവ്‌ - I.Q ഖാന്‍

36. 1992 ലെ ലോക കപ്പ്‌ ക്രിക്കറ്റ്‌ കിരീടം നേടിയ രാജ്യം - പാകിസ്ഥാന്‍

37. രണ്ടാം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം - പാകിസ്ഥാൻ

38. പ്രഥമ ഹോക്കി ലോകകപ്പ്‌ ജേതാക്കള്‍ - പാകിസ്ഥാന്‍

39. പാകിസ്ഥാന്റെ ദേശീയ നദി - സിന്ധു

40. 1966 ല്‍ താഷ്‌കന്‍ കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ - ഇന്ത്യ, പാകിസ്ഥാന്‍

41. 1972 ലെ സിംല കരാര്‍ ഒപ്പുവെച്ചത്‌ ആരൊക്കെ - ഇന്ദിരാഗാന്ധി, സുല്‍ഫിക്കര്‍, അലി ഭൂട്ടോ

42. ഭഗത്‌ സിംഗിനെ വധിച്ചത്‌ എവിടെ - ലാഹോര്‍

43. പാകിസ്താനിലെ ഫാദര്‍ തെരേസ - അബ്ദുല്‍ സത്താര്‍ ഈദി
 
44. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, ജമ്മു കാശ്മീർ 

45. ജിന്നയുടെ ശവകുടീരം എവിടെയാണ് - കറാച്ചി

46. ജിന്ന ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ് - കറാച്ചി

47. സിന്ധുനദിയുടെ തീരത്തെ ഏറ്റവും വലിയ നഗരം - കറാച്ചി

48. പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖം - കറാച്ചി

49. പാകിസ്താന്റെ വാണിജ്യ തലസ്ഥാനം - കറാച്ചി

50. ഡോൺ എവിടെനിന്ന് പ്രസിദീകരിക്കുന്നു - കറാച്ചി

51. ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന വിശേഷണം 2009-ൽ സ്വന്തമാക്കിയ ഒറാങ്ങി ടൗൺഷിപ്പ് എവിടെയാണ് - കറാച്ചി

52. പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനം - കറാച്ചി

53. പാകിസ്താനിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം - കറാച്ചി

54. താർ എക്സ്‌പ്രസ് ഓടുന്നത് ജോധ്പൂരിനും ഏത് നഗരത്തിനുമിടയ്ക്കാണ് - കറാച്ചി

55. ഏറ്റവും വലിയ ആണവശക്തിയായ ഇസ്ലാമിക രാഷ്ട്രം - പാകിസ്ഥാൻ

56. തക്ഷശില ഇപ്പോൾ ഏതു രാജ്യത്ത് - പാകിസ്ഥാൻ

57. പാകിസ്താന്റെ സാംസ്‌കാരിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം - ലാഹോർ

58. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി - സിന്ധു

59. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് പാകിസ്ഥാൻ - 7

60. പാകിസ്ഥാൻ അണുവിസ്ഫോടനം നടത്തിയ സ്ഥലം - ചഗായ് കുന്നുകൾ

61. പാകിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് - റഹ്മത്ത് അലി

62. പാകിസ്താന്റെ ആദ്യ ഗവർണർ ജനറൽ - മുഹമ്മദലി ജിന്ന

63. ഇന്ത്യക്കും പാകിസ്ഥാനും ഇടയ്ക്ക് സർവീസ് നടത്തുന്ന തീവണ്ടി - സംജോത എക്സ്പ്രസ്

64. ഇസ്ലാമാബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത് - റാവൽപിണ്ടി

65. നൊബേൽ സമ്മാനം നേടിയ ആദ്യ പാകിസ്ഥാൻകാരൻ - അബ്ദസ് സലാം (ഫിസിക്സ്, 1979)

66. 1998-ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവെച്ച നഗരം - ലാഹോർ

67. ബ്രിട്ടീഷ് ഇന്ത്യയുടെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത് - 18

68. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത് - 23

69. വാഗാ ബോർഡർ ഏത് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇന്ത്യയും പാകിസ്താനും

70. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിർത്തി നിർണയിച്ച ബ്രിട്ടീഷ് നിയമജ്ഞൻ - സിറിൽ റാഡ്ക്ലിഫ്

71. പാകിസ്ഥാൻ സിനിമ വ്യവസായത്തിന്റെ കേന്ദ്രം - ലാഹോർ

72. പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താൻകോട്ട് ഏതു നദിയുടെ തീരത്ത് - സിന്ധു

73. പാകിസ്ഥാൻ റയിൽവേസിന്റെ ആസ്ഥാനം - ലാഹോർ

74. വനിതാ പ്രധാനമന്ത്രിയായ ആദ്യത്തെ മുസ്‌ലിം രാജ്യം - പാക്കിസ്ഥാൻ

75. പാകിസ്ഥാൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് - റഹ്മത്ത് അലി

76. പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം - ലാഹോർ

77. ലോകത്താദ്യമായി മുസ്ലിം വനിത അധികാരത്തിൽ വന്ന രാജ്യം - പാക്കിസ്ഥാൻ

78. വിഭജനത്തോടെ ഏതു തുറമുഖം പാകിസ്താന് ലഭിച്ചതിനാലാണ് കാണ്ട്ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത് - കറാച്ചി

79. പുഴുക്കുത്തേറ്റ പാകിസ്ഥാൻ - ഏതു പറഞ്ഞതാര് - ജിന്ന

80. പാകിസ്ഥാൻ ഭരണഘടനാനിർമാണ സഭയുടെ അധ്യക്ഷൻ - ജിന്ന

81. ഏതു സിനിമ വ്യവസായമാണ് ലോളിവുഡ് എന്നറിയപ്പെടുന്നത് - ലാഹോർ

82. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് - ലാഹോർ

83. അല്ലാമ ഇക്‌ബാൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ് - ലാഹോർ

84. ഏതിന്റെ പ്രവേശനകവാടമാണ് ലാഹോർ ഗേറ്റ് - ചെങ്കോ

85. സംജോത എക്സ്പ്രസ് ഡൽഹിയെ ഏതു നഗരവുമായിട്ടാണ് ബന്ധിപ്പിക്കുന്നത് - ലാഹോർ

86. ലാഹോറിലെ നദി എന്നറിയപ്പെടുന്നത് - രവി നദി

Post a Comment

Previous Post Next Post