ചൈന

ചൈന
1. ചൈനയുടെ തലസ്ഥാനം - ബെയ്ജിങ്‌

2. ചൈനയുടെ ഓദ്യോഗിക നാമം - പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന

3. ചൈന പ്രസിഡന്റ് - ഷി ജിൻപിൻങ്

4. ചൈന പ്രധാനമന്ത്രി - ലീ കെക്വിയാങ്

5. ചൈനയിലെ നാണയം - യുവാന്‍

6. ചൈനയിലെ പ്രധാന ഭാഷ - ചൈനീസ്‌

7. ചൈനയിലെ പ്രധാന മതം - താവോയിസം

8. താവോ മതം സ്ഥാപിച്ചത് - ചൈനീസ് തത്ത്വചിന്തകൻ ലാവോസേ

9. ചൈനയുടെ പാര്‍ലമെന്റ്‌ - നാഷണല്‍ പീപ്പിള്‍സ്‌ കോണ്‍ഗ്രസ്സ്‌

10. കാത്തേ പസിഫിക്‌ ഏതു രാജ്യത്തിന്റെ വിമാന സര്‍വ്വീസ്‌ - ചൈന

11. സാര്‍ക്കില്‍ അംഗമല്ലാത്ത ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം - ചൈന

12. ചൈനയുടെ ദേശീയ ഗാനം  - മാര്‍ച്ച്‌ ഓഫ്ദ വാളന്റിയേഴ്‌സ്‌

13. ചൈനയുടെ ദേശീയ മൃഗം - പാണ്ട

14. ചൈനയുടെ ദേശീയ പുഷ്പം - നാര്‍സിസ്സുസ്‌ 

15. ചൈനയുടെ ദേശീയ കായിക വിനോദം - ടേബിൾ ടെന്നീസ്

16. ഇന്ത്യയേയും ചൈനയേയും വേര്‍തിരിക്കുന്ന രേഖ - മക്മോഹന്‍ രേഖ

17. ഏറ്റവും കൂടുതല്‍ ജനസംഖ്യയുടെ രാജ്യം - ചൈന

18. ഏഷ്യയിലെ ഏറ്റവും വലിയ നദി - യാങ്സി

19. യാങ്സി നദി സ്ഥിതി ചെയ്യുന്ന രാജ്യം - ചൈന

20. ബോക്സര്‍ കലാപം നടന്നത്‌ - ചൈന

21. ഏതു നദിയുടെ തീരത്താണ്‌ ചൈനീസ്‌ സംസ്കാരം ഉടലെടുത്തത്‌ - ഹൊയാങ്ഹോ

22. മഞ്ഞനദി എന്നറിയപ്പെടുന്നത്‌ - ഹൊമാങ്ഹോ

23. ചൈനയിലെ വന്‍മതില്‍ നിര്‍മ്മിച്ചത്‌ - ഷിഹുവന്തി

24. ഭീമൻ പാണ്ടയുടെ സ്വദേശം - ചൈന

25. “ചൈനയുടെ ദുഃഖം" എന്നറിയപ്പെടുന്ന നദി - ഹുയാങ്ഹോ

26. ഏറ്റവും തണുന്ന മരുഭൂമിയായ ഗോബി മരുഭൂമി ഏതു രാജ്യത്ത്‌ സ്ഥിതി ചെയ്യുന്നു - ചൈന

27. വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ചൈനയുടെ സ്ഥാനം  - മൂന്ന്

28. ചൈനയിലെ അറിയപ്പെടുന്ന ആദ്യ രാജവംശം - ഷാംഗ് രാജവംശം

29. ചൈനയിലെ അവസാനത്തെ രാജവംശം - ചിങ് 

30. ചൈനയില്‍ എത്തിയ ആദ്യ യൂറോപ്പ് സ്വദേശി - മാർക്കോ പോളോ

31. ചൈനയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ - സൺ യാത് സെൻ

32. ചൈനയില്‍ രാജഭരണം അവസാനിപ്പിച്ച നേതാവ് - സൺയാത് സെൻ

33. സൺ യാത് സെൻ രൂപം നൽകിയ രാഷ്‌ട്രീയ പ്രസ്ഥാനം - കൂമിംഗ് താംഗ്

34. ചൈനീസ്‌ കമ്മ്യുണിസ്റ്റ്‌ വിപ്ലവം നടന്ന വര്‍ഷം - 1949

35. ചൈന എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു - 14

36. ജനകീയ ചൈനയുടെ ആദൃ പ്രസിഡന്റ്‌ - മാവോ സെ തുങ്‌

37. “ചൈനീസ്‌ ആപ്പിള്‍" എന്നറിയപ്പെടുന്നത് - ഓറഞ്ച്‌

38. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്നത് - കൂർക്ക

39. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം - ചെമ്പരത്തി 

40. ലോങ്‌ മാര്‍ച്ച്‌ നടത്തിയതാര് - മാവോ സെ തുങ്

41. മാനസ സരോവര്‍ തടാകം എവിടെ - ചൈന

42. എത്രാമത്തെ വിവാഹ വാര്‍ഷികമാണ്‌ ചൈന ആനിവേഴ്‌സറി - 20

43. എണ്ണ ഖനനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം - ചൈന

44. ചൈനീസ്‌ വിപ്ലവം നടന്ന വര്‍ഷം - 1911

45. “ചൈനാമാന്‍' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിക്കറ്റ്‌

46. ബ്രഹ്മപുത്ര, സിന്ധു എന്നീ നദികളുടെ ഉല്‍ഭവം - ചൈന

47. ലോകത്തിലെ ഏറ്റവും വലിയ സേന - ജനകീയ വിമോചന സേന

48. കടലാസ് കണ്ടുപിടിച്ചത് - ചൈനക്കാർ 

49. ആദ്യമായി പുസ്തകം അച്ചടിച്ച രാജ്യം - ചൈന

50. കടലാസില്‍ കാശ് അച്ചടിച്ച രാജ്യം - ചൈന

51. ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ചൈന

52. ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം - ചൈന

53. ലോകത്ത് ഏറ്റവും കൂടുതല്‍ ടിന്‍, മാന്‍ഗനീസ് ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന

54. ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യം - ചൈന

55. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന രാജ്യം - ചൈന

56. ലോകത്തിലെ അതിവേഗ ബുള്ളറ്റ് ട്രെയിൻ  - ഫുക്‌ഷിങ് (ബെയ്ജിങിനും ഷാങ്ഹായിക്കും ഇടയിൽ ഓടുന്നു)

57. കൊറോണ വൈറസിന്റെ ഉറവിടം എന്നുകരുതപെടുന്ന ചൈനയിലെ നഗരം - വുഹാൻ

58. ലോകത്തിലെ ആദ്യ പത്രം - പീക്കിങ് ഗസറ്റ്

59. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ - മൻഡാരിൻ

60. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന

61. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം - 1962

62. എത്രാമത്തെ പഞ്ചവത്സര പദ്ധിതികാലത്താണ് 1962-ൽ ഇന്ത്യ-ചൈന യുദ്ധം നടന്നത് - 3

63. ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം - ചൈന

64. പീരങ്കി  ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന

65. ദക്ഷിണ ചൈനാക്കടൽ ഏതു ദ്വീപിന്റെ ഭാഗമാണ് - പസഫിക് സമുദ്രം

66. അച്ചടി ആരംഭിച്ച രാജ്യം - ചൈന

67. സ്പേസ് ഷട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം - ചൈന

68. വടക്കുനോക്കി യന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന

69. 1840ലെ കറുപ്പ് യുദ്ധത്തിൽ ചൈനയെ തോൽപിച്ചത് - ബ്രിട്ടൺ

70. സുങ് വംശം ഭരിച്ചിരുന്ന രാജ്യം - ചൈന

71. ചൈനയെയും തയ്‌വാനെയും വേർതിരിക്കുന്ന കടലിടുക്ക് - തയ്‌വാൻ കടലിടുക്ക്

72. ചൈനീസ് വിപ്ലവത്തെത്തുടർന്ന് ചിയാങ് കൈഷക് ഏതു ദ്വീപിലേക്കാണ് പലായനം ചെയ്തത് - തയ്‌വാൻ (ഫോർമോസ)

73. ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി - അമുർ

74. ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും പഴയ നാഗരികത - ചൈന

75. ചൈനീസ് റിപ്പബ്ലിക്കിന്റെ പിതാവ് - സൺ യാത് സെൻ

76. ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യം - ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

77. ബോക്‌സർ കലാപം ഏതു രാജ്യത്താണ് നടന്നത് - ചൈന

78. 1911ൽ വിപ്ലവത്തിലൂടെ സൺ യാത് സെൻ രാജഭരണം അവസാനിപ്പിച്ച രാജ്യം - ചൈന

79. ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത് - ലാവോത്സെ 

80. ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ - സർദാർ കെ.എം.പണിക്കർ

81. ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്‌സ് രചിച്ചത് - തിയാൻ ഹാൻ

82. ഷാങ്ഹായ് നഗരം ഏതുരാജ്യത്താണ്‌ - ചൈന

83. പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന നിലവിൽ വന്ന തീയതി - 1949 ഒക്ടോബർ 1

84. ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാസമ്പ്രദായമാണ് അക്യുപങ്ചർ - ചൈന

85. ഇന്ത്യയ്ക്കും ചൈനക്കുമിടക്കുള്ള അതിർത്തിരേഖ നിശ്ചയിച്ചത് - സർ ഹെൻറി മഹോൻ

86. ലോകത്തിലെ ബൈസൈക്കിൾ നഗരം - ബെയ്‌ജിങ്‌

87. എൻ.സി.എൻ.എ ഏത് രാജ്യത്തെ ന്യൂസ് ഏജൻസിയാണ് - ചൈന

88. ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം - ചൈന

89. മഞ്ഞകടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം - കിഴക്കൻ ചൈനക്കടൽ

90. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത് - സർദാർ കെ.എം.പണിക്കർ

91. എ ചൈന പാസേജ് രചിച്ചത് - ജെ.കെ.ഗാൽബ്രെയത്ത്

92. തക്‌ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ് - ചൈന

93. ചൈനയിൽ രാജഭരണം അവസാനിപ്പിച്ച രാജാവ് - സൺയാത് സെൻ

94. ഒപ്പിയം യുദ്ധത്തിൽ ഏറ്റുമുട്ടിയത് - ബ്രിട്ടനും ചൈനയും

95. ആദ്യമായി സൗരകലണ്ടർ വികസിപ്പിച്ചെടുത്ത രാജ്യം - ചൈന

96. യു.എൻ രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം - ചൈന

97. ചൈന സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി - മാർക്കോ പോളോ

98. ചൈനയിലെ അവസാനത്തെ രാജവംശം - മഞ്ചു

99. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - ചൈനയും റഷ്യയും (14)

100. ലോകത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യം - ചൈന

101. ഉപ്പിനു നികുതി ചുമത്തിയ ആദ്യ രാജ്യം - ചൈന

102. വെടിമരുന്ന് കണ്ടുപിടിച്ച രാജ്യം - ചൈന

103. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വർഷം - 2004

104. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ് - ചൈന

105. സിൻഹുവ എവിടത്തെ വാർത്താ ഏജൻസിയാണ് - ചൈന

106. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന രാജ്യം - ചൈന

107. ചൈനയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി - ലിയു യുങ്

108. പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈനയുടെ ആദ്യത്തെ ചെയർമാൻ - മാവോ സേതുങ്

109. വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം - ചൈന

110. 1976-ൽ അന്തരിച്ച ചൈനീസ് ഭരണാധികാരി - മാവോ സേതുങ്

111. മാവോ സേതുങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം - 1921

112. ഇന്ത്യയും ചൈനയും പഞ്ചശീല കരാറിൽ ഒപ്പുവെച്ച വർഷം - 1954

113. ജനകീയ ചൈനാ റിപ്പബ്ലിക്കിന്റെ സ്ഥാപകൻ - മാവോ സേതുങ്

114. 'ത്രീ ഗോർജസ്' അണക്കെട്ട് ഏതു രാജ്യത്താണ് - ചൈന

Post a Comment

Previous Post Next Post