മ്യാൻമാർ

മ്യാൻമാർ
1. മ്യാൻമാറിന്റെ ഓദ്യോഗിക നാമം - യൂണിയന്‍ ഓഫ്‌ മ്യാന്‍മാര്‍

2. മ്യാൻമാറിന്റെ തലസ്ഥാനം - നായ്‌പിഡോ

3. മ്യാന്മറിന്റെ നാണയം - ക്യാറ്റ്‌

4. മ്യാന്‍മാറിലെ ദേശീയ ഗാനം - കബാ മാക്വി

5. മ്യാൻമാറിന്റെ ദേശീയ പക്ഷി - ചാര മയില്‍

6. മ്യാൻമാറിന്റെ ദേശീയ വിനോദം : ചിൻലോൺ

7. മ്യാന്‍മാറിലെ പ്രധാന ഭാഷ - ബര്‍മീസ്‌

8. മ്യാന്‍മാറിലെ പ്രധാന മതം - തേവാര ബുദ്ധമതം

9. മ്യാൻമാറിന്റെ പഴയ പേര് - ബര്‍മ

10. ബർമ്മയുടെ പേര് മ്യാൻമാർ എന്നാക്കി മാറ്റിയ വർഷം - 1989

11. സുവർണ്ണ പഗോഡകളുടെ നാട് - മ്യാന്‍മാര്‍

12. തെക്ക്‌ കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം - മ്യാന്‍മാര്‍

13. കിഴക്കിന്റെ ധാന്യക്കിണ്ണം ഏതാണ്‌ - മ്യാന്‍മാര്‍

14. 2008 ല്‍ മ്യാന്‍മാറില്‍ നാശം വിതച്ച ചുഴലിക്കാറ്റ്‌ - നര്‍ഗീസ്‌

15. ലോകത്തില്‍ ഏറ്റവും കുടുതല്‍ തേക്ക്‌ കയറ്റുമതി ചെയ്യുന്ന രാജ്യം - മ്യാന്‍മാര്‍

16. ബര്‍മീസ്‌ ഗാന്ധി എന്നറിയപ്പെടുന്നത്‌ - ആങ്‌ സാന്‍

17. മ്യാൻമാറിൻറെ രാഷ്ട്രപിതാവ് - ആങ് സാൻ സൂചി

18. "Freedom for Fear" ആരുടെ ആത്മകഥ - ആങ് സാൻ സൂചി

19. ആങ് സാൻ സൂചിയ്ക്ക്‌ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിച്ച വര്‍ഷം - 1991

20. ആങ് സാൻ സൂചി ജയിൽ മോചനം നേടിയ വർഷം - 2010

21. ആങ് സാൻ സൂചി സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി - നാഷണൽ ലീഗ് ഫോർ ഡെമോക്രസി

22. മ്യാന്‍മാറിലെ ഏറ്റവും നീളം കൂടിയ നദി - ഐയര്‍വാഡി

23. ഇന്ത്യയെയും മ്യാൻമാറിനെയും തമ്മിൽ വേർതിരിക്കുന്ന മലനിരകൾ - പട് കായ്

24. നിലവില്‍ പട്ടാള ഭരണം നിലനില്‍ക്കുന്ന ഏക ഇന്ത്യന്‍ അയല്‍രാജ്യം - മ്യാന്‍മാര്‍

25. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരന്‍ - യൂ താണ്ട്‌

26. യൂ താണ്ട്‌ ഏതു രാജ്യക്കാരനാണ്‌ - മ്യാന്‍മാര്‍

27. ഐക്യരാഷ്ട്രസഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറല്‍ - യൂ താണ്ട്‌

28. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കറുപ്പ്‌ കൃഷി ചെയ്യുന്ന രണ്ടാമത്തെ രാജ്യം - മ്യാന്‍മാര്‍

29. പുരുഷന്മാരുടെ പേരിനു മുന്നിൽ 'യു' എന്ന് ചേർക്കുന്ന രാജ്യം - മ്യാൻമാർ

30. മരതക താഴ്വര സ്ഥിതി ചെയ്യുന്നത്‌ - മ്യാന്‍മാര്‍

31. ലോകത്തിൽ ഏറ്റുവും കൂടുതൽ മരതകം ഉത്പാദിപ്പിക്കുന്ന രാജ്യം - മ്യാൻമാർ

32. സാർക്കിൽ അംഗമല്ലാത്ത ഇന്ത്യയുടെ അയൽ രാജ്യം - മ്യാൻമാർ

33. ആസിയാനിൽ അംഗമായ ഇന്ത്യയുടെ അയൽ രാജ്യം - മ്യാൻമാർ

34. പട്ടാളഭരണമുള്ള ഏക ഇന്ത്യൻ അയൽ രാജ്യം - മ്യാൻമാർ

35. ആൻഡമാൻ നിക്കോബാർ ദ്വീപുകളോട് ചേർന്നുള്ള രാജ്യം - മ്യാൻമാർ

36. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം - മ്യാൻമാർ

37. അരക്കൻയോമ മലനിരകൾ ഏതു രാജ്യത്താണ് - മ്യാൻമാർ

38. 969 പ്രക്ഷോഭം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു - മ്യാൻമാർ

39. മ്യാൻമാറിന്റെ പഴയ തലസ്ഥാനം - രംഗൂൺ

40. രംഗൂൺ സ്ഥിതി ചെയുന്ന നദിക്കര - ഐരാവതി

41. റോഹിങ്ക്യൻ അഭയാർത്ഥികൾ ഏതു രാജ്യക്കാരാണ് - മ്യാൻമാർ

42. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം - മ്യാൻമാർ

43. ഏത് നിയമപ്രകാരമാണ് ബർമയെ ഇന്ത്യയിൽ നിന്ന് മാറ്റിയത് - 1935ലെ ഗവ ഓഫ് ഇന്ത്യ നിയമം 

44. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി - മ്യാൻമർ

45. 1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം - മ്യാൻമർ

46. 1937-ൽ ഇന്ത്യയിൽനിന്ന് വേർപിരിഞ്ഞ ഭൂവിഭാഗം - ബർമ (മ്യാൻമർ)

47. പട്കായി പർവത നിര ഇന്ത്യയെ ഏതു രാജ്യത്തുനിന്ന് വേർതിരിക്കുന്നു - മ്യാൻമർ

48. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത ഇന്ത്യൻ അയൽരാജ്യം - മ്യാൻമർ

0 Comments