അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാൻ
1. അഫ്ഗാനിസ്ഥാന്റെ ഓദ്യോഗിക നാമം - ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ അഫ്ഗാനിസ്ഥാന്‍

2. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം - കാബൂള്‍

3. അഫ്ഗാനിസ്ഥാനിലെ നാണയം - അഫ്ഗാനി

4. അഫ്ഗാനിസ്ഥാനിലെ പ്രധാന ഭാഷകള്‍ - പേര്‍ഷ്യന്‍, പഷ്തു

5. അഫ്ഗാനിസ്ഥാനിലെ പ്രധാന മതം - ഇസ്ലാം

6. അഫ്ഗാനിസ്ഥാനിലെ ദേശീയ ഗാനം - മിലി തരാന

7. അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ്‌ - നാഷ്ണല്‍ അസംബ്ലി

8. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആദ്യ രാജ്യം - Afghanistan

9. “ആര്യാന എയര്‍" ഏതു രാജ്യത്തിലെ പ്രധാന വിമാന സര്‍വ്വീസ്‌ - അഫ്ഗാനിസ്ഥാന്‍

10. ഇന്ത്യയുമായി ഏറ്റവും കുറവ്‌ കര അതിര്‍ത്തി പങ്കിടുന്ന അയൽ രാജ്യം - അഫ്ഗാനിസ്ഥാന്‍

11. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം - ജമ്മുകാശ്മീര്‍

12. “കറുപ്പിന്റെ നാട്" എന്നറിയപ്പെടുന്നത് - അഫ്ഗാനിസ്ഥാന്‍

13. അഫ്ഗാനിസ്ഥാനിലെ പ്രധാന കലാരൂപം - ഗാന്ധാര കല

14. സാര്‍ക്കില്‍ അംഗമായ ഒടുവിലത്തെ രാജ്യം - അഫ്ഗാനിസ്ഥാന്‍

15. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌ - കാബൂള്‍

16. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ - ഡ്യൂറാന്റ രേഖ

17. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരം - ഖൈബര്‍ ചുരം

18. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കറുപ്പ്‌ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം - അഫ്ഗാനിസ്ഥാന്‍

19. പുരാതന കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ അറിയപ്പെട്ടിരുന്നത്‌ - ആര്യാന

20. പ്രാചീനകാലത്തെ ബാക്ട്രിയ ഏത് രാജ്യത്തായിരുന്നു - അഫ്ഗാനിസ്ഥാന്‍

21. പ്രാചീന ഇന്ത്യയിലെ ഗാന്ധാരം ഇപ്പോൾ ഏതു രാജ്യത്താണ് സ്ഥിതിചെയ്യുന്നത് - അഫ്ഗാനിസ്ഥാന്‍

22. കാണ്ഡഹാർ ഏതു രാജ്യത്താണ് - അഫ്‌ഗാനിസ്ഥാൻ 

23. അഫ്ഗാന്‍ പാര്‍ലമെന്റിലെ അടല്‍ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തതാര് - നരേന്ദ്ര മോഡി

24. 2001 സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം

Post a Comment

Previous Post Next Post