കേരള ഗവർണർ

കേരള ഗവർണർ (Kerala Governor in Malayalam)
■ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ ഗവർണറെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ - 6

■ സംസ്ഥാനത്തിന്റെ കാര്യനിര്‍വവഹണ അധികാരത്തിന്റെ തലവന്‍ - ഗവര്‍ണര്‍

■ സംസ്ഥാനത്തിലെ ഗവര്‍ണറെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പുകള്‍ - 153 മുതല്‍ 162

■ ഗവര്‍ണര്‍ ആകുന്നതിനുള്ള പ്രായം - 35 വയസ്സ്‌
■ സംസ്ഥാനത്തിലെ ഗവര്‍ണറെ നിയമിക്കുന്നത്‌ - രാഷ്ട്രപതി

■ മുഖ്യമന്ത്രി ആരുടെ മുമ്പിലാണ്‌ സത്യപ്രതിജ്ഞ ചൊല്ലുന്നത്‌ - ഗവര്‍ണര്‍

■ സംസ്ഥാനത്തിലെ മന്ത്രിമാര്‍ക്ക്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്‌ - ഗവര്‍ണര്‍

■ സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍

■ സര്‍വകലാശാലയിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍

■ സംസ്ഥാനത്തിലെ സർവകലാശാലകളുടെ ചാന്‍സലര്‍ - ഗവര്‍ണര്‍

■ പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നത്‌ - ഗവര്‍ണര്‍

■ കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ

■ കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവര്‍ണര്‍ - പി. എസ്. റാവു

■ കേരളത്തിലെ ആദ്യ ഗവര്‍ണര്‍ - ഡോ. ബി. രാമകൃഷ്ണറാവു

■ കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണര്‍ - വി.വി. ഗിരി

■ ബി. രാമകൃഷ്ണറാവു കേരള ഗവര്‍ണറായ കാലഘട്ടം - 1956 - 1960

■ വി.വി. ഗിരി കേരളത്തിലെ ഗവര്‍ണറായ കാലഘട്ടം - 1960 - 1965

■ മലയാളിയായ ആദ്യ കേരള ഗവര്‍ണര്‍ - വി. വിശ്വനാഥന്‍

■ വി. വിശ്വനാഥന്‍ കേരള ഗവര്‍ണറായ കാലഘട്ടം - 1967 - 1973

■ ഏറ്റവും കൂടുതല്‍ കാലം കേരള ഗവര്‍ണറായ വൃക്തി - വി. വിശ്വനാഥന്‍

■ കേരളത്തിൽ ഗവർണറായ വനിതകളുടെ എണ്ണം - മൂന്ന്

■ കേരളത്തിലെ ആദ്യ വനിത ഗവര്‍ണര്‍ - ജ്യോതി വെങ്കിടാചലം

■ ജ്യോതി വെങ്കിടാചലം കേരള ഗവര്‍ണറായ കാലഘട്ടം - 1977 - 1982

■ കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണര്‍ - രാംദുലാരി സിന്‍ഹ

■ രാംദുലാരി സിന്‍ഹ കേരള ഗവര്‍ണറായ കാലഘട്ടം - 1988 - 1990

■ കേരളത്തിലെ മൂന്നാമത്തെ വനിത ഗവര്‍ണര്‍ - ഷീല ദീക്ഷിത് (2014)

■ ഗവര്‍ണറായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി

■ ഫാത്തിമ ബീവി ഏതു സംസ്ഥാനത്തിലെ ഗവര്‍ണറായിരുന്നു - തമിഴ്നാട്‌

■ മലയാളിയായ ആദ്യ ഗവര്‍ണര്‍ - വി. പി. മേനോന്‍ (ഒഡീഷ)

■ വി. പി. മേനോന്‍ ഏതു സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു - ഒറീസ

■ പഞ്ചാബിലേയും ആന്ധ്രാപ്രദേശിലേയും ഗവര്‍ണറായ മലയാളി - പട്ടം താണുപിള്ള

■ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണര്‍ - സിക്കന്ദര്‍ ഭക്ത്

■ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ഗവര്‍ണര്‍ - എം.ഒ.എച്ച്‌. ഫാറുഖ്‌

■ ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത് - എം.ഒ.എച്ച്‌. ഫാറുഖ്‌

■ കേരളത്തിലെ 22-ാമത്‌ ഗവർണർ - ഷീലാ ദീക്ഷിത് (2014)

■ കേരളത്തിലെ 23-ാമത്‌ ഗവർണർ - പി. സദാശിവം (2014 - 2019)

■ കേരളത്തിലെ 24-ാമത്‌ ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ (2019 മുതൽ)

■ മേഘാലയയിലെ ഗവര്‍ണറായ ആദ്യ മലയാളി - എ.എ. റഹിം

■ കേരള ഗവര്‍ണറായ ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി - വി. വി. ഗിരി

■ ഭാരതരത്നം നേടിയ ആദ്യ കേരള ഗവർണർ - വി. വി. ഗിരി

■ കേരളം മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണറായ ആദ്യ വ്യക്തി - പട്ടം താണുപിള്ള 

■ മിസോറാമിലെ മൂന്നാമത്തെ മലയാളി ഗവർണർ - പി.എസ്.ശ്രീധരന്‍പിള്ള (2019 മുതൽ)

മറ്റു സംസ്ഥാനങ്ങളിലെ ചില മുൻ മലയാളി ഗവർണർമാർ

■ എ ജെ ജോണ്‍ (മദ്രാസ്, 1956-1957)
■ പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രാ)
■ ഡോക്ടർ പി വി ചെറിയാൻ (മഹാരാഷ്ട്ര)
■ കെ കെ വിശ്വനാഥൻ (ഗുജറാത്ത്)
■ പി സി അലക്സാണ്ടർ (തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ)
■ വക്കം പുരുഷോത്തമൻ (മിസോറം)
■ എം എം ജേക്കബ് (അരുണാചൽ)
■ കെ ശങ്കരനാരായണൻ (അരുണാചൽ, അസം, മഹാരാഷ്ട്ര)
■ കുമ്മനം രാജശേഖരൻ (മിസോറം)

Post a Comment

Previous Post Next Post