രോഗങ്ങളും അപരനാമങ്ങളും

രോഗങ്ങളും അപരനാമങ്ങളും
നിശബ്ദകൊലയാളി രക്ത സമ്മര്‍ദ്ദം
കില്ലര്‍ ന്യുമോണിയ സാര്‍സ്
അരിവാള്‍ രോഗം സിക്കിള്‍സെല്‍ അനീമിയ
അഞ്ചാം പ്ലേഗ് ആന്ത്രാക്സ് 
ക്രിസ്തുമസ്‌ രോഗം ഹീമോഫീലിയ
ബ്രേക് ബോൺ ഫീവർ ഡെങ്കിപ്പനി 
ചതുപ്പു രോഗം മലമ്പനി
ഹാന്‍സെന്‍സ് രോഗം കുഷ്ഠം 
പട്ടിണി രോഗം മരാസ്മസ്‌
കോക്ക്സ് ഡിസീസ് ടൂബര്‍ക്കുലോസിസ്
കറുത്ത മരണം പ്ലേഗ്‌
ഗ്രേവ്സ് രോഗം ഗോയിറ്റര്‍
വൈറ്റ് പ്ലേഗ്‌ ക്ഷയം
പിങ്ക് ഐ കണ്‍ജക്ടിവിറ്റിസ്
വിഷൂചിക കോളറ
പെര്‍ട്ടൂസിസ് വില്ലന്‍ ചുമ
ഹൈഡ്രോഫോബിയ പേവിഷബാധ
ലോക് ജാ ടെറ്റനസ് 
കുതിര സന്നി ടെറ്റനസ് 
ഡാള്‍ട്ടണിസം വര്‍ണാന്ധത
റുബിയോല മിസീല്‍സ്
മറവി രോഗം അല്‍ഷിമേഴ്‌സ്‌
റൂബെല്ല രോഗം ജര്‍മ്മന്‍ മിസീല്‍സ്
തൊണ്ടയിലെ മുള്ള്‌ ഡിഫ്ത്തീരിയ
വരിയോല സ്മാള്‍ പോക്സ്
റോയല്‍ ഡിസീസസ്‌ ഹീമോഫീലിയ
വരിസെല്ല ചിക്കന്‍ പോക്സ്
നാവികരുടെ പ്ലേഗ്‌ സ്‌കര്‍വി
വില്‍സ് ഡിസീസസ്‌ എലിപ്പനി
നാസോഫാറിഞ്ചിറ്റ്‌സ്‌ ജലദോഷം
ഗ്രിഡ് രോഗം  എയ്ഡ്സ്‌
വേസ്റ്റിങ് ഡിസീസസ്‌ ക്ഷയം
കിങ്സ്‌ ഈവിള്‍ ക്ഷയം

0 Comments