ഡെൻമാർക്കുകാർ കേരളത്തിൽ

ഡെൻമാർക്കുകാർ കേരളത്തിൽ

കേരളത്തിൽ ഡെന്മാർക്കിന് രണ്ട് വാണിജ്യകേന്ദ്രങ്ങളുണ്ടായിരുന്നു - കുളച്ചലും ഇടവയും. ഡാനിഷുകാർ തോക്കുകൾ, ഈയം, ചെമ്പ്, വെടിക്കോപ്പുകൾ തുടങ്ങിയവ തിരുവിതാംകൂറിന് നൽകുകയും അതിന് പകരമായി കുരുമുളക് ശേഖരിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. തിരുവിതാംകൂറിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽനിന്ന് അവർ പൂർണമായും വിട്ടുനിന്നിരുന്നു.

PSC ചോദ്യങ്ങൾ 

1. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം - 1616

2. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ച രാജാവ് - ക്രിസ്റ്റ്യൻ IV 

3. ഡെൻമാർക്കുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത് - 1620 

4. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറികൾ ഉണ്ടായിരുന്ന ഇന്ത്യയിലെ ഇന്ത്യയിലെ സ്ഥലങ്ങൾ - ട്രാൻക്യുബാർ (തമിഴ്‌നാട്), സെറംപൂർ (ബംഗാൾ)

5. ട്രാൻക്യുബാർ ഇപ്പോൾ അറിയപ്പെടുന്നത് - തരങ്കമ്പാടി (തമിഴ്‌നാട്)

Post a Comment

Previous Post Next Post