ഭൂട്ടാന്‍

ഭൂട്ടാന്‍
1. ഭൂട്ടാന്റെ ഔദ്യോഗിക നാമം - കിങ്ഡം ഓഫ്‌ ഭൂട്ടാന്‍

2. ഭൂട്ടാന്റെ തലസ്ഥാനം - തിംഫു

3. ഭൂട്ടാന്റെ ഗവൺമന്റ്‌ - രാജവാഴ്ച

4. ഭൂട്ടാനിലെ നാണയം - ങൾട്രം

5. ഭൂട്ടാന്റെ ദേശീയ ഗാനം - ഡ്രൂക്ക്‌ സെന്‍ഡന്‍

6. ഭൂട്ടാനിലെ പ്രധാന ഭാഷ - ദ്സോങ്ക

7. ഭൂട്ടാനിലെ പ്രധാന മതം - ബുദ്ധമതം

8. ഭൂട്ടാന്റെ പാര്‍ലമെന്റ്‌ - ഷോഗ്ഡു

9. ഭൂട്ടാന്റെ ദേശീയ മൃഗം - ഹിമാലയന്‍ ആട്‌

10. ഭൂട്ടാന്റെ ദേശീയ പക്ഷി - കാക്ക

11. ഭൂട്ടാന്റെ ദേശീയ കായിക വിനോദം - അമ്പെയ്ത്ത്‌

12. ഭൂട്ടാന്റെ മുദ്രാവാക്യം - ഒരു രാഷ്ട്രം, ഒരു ജനത

13. ഭൂട്ടാനിലെ പ്രധാന വിമാന സര്‍വ്വീസ്‌ - ഡ്രൂക്ക്‌ ഏയര്‍

14. ഭൂട്ടാന്റെ ദേശീയ പുഷ്പം - നീലപോപ്പി

15. “ഇടിമിന്നലിന്റെ നാട്‌” എന്നറിയപ്പെടുന്നത് - ഭൂട്ടാന്‍

16. പാർലമെന്റിലേക്ക് മത്സരിക്കാൻ ബിരുദം വേണം എന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യം - ഭൂട്ടാൻ

17. ഭൂട്ടാന്‍ സൈന്യത്തെ പരിശിലിപ്പിക്കുന്ന രാജ്യം - ഇന്ത്യ

18. പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം - ഭൂട്ടാൻ

19. ഭൂട്ടാനിലെ ആത്മീയ നേതാവ് - ഷബ്ദ്രുങ്ങ് റിമ്പോച്ചെ

20. ഇതുവരെയും കോളനിവത്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യം - ഭൂട്ടാൻ

21. 19-ാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നും ഭൂട്ടാനിൽ കുടിയേറിയ അഭയാർഥികൾ - ഗാലോങ്ങുകൾ

22. ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദരാജ്യം - ഭൂട്ടാൻ

23. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം  - ഭൂട്ടാൻ

24. രാജ്യത്ത് സമ്പൂർണ്ണ ജൈവകൃഷി നടപ്പിലാക്കിയ ആദ്യ രാജ്യം - ഭൂട്ടാൻ 

25. കാർബൺ പുറന്തള്ളുന്നത് സമ്പൂർണമായി നിയന്ത്രിക്കാൻ സാധിച്ച ആദ്യ രാജ്യം - ഭൂട്ടാൻ

26. 'ദേശീയ സന്തോഷ സൂചിക' അഥവാ ദേശീയ ആഭ്യന്തര സന്തോഷം എന്ന നവീന ആശയം കൈകൊണ്ട രാജ്യം - ഭൂട്ടാൻ 

27. ലോകത്തില്‍ ആദ്യമായി സുഗന്ധസ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം - ഭൂട്ടാന്‍ (‌1973)

28. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ലോകത്തിലെ ഏക രാജ്യം - ഭൂട്ടാന്‍

29. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം - ഭൂട്ടാന്‍

30. ഭൂട്ടാന്റെ ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങൾ - അരുണാചൽ പ്രദേശ്, സിക്കിം, അസം, പശ്ചിമ ബംഗാൾ

31. ഭൂട്ടാന്റെ അയൽ രാജ്യങ്ങൾ - ഇന്ത്യ, ചൈന

32. ഏഷ്യയില്‍ ഏറ്റവും ജനസംഖ്യകുറഞ്ഞ രണ്ടാമത്തെ രാജ്യം - ഭൂട്ടാന്‍

33. ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍ രാജ്യം - ഭൂട്ടാന്‍

34. ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം - ഭൂട്ടാൻ

35. ഇന്ത്യാ ഗവൺമെന്റിന്റെ ധനസഹായത്താൽ നിർമിക്കുന്ന ചുഖ പ്രോജക്ട് ഏതു രാജ്യത്താണ് - ഭൂട്ടാൻ

36. ഡ്രൂക്ക്‌ - യുൽ എന്ന് തദ്ദേശീയർ വിശേഷിപ്പിക്കുന്ന രാജ്യം - ഭൂട്ടാൻ

Post a Comment

Previous Post Next Post