മാലിദ്വീപ്‌

മാലിദ്വീപ്‌ (Maldives in Malayalam)
1. മാലിദ്വീപിന്റെ ഓദ്യോഗിക നാമം - റിപ്പബ്ലിക്‌ ഓഫ്‌ മാലി ദ്വീവ്സ്‌

2. മാലിദ്വീപിന്റെ തലസ്ഥാനം - മാലി

3. മാലിദ്വീപിലെ നാണയം - റൂഫിയ

4. മാലിദ്വീപിലെ പ്രധാന ഭാഷ - ദിവേഹി

5. മാലിദ്വീപിലെ പ്രധാന മതം - ഇസ്ലാം

6. മാലിദ്വീപിലെ ദേശീയ പുഷ്പം - റോസ്‌

7. മാലിദ്വീപിന്റെ പാര്‍ലമെന്റ്‌ - മജ് ലീസ്‌

8. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം - മാലിദ്വീപ്‌

9. മാലിദ്വീപിലെ ദേശീയ മത്സ്യം - ടൂണ

10. മാലിദ്വീപിന്റെ ദേശീയഗാനം - Gaumee Salaam

11. മാലിദ്വീപിനെ ഇന്ത്യയില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ - 8 ഡിഗ്രി ചാനല്‍

12. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായ വ്യക്തി - മൗമൂണ്‍ അബ്ദുള്‍ ഗയ

13. “മാലിദ്ധീപിലെ നെല്‍സന്‍ മണ്ടേല" എന്നറിയപ്പെടുന്നത്‌ - മുഹമ്മദ്‌ നഷീദ്‌

14. ഏഷ്യയില്‍ ഏറ്റവും ജനസംഖ്യകുറഞ്ഞ രാജ്യം - മാലിദ്വീപ്

15. തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം - മാലിദ്വീപ്

16. മാലിദ്വീപിലെ പ്രധാന വരുമാന മാര്‍ഗം - ടൂറിസം

17. വെർച്വൽ എംബസി ആരംഭിച്ച ആദ്യ രാജ്യം - മാലിദ്വീപ്

18. മുസ്ലിമല്ലാത്ത വ്യക്തിക്ക് പൗരനാകാൻ കഴിയാത്ത ഏഷ്യൻ രാജ്യം - മാലിദ്വീപ്

19. ഏഷ്യയിലെ ജനസംഖ്യ കുറഞ്ഞ രാജ്യം - മാലിദ്വീപ് 

20. ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും താഴ്ന്ന രാജ്യം - മാലിദ്വീപ്

21. സാർക്കിന്റെ ഏറ്റവും ചെറിയ അംഗം - മാലിദ്വീപ്

22. ആഗോളതാപനത്തിനെതിരെ ശ്രദ്ധ നേടാൻ ലോകത്താദ്യമായി വെള്ളത്തിനടിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന രാജ്യം - മാലിദ്വീപ്

23. മാലിദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് - ഇന്ത്യൻ മഹാ സമുദ്രം

24. മാലദ്വീപ് സായുധ അട്ടിമറിയില്‍ സമയത്ത് ഇന്ത്യയുടെ സൈനിക നീക്കം - ഓപ്പറേഷന്‍ കാക്ടസ്

25. ഏറ്റവും കൂടുതൽ കാലം ഒരു ഏഷ്യൻ രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചതാര് - മൗമൂൻ അബ്ദുൽ ഗയൂം (1978 - 2008)

26. മാലിദ്വീപിന് സ്വാതന്ത്ര്യം നൽകിയതാര് - ബ്രിട്ടൺ

27. ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം - മാലിദ്വീപ്

28. ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം - മാലദ്വീപ്

0 Comments