ഇന്ത്യയിലെ കലാരൂപങ്ങൾ

ഇന്ത്യൻ കലാരൂപങ്ങൾ
■ ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തങ്ങൾ - കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കഥക്, ഒഡീസി, മണിപ്പൂരി, കുച്ചുപ്പുടി, സാത്രിയ

■ കേരളത്തിന്റെ തനത്‌ കലയെന്നു വിശേഷിപ്പിക്കുന്ന നൃത്തരൂപം - കഥകളി

■ കഥകളിയുടെ ആദ്യരൂപം - രാമനാട്ടം

■ രാമനാട്ടം ഉല്‍ഭവിച്ച നുറ്റാണ്ട്‌ - ഏഴാം നൂറ്റാണ്ട്

■ ആദ്യമായി രാമനാട്ടം അവതരിപ്പിച്ചതാര് - കൊട്ടാരക്കര തമ്പുരാന്‍

■ കഥകളി സാഹിത്യം അറിയപ്പെടുന്നത്‌ - കഥകളിപ്പദങ്ങള്‍

■ കഥകളിലെ രംഗസജ്ജീകരണവും വേഷകെട്ടലും അറിയപ്പെടുന്നത്‌ - ആഹാര്യം

■ കേരളത്തിന്റെ തനതലാസ്യ നൃത്തരൂപം - മോഹിനിയാട്ടം

■ മോഹിനിയാട്ടത്തിനു രൂപം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്‌ - സ്വാതിതിരുനാള്‍

■ മോഹിനിയാട്ടത്തിന്റെ സംഗീതം - മണിപ്രവാള ഭാഷയിലെ ചൊല്ലുകള്‍

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച കേരളത്തിലെ നൃത്തരൂപങ്ങള്‍ - കഥകളി, മോഹിനിയാട്ടം

■ ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ നൃത്തരുപം - കൂടിയാട്ടം

■ കേരളത്തിലെ ഏതു ജില്ലയിലെ കലാരൂപമാണ്‌ യക്ഷഗാനം - കാസര്‍ഗോഡ്‌

■ കണ്ണുര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ കാണപ്പെടുന്ന പ്രധാന കലാരൂപം - തെയ്യം

■ “തെയ്യം"എന്ന വാക്കിനര്‍ത്ഥം - ദൈവം

■ പടയണി എന്ന കലാരൂപത്തിന്റെ ജന്മദേശം - കടമ്മനിട്ട

■ കടമ്മനിട്ട ഏതു ജില്ലയില്‍ സ്ഥിതിചെയ്യുന്നു - പത്തനംതിട്ട

■ പടയണിയെ ജനകീയവല്‍ക്കരിച്ചതാര് - കടമ്മനിട്ട രാമകൃഷ്ണന്‍

■ “പുലിക്കളി "ഏതു ജില്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു - തൃശ്ശൂര്‍

■ “കൊങ്ങന്‍പട ' എന്ന കലാരൂപം ഏതു ജില്ലയിലെ കലാരൂപമാണ്‌ - പാലക്കാട്‌

■ വേലകളി ഏതു ജില്ലയിലെ കലാരൂപം - ആലപ്പുഴ

■ ക്ലാസിക്കല്‍ പദവി ലഭിച്ച ആസ്സാമിലെ നൃത്തരൂപം - സാത്രിയ

■ സാത്രിയ ഉത്ഭവിച്ച നൂറ്റാണ്ട്‌ - 19

■ “സാത്രിയ' എന്ന നൃത്തരൂപത്തിന്‌ പ്രോല്‍സാഹനം നല്‍കിയതാര് - ശങ്കരദേവ

■ ബിഹു ഏതു സംസ്ഥാനത്തിലെ കലാരൂപം - അസ്സം

■ ഒജപാലി എന്ന കലാരൂപം ഏതു സംസ്ഥാനത്തിലാണ്‌ - അസ്സം

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച മണിപ്പൂരിലെ നൃത്തരൂപം - മണിപ്പൂരി

■ രാധയും കൃഷ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മണിപ്പൂരിലെ നൃത്തരൂപം - മണിപ്പുരി

■ 'മഹാരാസ' ഏതു സംസ്ഥാനത്തിലെ നൃത്തരൂപം - മണിപ്പുരി

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച ഉത്തേന്ത്യയിലെ നൃത്തരൂപം - കഥക്‌

■ പാക്കിസ്ഥാനിന്റെ ദേശീയ നൃത്തരൂപം - കഥക്‌

■ മുഗള്‍ രാജവംശത്തിന്റെ സദസ്സിലുണ്ടായിരുന്ന പ്രധാന നൃത്തരൂപം - കഥക്‌

■ കഥകിന്റെ സൃഷ്ടാക്കള്‍ - നവാബ്‌ വജിദ്‌ അലിഷ, പണ്ഡിറ്റ്‌ ഠാക്കൂര്‍, പ്രാസാദ്ജി

■ ഏതു സംസ്ഥാനത്തിലെ പ്രധാന നൃത്തരുപമാണ്‌ 'മാച്ച' - മധ്യപ്രദേശ്‌

■ ആന്ധ്രാപ്രദേശിന്റെ തനത്‌ കലാരൂപം - കുച്ചുപ്പുടി

■ കുചേലപുരം എന്നറിയപ്പെടുന്ന നൃത്തരൂപം - കുച്ചുപ്പുടി

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച ആന്ധ്രാപ്രദേശിലെ നൃത്തരൂപം - കുച്ചുപ്പുടി

■ കുച്ചുപ്പുടിയുടെ ജന്‍മഗ്രാമം - ആന്ധ്രാപ്രദേശ്‌

■ “കൊറ്റം' ഏതു സംസ്ഥാനത്തിലെ നൃത്തരൂപം - ആന്ധ്രാപ്രദേശ്‌

■ വെമ്പട്ടി ചിന്ന സത്യം ഏതു നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു - കുച്ചുപ്പുടി

■ ക്ലാസിക്കല്‍ പദവി ലഭിച്ച ഒഡീഷയിലെ നൃത്തരൂപം - ഒഡീസ്സി

■ “ചലിക്കുന്നന്യത്തം" എന്നറിയപ്പെടുന്നത്‌ - ഒഡീസ്സി

■ ഭരതനാട്യം ഏതു സംസ്ഥാനത്തില്‍ ഉല്‍ഭവിച്ച നൃത്തരൂപം - തമിഴ്നാട്‌

■ “ചലിക്കുന്ന കാവ്യം" എന്നറിയപ്പെടുന്നത്‌ - ഭരതനാട്യം

■ ഇന്ത്യയുടെ ദേശീയ നൃത്തരൂപം - ഭരതനാട്യം

■ ഭരതനാട്യത്തിന്റെ പഴയപേര് - ദാസിയാട്ടം

■ ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം - ഭരതനാട്യം

■ “താമശ” ഏതു സംസ്ഥാനത്തിലെ നൃത്തരൂപം - മഹാരാഷ്ട്ര

■ ചപ്പേലി, കാജറി, നതാംഗി ഏതു സംസ്ഥാനത്തിലെ നൃത്തരൂപങ്ങള്‍ - ഉത്തര്‍പ്രദേശ്‌

■ പശ്ചിമബംഗാളിലെ പ്രധാന നൃത്തരൂപം - ജാത്ര

■ ഗര്‍ഭ, രസില ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഗുജറാത്ത്‌

■ “യക്ഷഗാനം” ഏതു സംസ്ഥാനത്തിലെ പ്രധാനനൃത്തരൂപം - കര്‍ണ്ണാടക

■ ഹിമാചല്‍ പ്രദേശിലെ പ്രധാന നൃത്തരൂപം - നാടി

■ തമിഴ്നാടിലെ പ്രധാന നൃത്തരൂപങ്ങള്‍ - കോലാട്ടം, കുമ്മി, തെരുക്കൂത്ത്‌

■ “ഭാംഗ' ഏതു സംസ്ഥാനത്തിലെ നൃത്തരൂപം - പഞ്ചാബ്‌

■ ഗംഗോര്‍, ഖായല്‍ ഏതു സംസ്ഥാനത്തിലെ നൃത്തരുപങ്ങളാണ്‌ - രാജസ്ഥാന്‍

നാടന്‍ കലകളും പരമ്പരാഗത കലാരൂപങ്ങളും

■ ഉത്തര്‍പ്രദേശിലെ ഒരു അര്‍ഭ്ധനാടക കലാരൂപമാണ്‌ കൃഷ്ണലീല.

■ കേരളത്തിലെ കാളിക്ഷേത്രങ്ങളില്‍ കാണുന്ന അനുഷ്ഠാന കലയാണ്‌ മുടിയേറ്റ്‌.

■ കേരളത്തിലെ ക്രിസ്ത്യാനികളുടെ വിനോദകലയാണ്‌ മാർഗംകളി.

■ മദ്ധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന സംഘടിത കോലംതുള്ളലാണ്‌ പടയണി.

■ കണ്ണുര്‍, കാസര്‍കോട്‌, വടക്കന്‍ കോഴിക്കോട്‌ എന്നിവിടങ്ങളില്‍ മാത്രം കണ്ടുവരുന്ന അനുഷ്ഠാനകലയാണ്‌ തെയ്യം. തെയ്യത്തെ ദൈവമായിട്ടാണ്‌ സങ്കല്‍പ്പിക്കുന്നത്‌.

■ കേരളത്തിലെ ഒരു സംസ്മൃത നാടക കലാരൂപമാണ്‌ കൂടിയാട്ടം. ഈ കലാരൂപത്തെ യുനെസ്‌കോ അംഗീകരിക്കുകയുണ്ടായി. അമ്മന്നൂര്‍ മാധവ ചാക്യാരാണ്‌ കൂടിയാട്ടത്തിന്റെ കുലപതിയെന്നറിയപ്പെടുന്നത്‌.

ഇന്ത്യൻ സംസ്ഥാനങ്ങൾ കലാരൂപങ്ങൾ

■ ഭരതനാട്യം - തമിഴ്‌നാട്‌
■ മോഹിനിയാട്ടം - കേരളം
■ കുച്ചുപ്പുടി - ആന്ധ്രാപ്രദേശ്‌
■ കഥക്‌ - ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍
■ ഒഡിസി - ഒറിയ
■ ഓട്ടന്‍തുള്ളല്‍ - കേരളം
■ യക്ഷഗാനം - കര്‍ണാടകം
■ ഭാംഗ്ര - പഞ്ചാബ്‌
■ ഗര്‍ബ - ഗുജറാത്ത്‌
■ മണിപ്പൂരി  - മണിപ്പൂര്‍
■ അനകിയനാട്‌ - അസം
■ ബഹാകവാഡ - ഒറീസ
■ ഭാവൈ - ഗുജറാത്ത്‌, രാജസ്ഥാന്‍
■ ബിദസിയ - ബിഹാര്‍
■ ബിഹു - അസം
■ ഛാക്രി  - ജമ്മുകശ്മീര്‍
■ ചമര്‍ഗിനാഡ്‌ -. രാജസ്ഥാന്‍
■ ചിരാവ്‌ (ബാംബുഡാന്‍സ്‌) - മിസോറം
■ ഛപ്പേലി - ഉത്തര്‍പ്രദേശ്‌
■ ദാഹികാല - മഹാരാഷ്ട്ര
■ ദന്താനതെ - ഒറീസ
■ ദണ്ഡിയ റാസ്‌ - ഗുജറാത്ത്‌
■ ഗാം ഗോര്‍ - രാജസ്ഥാന്‍
■ ഗിഡ - പഞ്ചാബ്
■ ഗിഡപര്‍ഹ്യന്‍ - ഹിമാചൽ പ്രദേശ്
■ ഹികാത്ത്‌ - ജമ്മുകശ്മീർ
■ ജന ജതിന്‍ - ബിഹാർ
■ വെയ്കിങ്‌ - അരുണാചല്‍പ്രദേശ്‌
■ ജുലല്‍ലീല - രാജസ്ഥാന്‍
■ കജ്രി - ഉത്തര്‍പ്രദേശ്‌
■ കായംഗ - ഹിമാചല്‍പ്രദേശ്‌
■ കാരണ്‍ - ഉത്തര്‍പ്രദേശ്‌
■ കാഥി - ബംഗാൾ
■ കായംഗ ബജവംഗ - രാജസ്ഥാന്‍
■ ഖയാല്‍ - രാജസ്ഥാന്‍
■ കോലാട്ടം - തമിഴ്‌നാട്‌
■ കൊട്ടം - ആന്ധ്രാപ്രദേശ്
■ കുമയോൺ - ഉത്തരാഞ്ചൽ
■ ലായിഹരോബ - മണിപ്പൂർ
■ ലെസിം - മഹാരാഷ്ട്ര
■ ലോത്ത - മധ്യപ്രദേശ്
■ ലുഡ്‌ഢി - ഹിമാചൽ പ്രദേശ്
■ മാഛ - മധ്യപ്രദേശ്
■ മഹാരസ്സ - മണിപ്പൂർ
■ നൗട്ടാങ്കി - ഉത്തർപ്രദേശ്
■ ബജാവാലി - അസം
■ പാണ്ട് വാനി - മധ്യപ്രദേശ്
■ രാസലീല - ഗുജറാത്ത്
■ റൗഫ് - ജമ്മുകശ്മീർ
■ സ്വാങ് - ഹരിയാന
■ തമാശ - മഹാരാഷ്ട്ര
■ തെരുക്കൂത്ത് - തമിഴ്‌നാട്‌
■ തിപ്നി - ഗുജറാത്ത്
■ ഛൌ - ഒറീസ

സംഗീത ഗ്രന്ഥങ്ങളും കർത്താക്കളും

■ രാഗതരംഗിണി - ലോചന കവി
■ കൃഷ്ണലീലാ തരംഗിണി - നാരായണ തീർത്ഥർ
■ രാഗമാല - താൻസെൻ
■ ബൃഹദേശി - മാതംഗമുനി
■ ദക്ഷിണേന്ത്യൻ സംഗീതം - എ.കെ.രവീന്ദ്രനാഥൻ
■ സ്വരമേള കലാനിധി - രാമഅമാത്യ
■ മൈ മ്യൂസിക്, മൈ ലൈഫ് - പണ്ഡിറ്റ് രവിശങ്കർ

നൃത്തരൂപങ്ങളും പ്രമുഖ കലാകാരന്മാരും

കഥകളി

■ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
■ ഗുരു ചെങ്ങന്നൂർ രാമൻ പിള്ള
■ ഗുരു തകഴി കുഞ്ചുക്കുറുപ്പ്
■ കലാമണ്ഡലം കൃഷ്ണന്‍ നായര്‍
■ വാഴേങ്കട കുഞ്ചു നായർ
■ കീഴ്പ്പടം കുമാരന്‍ നായർ
■ കുടമാളൂർ കരുണാകരൻ നായർ
■ ഗുരു മാമ്പുഴ മാധവ പണിക്കർ
■ ഓയൂർ കൊച്ചു ഗോവിന്ദ പിള്ള
■ കാവുങ്ങൽ ചാത്തുണ്ണി പണിക്കർ
■ ഹരിപ്പാട് രാമകൃഷ്ണ പിള്ള
■ കലാമണ്ഡലം രാമന്‍കുട്ടി നായര്‍
■ കീഴ്പ്പടം കുമാരൻ നായർ
■ കലാമണ്ഡലം ശങ്കരന് എമ്പ്രാന്തിരി
■ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്‌
■ കലാമണ്ഡലം പത്മനാഭന്‍ നായര്‍
■ കലാമണ്ഡലം ഗോപി
■ ആനന്ദശിവറാം
■ കോട്ടക്കൽ ശിവരാമൻ
■ കലാമണ്ഡലം ഹരിദാസ്‌
■ കലാമണ്ഡലം ഹൈദരലി
■ കുടമാളൂർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി
■ ചമ്പക്കുളം പാച്ചുപിള്ള
■ മടവൂർ വാസുദേവൻ നായർ
■ മങ്കൊമ്പ് ശിവശങ്കര പിള്ള
■ സദനം കൃഷ്ണൻകുട്ടി
■ മാർഗി വിജയകുമാർ
■ നെല്ലിയോട് വാസുദേവൻ നമ്പൂതിരി
■ കോട്ടക്കൽ ചന്ദ്രശേഖരൻ

മോഹിനിയാട്ടം

■ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
■ തോട്ടശ്ശേരി ചിന്നമ്മു അമ്മ
■ കലാമണ്ഡലം സത്യഭാമ
■ കനക് റെലെ
■ രാഗിണി ദേവി
■ ദീപ്തി ഭല്ല
■ സുനന്ദ നായർ
■ ഗീത നായക്
■ കലാ ദേവി
■ ശാന്താറാവു
■ കലാമണ്ഡലം ക്ഷേമാവതി
■ ഭാരതി ശിവജി
■ ഹേമ മാലിനി
■ പല്ലവി കൃഷ്ണൻ

ഭരതനാട്യം

■ അഡയാര്‍ ലക്ഷ്മണന്‍
■ സി.വി. ചന്ദ്രശേഖര്‍
■ കുബേര്‍നാഥ്‌ അപ്പാസാഹിബ്‌ തജേജാര്‍ക്കര്‍
■ ലീല സാംസണ്‍
■ മല്ലികാ സാരാഭായി
■ അലമേര്‍വല്ലി
■ പത്മ സുബ്രഹ്മണ്യം
■ രുഗ്മിണി ദേവി അരുണ്ഡേൽ
■ ഹേമമാലിനി ധനഞ്ജയന്‍
■ ഉദയ്ശങ്കര്‍
■ ബാലസരസ്വതി
■ ചന്ദ്രലേഖ
■ മൃണാളിനി സാരാഭായ്‌
■ ചിത്രാ വിശ്വേശ്വരന്‍
■ സംയുക്ത പാണിഗ്രാഹി
■ സ്വപ്നസുന്ദരി
■ യാമിനി കൃഷ്ണമൂര്‍ത്തി
■ ലീല ധനഞ്ജയന്‍
■ വൈജ യന്തിമാല
■ സൊണാൽ മാൻസിങ്
■ ഇന്ദ്രാണി റഹ്മാൻ
■ അഞ്ജന രാജൻ
■ പൂർവി ശേത്
■ രമ ശ്രീകാന്ത്

കഥക്‌

■ മാനസിദെ
■ ഭാരതിഗുപ്ത
■ രാമചന്ദ്ര ഗാംഗുലി
■ ഉമാ ശര്‍മ
■ കുമുദിനി ലാബിയ
■ ബിന്ദദിന്‍ മഹാരാജ്‌
■ സിതാര ദേവി
■ ദുര്‍ഗാദാസ്‌ ലാഛ്യ
■ ബിര്‍ജുമഹാരാജ്‌
■ റാം നാരായണ്‍ മിശ്ര
■ വിഷ്ണു ശിരോദ്കര്‍
■ ഗോപി കൃഷ്ണ
■ ശംബുമഹാരാജ്
■ ഷോവന നാരായൺ
■ ലച്ചൂ മഹാരാജ്
■ ശാശ്വതീ സെൻ
■ വാജിദ് അലി ഷാ

ഒഡീസി

■ കേളൂചരണ്‍ മഹാപത്ര
■ ദേബപ്രസാദ്‌ ദാസ്‌
■ ഇന്ദ്രാണി റഹ്മാന്‍
■ മിനാദിദാസ്‌
■ സൊണാല്‍ മാന്‍സിംഗ്‌
■ ധീരേന്ദ്രനാഥ്‌ പട്നായക്‌
■ കാളീചരണ്‍ പട്നായിക്‌
■ പ്രിയംവദ മൊഹന്തി.

മണിപ്പൂരി

■ ഹോബാം റുങ്ങ്ബി
■ നാങ്ങ്ബിദേവി
■ ജാവേരി സഹോദരിമാര്‍
■ സവിത മേത്ത
■ നയന ജാവേരി
■ നാമ്പാല്‍ യിമ
■ ബിപിന്‍ സിന്‍ഹ
■ നിര്‍മ്മല മേത്ത

കുച്ചുപ്പുടി

■ വെമ്പട്ടി ചിന്നസത്യം
■ മഞ്ജു ഭാര്‍ഗവി
■ ലക്ഷ്മിനാരായണ ശാസ്ത്രി
■ സിദ്ധേന്ദ്രയോഗി
■ വെമ്പട്ടി സത്യനാരായണ
■ ചിന്താകൃഷ്ണമൂര്‍ത്തി
■ ജോസ്ഫുല സീതാരാമയ്യ
■ രാജറെഡ്ഡി
■ തീര്‍ത്ഥ നാരായണ
■ വേദാന്തം സത്യനാരായണ

0 Comments