നിറങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ

നിറങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ
■ ഓറഞ്ചു ബുക്ക്‌ എന്നറിയപ്പെടുന്നത് - നെതര്‍ലാന്‍റ്‌
■ ഓറഞ്ച്‌ സിറ്റി - നാഗ്പൂര്‍
■ ഓറഞ്ച്‌ നിറം - വിമാനത്തിന്റെ ബ്ലാക്‌ ബോക്സ്
■ വൈറ്റ്‌ വിട്രിയോൾ - സിങ്ക്‌ സൾഫേറ്റ്‌
■ വൈറ്റ്‌ റവല്യൂഷന്‍ - പാല്‍
■ വൈറ്റ്‌ ടാര്‍ - നാഫ്തലിന്‍
■ വൈറ്റ്‌ പേപ്പര്‍ - ഇന്ത്യ
■ ബ്ലു ഗോൾഡ്‌ - ജലം
■ വൈറ്റ്‌ ബുക്ക്‌ - ജര്‍മനി, പോര്‍ച്ചുഗീസ്‌, ചൈന
■ വൈറ്റ്‌ ഹൗസ്‌ - അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി
■ പിങ്ക്‌ സിറ്റി - ജയ്പൂര്‍
■ ബ്രൗൺ കോൾ - ലിഗ്നൈറ്റ്
■ ബ്ലാക്‌ ഗോൾഡ്‌ - കുരുമുളക്‌
■ ബ്ലാക്‌ ലെഡ്‌ - ഗ്രാഫൈറ്റ്‌
■ സില്‍വര്‍ റവല്യൂഷന്‍ - മുട്ട
■ ഗ്രേ ബുക്‌ - ജപ്പാന്‍, ബെല്‍ജിയം

വിവിധ വാതകങ്ങളും നിറങ്ങളും

■ ക്ലോറിൻ - പച്ച
■ സോഡിയം - മഞ്ഞ
■ നിയോൺ - ഓറഞ്ച്
■ ഹൈഡ്രജൻ - നീല
■ നൈട്രജൻ - ചുമപ്പ്

നീല (Blue)

■ നീല ഐസ്‌ (Blue Ice) - ഗ്രീന്‍ലാന്‍റിലെ പ്രകൃതിദത്ത ഐസ്‌
■ നീല ചന്ദ്രന്‍ (Blue moon) - ഒരു മാസത്തില്‍ കാണുന്ന രണ്ടാമത്തെ പൂര്‍ണചന്ദ്രന്‍
■ നീല വിപ്ലവം (Blue revolution) - മത്സ്യത്തിന്റെ ഉത്പാദനം
■ നീല ഗ്രഹം (Blue planet) - ഭൂമി
■ നീല രത്നം (Blue Pearl) - ഇന്ദ്രനീലം
■ നീലത്തിമിംഗിലം (Blue whale) - ഭൂമിയിലെ ഏറ്റവും വലിയ ജീവി
■ നീല വിട്രിയോൾ (Blue vitriol) - കോപ്പര്‍ സൾഫേറ്റ്
■ നീല ഗ്ലാസ്‌ (Blue glass) - കൊബാൾട്ട്‌ ലവണമൂലം
■ നീല ബുക്ക്‌ (Blue book) - ബ്രിട്ടീഷ്‌ ഓദ്യോഗികരേഖ
■ ബ്ലൂ സ്റ്റാര്‍ (Blue Star) - 1984-ല്‍ സുവര്‍ണക്ഷേത്രത്തില്‍ നടന്ന സൈനിക ഓപ്പറേഷന്‍
■ ബ്ലു പ്രിന്‍റ്‌ (Blue print) - അസമിലെ ഉൾഫാ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക ഓപ്പറേഷന്‍.

ചുവപ്പ്‌ (Red)

■ ചുവന്ന ഗ്രഹം (Red planet) - ചൊവ്വ
■ ചുവന്ന ത്രികോണം (Red triangle) - കുടുംബാസൂത്രണം
■ ചുവന്ന കൊടി (Red flag) - വിപ്ലവം
■ ചുവന്ന സീറ്റ്‌ (Red seat) - രാജ്യസഭയില്‍
■ ചുവന്ന ഫോസ്ഫറസ് - തീപ്പെട്ടി (Red phosphorus) നിര്‍മാണത്തിന്‌
■ ചുവന്ന ക്രോസ്‌ (Red cross) - ആതുരസേവനം
■ ചുവന്ന രക്തം (Red blood) - ഹീമോഗ്ലോബിന്‍ മൂലം
■ ചുവന്ന റോസ്‌ (Red rose) - ആന്ധ്രാ പ്രദേശിലെ നക്സലൈറ്റുകൾക്കെതിരെയുള്ള സൈനിക ഓപ്പറേഷന്‍
■ ചുവന്ന കടല്‍ (Red sea) - ആല്‍ഗകൾ മൂലം
■ ചുവന്ന പ്രകാശം (Red light)- അപകടത്തെ സൂചിപ്പിക്കുവാന്‍
■ റെഡ്‌ സ്ക്വയര്‍ (Red square) - മോസ്‌കോയില്‍
■ റെഡ്‌ ഷിഫ്ട്‌ (Red shift) - പ്രകാശത്തിന്റെ ആവൃത്തിയിലുണ്ടാകുന്ന കുറവ്‌
■ റെഡ്‌ ഷര്‍ട്ട്‌ (Red shirt) - ഖാന്‍ അബ്ദുൾ ഗാഫര്‍ഖാന്‍ സ്ഥാപിച്ചത്‌
■ ചുവന്ന പ്രകാശം (Red light) - നൈട്രജന്‍ വേപ്പര്‍ലാമ്പില്‍ നിന്ന്‌
■ ചുവന്ന രത്നം (Red pearl) - മാണിക്യം.

പച്ച (Green)

■ പച്ച പ്രകാശം (Green light) - ക്ലോറിന്‍ വേപ്പര്‍ ലാമ്പില്‍ നിന്ന്‌
■ പച്ച സീറ്റ്‌ (Green seat) - ലോക്സഭയില്‍
■ ഗ്രീന്‍ വിട്രിയോൾ (Green vitriol) - ഫെറസ്‌ സൾഫേറ്റ്‌
■ ഗ്രീന്‍ ബുക്ക്‌ (Green book) - ഇറ്റലി, ഇറാന്‍ എന്നിവിടങ്ങളിലെ ഔദ്യോഗിക രേഖകൾ
■ പച്ച രക്തം (Green blood) - അനിലിഡുകൾ (പച്ച രക്തമുള്ള ജീവികൾ)
■ ഹരിത വിപ്ലവം - കാര്‍ഷിക മേഖലയില്‍
■ പച്ച രത്നം (Green pearl) - മരതകം
■ ഗ്രീന്‍ ഹൗസ് ഇഫക്ട്‌ -. പ്രധാനമായും കാര്‍ബണ്‍ ഡയോക്സൈഡ്‌ വാതകം മൂലം
■ പച്ച ഇല (Green leaf) - ക്ലോറോഫില്‍ മൂലം

മഞ്ഞ (Yellow)

■ മഞ്ഞ ബുക്ക്‌ (Yellow book) - ഫ്രാന്‍സിന്റെ ഔദ്യോഗിക രേഖ
■ മഞ്ഞ വിപ്ലവം (Yellow revolution) - എണ്ണക്കുരുവിന്റെ ഉത്പാദനം
■ മഞ്ഞ കേക്ക്‌ (Yellow cake) - യുറേനിയം ഓക്സൈഡ്‌
■ മഞ്ഞ നദി (Yellow river)  - ഹൊയാങ്ഗോ (ചൈന)
■ മഞ്ഞക്കടല്‍ (Yellow sea) - ചൈന ഉൾക്കടല്‍
■ മഞ്ഞ പ്രകാശം (Yellow light) - സോഡിയം വേപ്പർ ലാബിൽ
■ മഞ്ഞക്കരു - ഏറ്റവും വലിയ കോശം. (ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരു)

Post a Comment

Previous Post Next Post