ജീവശാസ്ത്ര ശാഖകൾ

ശാസ്ത്രശാഖകളും പഠനവിഷയങ്ങളും
സസ്യശാസ്ത്രം (ബോട്ടണി)

■ അഗ്രോളജി - ധാന്യങ്ങളെ കുറിച്ചുള്ള പഠനം
■ അഗ്രസ്റ്റോളജി - പുല്ലുകളെ  കുറിച്ചുള്ള പഠനം
■ കാര്‍പ്പോളജി - പഴങ്ങൾ, വിത്ത്‌
■ ഡെന്‍ഡ്രോളജി - വൃക്ഷങ്ങൾ
■ അഗ്രോണമി - മണ്ണിനെയും വിളകളേയും കുറിച്ചുള്ള പഠനം
■ ആന്തോളജി - പുഷ്പങ്ങളുടെ പഠനം
■ ഫോറെസ്റ്ററി - വനശാസ്ത്രം
■ ഇക്കണോമിക് ബോട്ടണി - സാമ്പത്തിക സസ്യശാസ്ത്രം
■ കാലിയോളജി - പക്ഷികൂട്
■ പെഡോളജി - മണ്ണ്
■ പോമോളജി- പഴങ്ങൾ
■ വെര്‍മികൾച്ചര്‍ - മണ്ണിരകൃഷി
■ ടിഷ്യൂകൾച്ചര്‍ - സസ്യകോശങ്ങളില്‍ നിന്നും പുതിയ ചെടി ഉണ്ടാക്കല്‍
■ എയ്പികൾച്ചര്‍ - തേനീച്ച കൃഷി പഠനം
■ ഹോര്‍ട്ടികൾച്ചര്‍ - പഴം പച്ചക്കറി കൃഷി പഠനം.
■ കൂണിക്കൾച്ചര്‍- ശാസ്ത്രീയ മുയല്‍ വളര്‍ത്തല്‍.
■ പോമോളജി - ഫലശാസ്ത്രപഠനം
■ സെറികൾച്ചര്‍ - പട്ട്നൂൽ കൃഷി
■ മോറികൾച്ചര്‍ - മൾബറി കൃഷി
■ മഷ്റൂം കൾച്ചര്‍ - കൂണ്‍കൃഷി
■ വിറ്റികൾച്ചര്‍ - മുന്തിരികൃഷി
■ പാലിയോബയോളജി - ഫോസിൽ ചെടികളെപ്പറ്റിയുള്ള പഠനം
■ ഫൈറ്റോളജി - സസ്യങ്ങളുടെ ഉത്പത്തിയും വികാസവും■ ഫൈകോളജി - അൽഗകളെക്കുറിച്ചുള്ള പഠനം

ജന്തുശാസ്ത്രം (സുവോളജി)

■ എന്‍റമോളജി - പ്രാണികൾ
■ സെറ്റോളജി - ജലസസ്തനികൾ
■ എത്തോളജി - ജന്തുക്കളുടെ സ്വഭാവം
■ എക്സോ ബയോളജി - ഭൂമിക്കു വെളിയിലുള്ള ജീവന്‍
■ ഇക്തിയോളജി - മത്സ്യങ്ങൾ
■ ഹെൽമിന്തോളജി - വിര
■ മൈക്കോളജി - കൂൺ
■ ബാക്ടീരിയോളജി - ബാക്ടീരിയ
■ വൈറോളജി - വൈറസ്
■ പ്രോട്ടോസുവോളജി - പ്രോട്ടോസോവ
■ പാരാസൈറ്റോളജി - പരാദശാസ്ത്രം
■ അരാനിയോളജി - ചിലന്തികളെപ്പറ്റിയുള്ള പഠനം
■ മാലകോളജി - നത്തക്കക്ക
■ മമ്മാളജി - സസ്തനികളെ കുറിച്ചുള്ള പഠനം
■ ഓഫിയോളജി - പാമ്പുകളെ കുറിച്ചുള്ള പഠനം
■ ഹെർപ്പറ്റോളജി - ഉരഗങ്ങൾ
■ ഇക്തിയോളജി - മത്സ്യശാസ്ത്രം
■ പൗൾട്ടറി - കോഴിശാസ്ത്രം
■ സെറികൾച്ചർ - പട്ടുനൂൽപ്പുഴു
■ എപികൾച്ചർ - തേനീച്ച വളര്‍ത്തല്‍
■ എന്റെമോളോജി - ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം
■ മെർമിക്കോളജി - ഉറുമ്പ്
■ മൈക്കോളജി - ഫംഗസ്
■ സോറോളജി - പല്ലി
■ ഹിപ്പോളജി - കുതിര
■ ഇക്കോളജി - ജന്തുക്കളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനം
■ കോങ്കോളജി - ജന്തുക്കളുടെ പുറന്തോട്

ജീവശാസ്ത്രം (ബയോളജി)

■ എക്വസ്റ്റിക്‌സ് - ശബ്ദം
■ ആന്ത്രപ്പോളജി - നരവംശശാസ്ത്രം
■ എത്തനോളജി - മനുഷ്യവർഗ്ഗത്തെപ്പറ്റിയുള്ള പഠനം
■ കാര്‍ഡിയോളജി - ഹൃദയം
■ ക്രാനിയോളജി - തലയോട്ടികൾ
■ ഡാക്റ്റിലോളജി - വിരലടയാളങ്ങൾ
■ ജെറന്റോളജി - വാര്‍ധക്യം
■ ഹേമറ്റോളജി - രക്തം
■ ഹെപ്പറ്റോളജി - കരൾ
■ ഹിസ്റ്റോളജി - ശരീരകലകൾ
■ ഹിപ്നോളജി - നിദ്ര
■ ഒൽഫാക്ടോളജി - ഗന്ധങ്ങൾ
■ ഓങ്കോളജി - ശരീര മുഴകൾ
■ ഒസ്‌റ്റിയോളജി - എല്ലുകൾ
■ പാത്തോളജി - രോഗങ്ങൾ
■ ടോക്സിക്കോളജി - വിഷങ്ങൾ
■ ടാക്സോണമി - വർഗ്ഗീകരണശാസ്ത്രം
■ മോർഫോളജി - രൂപശാസ്ത്രം
■ അനാട്ടമി - ആന്തരഘടന
■ സൈറ്റോളജി - കോശഘടന
■ ഹിസ്റ്റോളജി - കലഘടന
■ ഫിസിയോളജി - ശരീരശാസ്ത്രം
■ എമ്പ്രീയാലജി - ഭ്രൂണശാസ്ത്രം
■ ജനറ്റിക്‌സ് - പാരമ്പര്യശാസ്ത്രം
■ ഫിസിയോതെറാപ്പി - പ്രകൃതി ചികിത്സ ശാസ്ത്രം
■ പാത്തോളജി - രോഗശാസ്ത്രം
■ സർജറി - ശസ്ത്രക്രിയ
■ ഫ്രിനോളജി - തലച്ചോറ്
■ ന്യൂറോളജി - നാഡികൾ
■ മയോളജി - പേശികൾ
■ ഇമ്മ്യൂണോളജി - രോഗപ്രതിരോധശേഷി
■ എൻഡോക്രനോളജി - അന്തസ്രാവി ഗ്രന്ഥികൾ, ഹോർമോണുകൾ
■ ഹൈഡ്രോപ്പതി - ജലജന്യരോഗങ്ങളുടെ ചികിത്സ
■ ഓട്ടോളജി - ചെവികൾ
■ ഹിമറ്റോളജി - രക്തവും രക്തസംബന്ധിയായ രോഗങ്ങളും
■ ഇവല്യൂഷൻ - പരിണാമം
■ ജെനറ്റിക്‌സ് - വംശപാരമ്പര്യവും വ്യതിയാനവും
■ ട്രൈക്കോളജി - തലമുടി
■ ഒഫ്താല്മോളജി - കണ്ണ്
■ ഹിപ്നോളജി - ഉറക്കം
■ ഒനീരിയോളജി - സ്വപ്നം
■ റൈനോളജി - മൂക്ക്
■ നെഫ്രോളജി - വൃക്ക
■ ജിലാട്ടോളജി - ചിരി
■ ചിറോളജി - കൈ
■ കാലോളജി - സൗന്ദര്യം
■ ഓഡന്റോളജി - പല്ല്
■ ഓങ്കോളജി - കാൻസർ
■ ഫാർമക്കോളജി - ഔഷധങ്ങൾ
■ ഫുഡ് ടെക്നോളജി - ആഹാര സാങ്കേതിക ശാസ്ത്രം
■ ഇക്കണോമിക്  ബയോളജി - സാമ്പത്തിക ജീവശാസ്ത്രം

0 Comments