കാസർഗോഡ് അടിസ്ഥാന വിവരങ്ങൾ

കാസർഗോഡ് അടിസ്ഥാന വിവരങ്ങൾ

രൂപീകൃതമായ വർഷം - 1984 മെയ് 24

ആസ്ഥാനം - കാസർഗോഡ് 

വിസ്തീർണം - 1,992 ച.കി.മീ

ജനസംഖ്യ (2011) - 13,07,375

ജനസാന്ദ്രത - 657 / ച.കി.മീ

സ്ത്രീപുരുഷാനുപാതം - 1080 : 1000

സാക്ഷരത - 90.1%

താലൂക്കുകൾ - 4 (കാസർഗോഡ്, ഹൊസ്ദുർഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്)

വില്ലേജുകൾ - 128 

നഗരസഭകൾ - 3 (കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം)

ഗ്രാമപഞ്ചായത്തുകൾ - 38 

നിയമസഭാ മണ്ഡലങ്ങൾ - 5 (മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ)

ലോകസഭാ മണ്ഡലങ്ങൾ - 1 (കാസർഗോഡ്)

വനഭൂമി - 857 ച.കി.മീ

കടൽത്തീരം - 70 കിലോമീറ്റർ 

വെബ്‌സൈറ്റ് - www.kasargod.gov.in

നദികൾ - ചന്ദ്രഗിരി, മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ, കളനാട്, ബേക്കൽ, ചിത്താരി, നീലേശ്വരം, കാര്യങ്കോട്, കവ്വായി

പ്രധാന ആകർഷണങ്ങൾ - കാപ്പിൽ ബീച്ച്, വീരമല കുന്നുകൾ, കോട്ടഞ്ചേരി കുന്നുകൾ, മൈപാടി കൊട്ടാരം, തൃക്കരിപ്പൂർ, കമ്മാടംകാവ്, കണ്വതീർഥം, കോട്ടഞ്ചേരി, റാണിപുരം, തുളൂർവനം, പൊസഡിഗുംപെ, വലിയപറമ്പ്

ആരാധനാലയങ്ങൾ - അനന്തപുരം കായൽ ക്ഷേത്രം, ശ്രീ വരദരാജാ വെങ്കിട്ടരാമ ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, മാലിക് ദിനാർപള്ളി

കോട്ടകൾ - ബേക്കൽ, കുമ്പള, ചന്ദ്രഗിരി, പൊവ്വൽ, ഹൊസ്ദുർഗ്

മ്യൂസിയങ്ങൾ - ആർക്കിയോളജിക്കൽ മ്യൂസിയം (നെഹ്‌റു കോളേജ്)

സ്മാരകങ്ങൾ - പി.കുഞ്ഞിരാമൻ നായർ (കാഞ്ഞങ്ങാട്)

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ - റാണിപുരം, വലിയപറമ്പ്, കോട്ടഞ്ചേരി മലനിരകൾ

പ്രധാന സ്ഥാപനങ്ങൾ

◆ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം - കുഡ്‌ലു (കാസർഗോഡ്)

◆ കേന്ദ്ര സർവകലാശാലയുടെ കേരളത്തിലെ ആസ്ഥാനം - നെയ്‌മാർമൂല 

◆ നാളികേര ഗവേഷണകേന്ദ്രം - പീലികോട് 

◆ റിജീയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ - പീലികോട് 

◆ ഗോവിന്ദ പൈ സ്മാരകം സ്ഥിതിചെയ്യുന്നത് - മഞ്ചേശ്വരം

Post a Comment

Previous Post Next Post