നേർരേഖ ചലനം

നേർരേഖ ചലനം (Linear Motion)

ഒരു വസ്തുവിന്റെ ചലനം നേർരേഖയിലാണെങ്കിൽ അതിനെ രേഖീയ ചലനം (Linear Motion) എന്നു പറയുന്നു. ഈ ചലനം ഒരേ വേഗത്തിലാണെങ്കിൽ അതിനെ സമചലനം (Uniform Linear Motion) എന്നാണ് പറയുക. നിശ്ചിത സമയം കൊണ്ട് ആ വസ്തു ഒരേ ദൂരമാണ് സഞ്ചരിക്കുക. ഒരേ വേഗത്തിലല്ലാത്ത രേഖീയ ചലനമാണ് അസമചലനം (Non Uniform Linear Motion).

നേർരേഖ ചലനത്തിന്റെ ഉദാഹരണം - ഞെട്ടറ്റ് വീഴുന്ന മാമ്പഴം

PSC ചോദ്യങ്ങൾ 

1. നേർരേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം - നേർരേഖാ ചലനം

2. ഒരു വസ്തുവിന് രണ്ടു ദിശകളിലേയ്ക്കു മാത്രം ചലിക്കാൻ കഴിയുന്നത് അറിയപ്പെടുന്നത് - ഏകമാന ചലനം 

3. ഒരു വസ്തു തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം - സമചലനം 

4. ഒരു വസ്തു തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം - അസമചലനം

5. നേർ രേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു, സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യദൂരങ്ങൾ സഞ്ചരിച്ചാൽ അതിനെ പറയുന്നത് - സമചലനം 

6. നേർ രേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു, സമയത്തിന്റെ തുല്യ ഇടവേളകളിൽ വ്യത്യസ്ത ദൂരം സഞ്ചരിച്ചാൽ അതിനെ പറയുന്നത് - സമചലനം 

Post a Comment

Previous Post Next Post