വരിഷ്ട പെൻഷൻ ബീമ യോജന

വരിഷ്ട പെൻഷൻ ബീമ യോജന (VPBY)

മുതിർന്ന പൗരൻമാർക്ക് വേണ്ടി 2014 - 15 കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിച്ച പെൻഷൻ പദ്ധതിയാണ് വരിഷ്ട പെൻഷൻ ബീമ യോജന (VPBY). 60 വയസ്സാണ് വരിഷ്ട പെൻഷൻ ബീമ യോജനയുടെ മിനിമം പ്രായപരിധി. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജൻസി. പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള കൂടിയ പെൻഷൻ തുക പ്രതിമാസം 5000 രൂപയും കുറഞ്ഞ പെൻഷൻ തുക പ്രതിമാസം 500 രൂപയുമാണ്.

PSC ചോദ്യങ്ങൾ

1. മുതിർന്ന പൗരൻമാർക്ക് വേണ്ടി 2014 - 15 കാലയളവിൽ ആരംഭിച്ച പെൻഷൻ പദ്ധതി - വരിഷ്ട പെൻഷൻ ബീമ യോജന (VPBY)

2. വരിഷ്ട പെൻഷൻ ബീമ യോജനയുടെ മിനിമം പ്രായപരിധി - 60 വയസ്സ് 

3. വരിഷ്ട പെൻഷൻ ബീമ യോജനയുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജൻസി - ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ

4. VPBY പദ്ധതി പ്രകാരം പ്രതിമാസം അനുവദിച്ചിട്ടുള്ള കൂടിയ പെൻഷൻ തുക - 5000 രൂപ

5. VPBY പദ്ധതി പ്രകാരം പ്രതിമാസം അനുവദിച്ചിട്ടുള്ള കുറഞ്ഞ പെൻഷൻ തുക - 500 രൂപ

Post a Comment

Previous Post Next Post