നായർ ഈഴവ ലഹള

നായർ ഈഴവ ലഹള (Nair Ezhava Riot)

തിരുവിതാംകൂറിലെ ഹരിപ്പാട് സർക്കാർ സ്‌കൂളിൽ പിന്നാക്ക വിഭാഗത്തിൽപെട്ട കുട്ടികളെ പ്രവേശിപ്പിക്കാൻ വേണ്ടി ശക്തമായ സമരമാണ് ടി.കെ.മാധവന്റെ നേതൃത്വത്തിൽ നടന്നത്. നായർ - ഈഴവ ലഹളയ്ക്കു വരെ ഇതു കാരണമായി. ഇതേതുടർന്ന് തിരുവിതാംകൂറിന്റെ തെക്ക് ഭാഗങ്ങളിൽ പ്രധാനമായും കൊല്ലം - പരവൂർ എന്നിവിടങ്ങളിലാണ് നായർ ഈഴവ ലഹള വ്യാപിച്ചത്. പക്ഷേ, അവസാനം മാധവൻ തന്നെ വിജയിച്ചു. സ്‌കൂളിലെ മേലധികാരിയുടെ നിർദേശത്തിൽ പ്രവേശനം അനുവദിച്ചു. അങ്ങനെ പിന്നാക്കക്കാരായ കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കുകയും ചെയ്‌തു. . 

PSC ചോദ്യങ്ങൾ 

1. നായർ - ഈഴവ ലഹള നടന്ന വർഷം - 1905 

2. നായർ - ഈഴവ ലഹള പ്രധാനമായും വ്യാപിച്ച പ്രദേശങ്ങൾ - കൊല്ലം - പരവൂർ

Post a Comment

Previous Post Next Post