ഉപകരണങ്ങൾ

ഉപകരണങ്ങൾ (Equipments in Malayalam)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആൾട്ടീമീറ്ററിന്റെ ഉപയോഗമെന്ത്? - ഉയരം അളക്കുന്നതിന് 

2. അമ്മീറ്ററിന്റെ ഉപയോഗമെന്ത്? - വൈദ്യുത പ്രവാഹം അളക്കുന്നതിന് 

3. അനിമോമീറ്ററിന്റെ ഉപയോഗമെന്ത്? - കാറ്റിന്റെ വേഗതയോ ശക്തിയോ അളക്കുന്നതിന്‌

4. ഇലക്ട്രോസ്കോപ്പിന്റെ ഉപയോഗമെന്ത്‌ - വൈദൃതചാര്‍ജ്ജ് അളക്കുന്നതിന്‌

5. കലോറിമീറ്ററിന്റെ ഉപയോഗമെന്ത്‌? - താപപരിമാണം ആളക്കുന്നതിന്

6. സ്പീഡോമീറ്ററിന്റെ ഉപയോഗമെന്ത്? - വാഹനത്തിന്റെ വേഗത അളക്കുന്നതിന്‌

7. റക്ടിഫയറിന്റെ ഉപയോഗമെന്ത്‌? - ചൂടായ വാതകം ദ്രാവകാവസ്ഥയിലേയ്ക്ക്‌ തണുപ്പിക്കുന്നതിനുള്ള ഉപകരണം

8. ഗൈറോസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌? - പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ ചലനം കാണിക്കുന്നതിന്‌

9. ബാരോമീറ്റിന്റെ ഉപയോഗമെന്ത്? - അന്തരീക്ഷ മർദ്ദം അളക്കുന്നതിന് 

10. ഫാതോമീറ്ററിന്റെ ഉപയോഗമെന്ത്‌? - വെള്ളത്തിന്റെ ആഴം അളക്കുന്നതിന്‌ (1 ഫാത്തം - 6ft)

11. പെരിസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌ - കടലിനടിയില്‍ നിന്ന്‌ വസ്തുക്കളെ കാണുന്നതിന്‌

12. വടക്കുനോക്കിയന്ത്രം (മറൈന്‍ കോമ്പസ്‌) കൊണ്ടുള്ള പ്രയോജനമെന്ത്‌? - കടലില്‍ കപ്പലിന്റെ ദിശ മനസ്സിലാക്കുന്നതിന് 

13. മൈക്രോസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌ - ചെറിയ വസ്തൂക്കള്‍ വലുതാക്കി കാണിക്കുന്നതിന്‌

14. ക്യാലിപ്പറുകളുടെ ഉപയോഗം എന്ത്‌? - ഒരു ട്യൂബിന്റെ ആന്തരികവ്യാസവും ബാഹ്യവ്യാസവും അളക്കുന്നതിന്‌

15. ഗീഗര്‍ കൗണ്ടര്‍ കൊണ്ടുള്ള പ്രയോജനമെന്ത്‌? - ന്യൂക്ലിയര്‍ കണങ്ങളും കിരണങ്ങളും കണ്ടുപിടിക്കുന്നതിന് 

16. കാര്‍ഡിയോഗ്രാഫിന്റെ ഉപയോഗമെന്ത്‌? - ഹൃദയമിടിപ്പ്‌ റെക്കോര്‍ഡ്‌ ചെയ്യുന്നതിന്‌

17. ഓഡിയോമീറ്ററിന്റെ ഉപയോഗമെന്ത്‌? - ശബ്ദതീവ്രത അളക്കുന്നതിന് 

18. സാക്രോമീറ്ററിന്റെ ഉപയോഗമെന്ത്‌? - ഒരു ദ്രാവകത്തിലെ പഞ്ചസാരയുടെ ഗാഢത നിര്‍ണ്ണയിക്കുന്നതിന് 

19. ഫോട്ടോമീറ്ററിന്റെ ഉപയോഗമെന്ത്‌? - പ്രകാശ തീവ്രത അളക്കുന്നതിന്‌

20. ഹൈഗ്രോമീറ്ററിന്റെ ഉപയോഗമെന്ത്‌? - അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിന്‌

21. ക്രെസ്‌കോഗ്രാഫിന്റെ ഉപയോഗമെന്ത്‌? - ചെടിയുടെ വളര്‍ച്ച അളക്കുന്നതിന്‌

22. ബീന്‍ ഫോര്‍ട്ട്‌ സ്‌കെയിലിന്റെ ഉപയോഗം- കാറ്റിന്റെ പ്രവേഗത്തിന്റെ അളവ്‌ നിര്‍ണ്ണയിക്കുന്നതിന്‌

23. മൈക്രോഫോണിന്റെ ഉപയോഗമെന്ത്‌? - ശബ്ദോര്‍ജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിന്‌

24. എപിഡയാസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌? - ഒരു സ്‌ക്രീനില്‍ സ്‌ളൈഡുകളും അതാര്യവസ്തുക്കളും ചിത്രരൂപത്തില്‍ കാണിക്കുന്നതിന്‌

25. ഗ്രാവിമീറ്ററിന്റെ ഉപയോഗമെന്ത്‌? - ഭൂഗര്‍ഭജലത്തിലെ എണ്ണയുടെ അളവ്‌ നിര്‍ണ്ണയിക്കുന്നതിന്‌

26. ഓഡോമീറ്ററിന്റെ ഉപയോഗമെന്ത്‌? - ഒരു വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിന്‌

Post a Comment

Previous Post Next Post