സംഘടനകളും സ്ഥാപകരും

സംഘടനകളും സ്ഥാപകരും (Reform Movements and Founders)

1. ബ്രഹ്മസമാജം - രാജാറാം മോഹന്‍ റോയ്‌

2. ആര്യസമാജം - സ്വാമി ദയാനന്ദസരസ്വതി

3. സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

4. തിയോസഫിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ - കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്കി 

5. ഹോംറൂള്‍ പ്രസ്ഥാനം - ആനിബസന്റ്‌

6. രാമകൃഷ്ണ മിഷന്‍ - സ്വാമി വിവേകാനന്ദന്‍

7. ഭൂദാന പ്രസ്ഥാനം - ആചാര്യ വിനോബാഭാവേ

8. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി - സര്‍. സെയ്ദ്‌ അഹമ്മദ് ഖാന്‍

9. അദ്വൈത സിദ്ധാന്തം - ശ്രീ. ശങ്കരാചാര്യര്‍

10. ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) - സുഭാഷ്‌ ചന്ദ്രബോസ്‌

11. ഇന്ത്യയിലെ പഞ്ചവത്സരപദ്ധതി - ജവഹര്‍ലാല്‍ നെഹ്റു

12. ശുദ്ധി മൂവ്മെന്റ്‌ - സ്വാമി ദയാനന്ദസരസ്വതി

13. ഇന്ത്യന്‍ സൊസൈററി ഓഫ്‌ ഓറിയെന്റല്‍ സ്റ്റഡീസ് - നന്ദലാല്‍ ബോസ്‌

14. സ്വരാജ്‌ പാര്‍ട്ടി - സി.ആര്‍. ദാസ്‌, മോട്ടിലാല്‍ നെഹ്റു

15. സോഷ്യല്‍ സര്‍വ്വീസ്‌ ലീഗ്‌ - എന്‍.എം. ജോഷി

16. ഓള്‍ ഇന്ത്യാ ട്രേയ്ഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ - എന്‍.എം. ജോഷി

17. റെഡ്‌ ഷര്‍ട്ട്സ്‌ - ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

18. ഖിലാഫത്ത്‌ മൂവ്മെന്റ്‌ - അലി സഹോദരന്മാര്‍

19. ഭാരതീയ വിദ്യാഭവന്‍ - കെ.എം. മുന്‍ഷി

20. ഇന്ത്യന്‍ ഹോംറൂള്‍ ലീഗ്‌ - ബാലഗംഗാധര തിലകന്‍

21. സത്യശോധക്‌ സമാജ്‌. - ജോതിബ ഗോവിന്ദറാവു ഫൂലെ

22. ഗദ്ദാർ പാര്‍ട്ടി - ലാലാ ഹര്‍ദയാല്‍

23. ക്വിറ്റ് ഇന്ത്യാ മൂവ്മെന്റ്‌ - ബാബാ ആംതെ

24. പ്രാര്‍ത്ഥനാ സമാജ്‌ - ആത്മാറാം പാണ്ഡുരംഗ്

25. ബോംബെ അസ്സോസ്സിയേഷന്‍ - ഫിറോസ്ഷാ മേത്ത

26. സെല്‍ഫ്‌ റെസ്പക്റ്റ് മൂവ്മെന്റ്‌ (സ്വാഭിമാന പ്രസ്ഥാനം) - പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍

27. ബോയ്‌ സ്കൗട്ട്സ്‌ ഇന്‍ ഇന്ത്യ - എന്‍.എം. ബാജ്‌പേയ്‌

28. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ - നെഹ്രു, സുഭാഷ്ചന്ദ്രബോസ്‌, സത്യമൂര്‍ത്തി

29. ഓള്‍ ഇന്ത്യാ മുസ്ലീം ലീഗ്‌ - നവാബ്‌ സലൈമുല്ലാഖാന്‍, ആഗാഖാൻ

30. വേദ സമാജ്‌ - മഹാദേവ്‌ ഗോവിന്ദ്‌ റാനഡ

31. ഓള്‍ ഇന്ത്യാ ഹരിജന്‍ സേവക്‌ സംഘ്‌ - മഹാത്മാഗാന്ധി

32. സര്‍വോദയ മൂവ്മെന്റ്‌ - ജയപ്രകാശ് നാരായണന്‍

33. ദേവസമാജ്‌ - ശിവനാരായണ്‍ അഗ്നിഹോത്രി

34. ചിന്മയാ മിഷൻ - സ്വാമി ചിന്മയാനന്ദ 

35. വനമഹോത്സവ് - കെ.എം. മുന്‍ഷി

36. വിശ്വഭാരതി - രവീന്ദ്രനാഥ ടാഗോര്‍

37. ദിന്‍ ഇലാഹി - അക്ബര്‍

38. ജൈനമതം - വര്‍ദ്ധമാന മഹാവീരന്‍

39. ക്രിസ്തുമതം - യേശുക്രിസ്തു

40. ഇസ്ലാം മതം - മുഹമ്മദ് നബി 

41. ബുദ്ധ മതം - ശ്രീ ബുദ്ധൻ 

42. രാഷ്ട്രിയ സ്വയംസേവക സംഘം - കേശവ ബലിറാം ഹെഡഗേവാര്‍

43. ഭാരതീയ മസ്ദൂര്‍ സംഘം - ദത്തോപാന്ത്‌ ധേങ്ക്ടിജി

44. ജനസംഘം - ശ്യാമപ്രസാദ്‌ മുഖര്‍ജി

45. ഇന്ത്യൻ നാഷണല്‍ ആര്‍മി - നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌

46. തത്വബോധിനി സഭ - ദേബേന്ദ്രനാഥ ടാഗോർ 

47. അഹമ്മദീയ മൂവ്മെന്റ്റ് - മിർസാ ഗുലാം അഹമ്മദ് 

48. മഹർ പ്രസ്ഥാനം - അംബേദ്‌കർ 

49. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ - ദാദാഭായ് നവറോജി 

50. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ - സര്‍. സെയ്ദ്‌ അഹമ്മദ് ഖാന്‍

51. ചിപ്കോ പ്രസ്ഥാനം - സുന്ദർലാൽ ബഹുഗുണ 

52. ഹിതകാരിണി സമാജം - വീരേശലിംഗം 

53. ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) - ശ്രീനാരായണഗുരു

54. നായർ സർവീസ്‌ സൊസൈറ്റി (എൻ.എസ്.എസ്) - മന്നത്ത് പത്മനാഭന്‍

55. യോഗക്ഷേമസഭ - വി.ടി.ഭട്ടത്തിരിപ്പാട്

56. നമ്പൂതിരി യുവജനസംഘം - വി.ടി.ഭട്ടത്തിരിപ്പാട്

57. ആത്മബോധോദയ സംഘം - ശുഭാനന്ദഗുരു 

58. ആത്മബോധിനി സംഘം - ശുഭാനന്ദഗുരു 

59. ഈഴവ സഭ - ഡോ പൽപ്പു 

60. മലബാർ ഇക്കണോമിക് യൂണിയൻ - ഡോ പൽപ്പു 

61. പ്രത്യക്ഷ രക്ഷാ ദൈവസഭ - പൊയ്കയില്‍ യോഹന്നാന്‍ (കുമാരഗുരു)

62. മുസ്ലീം ഐക്യസംഘം - വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

63. അഖില തിരുവിതാംകൂർ മുസ്ലിം സഭ - അബ്ദുല്‍ ഖാദര്‍ മൗലവി

64. സാധുജന പരിപാലന സംഘം - അയ്യങ്കാളി

65. കല്യാണദായിനി സഭ, പ്രബോധ ചന്ദ്രോദയ സഭ, ജ്ഞാനോദയം സഭ, സുധർമ്മ സൂര്യോദയ സഭ, അരയ വംശോധരണിസഭ, സന്മാർഗ്ഗ പ്രദീപ സഭ, അരയസമാജം, അഖില കേരള അരയ മഹാസഭ, വാല സമുദായ പരിഷ്കാരിണി സഭ, കൊച്ചി പുലയ മഹാസഭ - പണ്ഡിറ്റ് കെ.പി. കറുപ്പൻ

66. അരയവംശപരിപാലന യോഗം, സമസ്ത കേരള അരയ മഹാജന യോഗം, തിരുവിതാംകൂർ രാഷ്ട്രീയമഹാസഭ, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം - ഡോ വേലുക്കുട്ടി അരയൻ 

67. ധർമഭട സംഘം - ടി.കെ.മാധവൻ

68. ഈഴവ അസോസിയേഷൻ - ടി.കെ.മാധവൻ

69. കേരള സഹോദര സംഘം - സഹോദരൻ അയ്യപ്പൻ 

70. ജാതിനാശിനിസഭ - ആനന്ദ തീർത്ഥൻ  

71. സമത്വസമാജം - വൈകുണ്ഠസ്വാമികൾ 

72. അയ്യാവഴി - വൈകുണ്ഠസ്വാമികൾ 

73. ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ 

74. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി - വാഗ്ഭടാനന്ദൻ

75. ആനന്ദമതം - ബ്രഹ്മാനന്ദ ശിവയോഗി 

76. ആനന്ദമഹാസഭ - ബ്രഹ്മാനന്ദ ശിവയോഗി

77. ഹിന്ദുപുലയ സമാജം - കുറുമ്പൻ ദൈവത്താൻ 

78. കേരള പുലയ മഹാസഭ - പി.കെ.ചാത്തൻ മാസ്റ്റർ

79. ഭാഷാപോഷിണി സഭ - കണ്ടത്തിൽ വർഗീസ് മാപ്പിള

80. മലയാളി സഭ - സി.കൃഷ്ണപിള്ള 

81. മുഹമ്മദീയ സഭ - മക്തി തങ്ങൾ 

82. തിരുവിതാംകൂർ ചേരമർ മഹാസഭ - പാമ്പാടി ജോൺ ജോസഫ് 

Post a Comment

Previous Post Next Post