വ്യക്തികൾ, അപരനാമങ്ങൾ

വ്യക്തികൾ, അപരനാമങ്ങൾ

1. ഗുരുജി എന്നറിയപ്പെട്ടിരുന്നത്‌: - ഗോള്‍വാര്‍ക്കര്‍

2. ലിറ്റില്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്നത്‌. - സുനില്‍ ഗവാസ്‌ക്കര്‍

3. ഫ്ളൈയിങ്‌ സിഖ്‌ എന്നറിയപ്പെടുന്നത്‌: - മില്‍ക്കാ സിംഗ്‌

4. തീര്‍ത്ഥാടകരുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌. - ഹുയാന്‍ സാംഗ്‌

5. ലോകത്തിന്റെ വെളിച്ചം - ജീസസ്‌ ക്രൈസ്റ്റ്‌

6. “അമേരിക്കന്‍ ഗാന്ധി"; - മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌

7. റാസ്‌ക്കല്‍ മോങ്ക് : - റാസ്പ്യൂട്ടിന്‍

8. 'ഉരുക്ക്‌ ചീത്രശലഭം' എന്നറിയപ്പെടുന്നത്‌ ആര്‌? - മാര്‍ഗരറ്റ്‌ താച്ചര്‍

9. “യാചകരുടെ രാജാവ്‌": - മദന്‍മോഹന്‍ മാളവ്യ

10. “കിഴക്കിന്റെ പുത്രി": - ബേനസീര്‍ ഭൂട്ടോ

11. ലൂയിസ്‌ ഗ്രാസിക്‌ ഗിബ്ബണ്‍ പ്രശസ്ത സ്‌കോട്ടിഷ്‌ നോവലിസ്റ്റിന്റെ തൂലികാനാമമാണ്‌. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്‌ - ജെയിംസ് ലെസ്‌ലി മിറ്റ്ഷെല്‍

12. ഒഡിസ്സസ്‌ അലിപൂതഡലീസ്‌ ഒരു പ്രശസ്ത ഗ്രീക്ക്‌ കവിയാണ്‌. അദ്ദേഹത്തിന്റെ തൂലികാനാമം: - എലിറ്റിസ്‌ ഒഡിസ്സസ്‌

13. 'നാറ്റ്സ്യും സൊസേകി' എത്‌ ജപ്പാനീസ്‌ നോവലിസ്റ്റിന്റെ പേരാണ്‌? - നാറ്റ്സ്യും കിന്നോസ്യൂക് 

14. റഷ്യന്‍ എഴുത്തുകാരനായ മിഖായേല്‍ എവ്ഗ്രാഫോവിച്ച്‌ സാല്‍ടിക്കോവ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - എന്‍. ഷെഡ്രിന്‍

15. ഫ്രഞ്ച്‌ കവിയായ യൂജിൻ ഗ്രിന്‍ഡെലിന്റെ തൂലികാനാമം: - പോള്‍ എല്വാര്‍ഡ്‌

16. നെവില്‍ ഷൂട്ട്‌ ആരുടെ തൂലികാനാമമാണ്‌? - ഇംഗ്ലീഷ്‌ കവിയായ തെവില്‍ ഷൂട്ട്‌ നോര്‍വെ

17. “സാഡി” എന്ന പേരില്‍ എഴുതിയിരുന്ന പേര്‍ഷ്യന്‍ കവി: - ഷെയ്ക്ക്‌ മൊസ്ലിഹ്‌ അഡിന്‍

18. ബ്രിട്ടീഷ്‌ എഴുത്തുകാരനായ ഗോര്‍ഡന്‍ ഓസ്റ്റിലിയര്‍ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - റിച്ചാര്‍ഡ്‌ ഗോര്‍ഡണ്‍

19. സെക്കന്‍ഡോ ട്രാന്‍ക്വിലി എന്ന ഇറ്റാലിയന്‍ നോവലിസ്റ്റ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - ഇഗ്നാസിയോ സിലോണ്‍

20. "കറുത്തമുത്ത്‌" എന്നറിയപ്പെടുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം: - പെലെ

21. “പ്രേംനസീര്‍' എന്നപേരില്‍ പ്രശസ്തനായ മലയാള ചലച്ചിത്രതാരത്തിന്റെ യാര്‍ത്ഥ പേര്‌: - അബ്ദുള്‍ ഖാദര്‍

22. ദി വിസാഡ്‌ ഓഫ്‌ മെന്റോപാര്‍ക്ക്‌: - എഡിസണ്‍

23. “നല്ല ഇടയന്‍” എന്നറിയപ്പെടുന്നത്‌: - ജീസസ്‌ ക്രൈസ്റ്റ്‌

24. "കവികളുടെ കവി” എന്നറിയപ്പെടുന്നത്‌: - എഡ്മന്‍ഡ്‌ സ്പെന്‍സര്‍

25. കെ.വി. പുട്ടപ്പ എന്നറിയപ്പെടുന്നത്‌: - കുവേമ്പു

26. കാതല്‍ മന്നന്‍ എന്നറിയപ്പെടുന്നത്‌: - ജെമിനി ഗണേശന്‍

27. ഷാഹിദ്‌ എന്നറിയപ്പെടുന്നത്‌: - ഭഗത്സിംഗ്‌

28. അണ്ണ എന്നറിയപ്പെടുന്നത്‌: - അണ്ണാദുരൈ

29. ഗുജറാത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്‌? - രവിശങ്കര്‍ മഹാരാജ്‌

30. സെയിന്റ്‌ ഓഫ്‌ ഗട്ടേഴ്‌സ്‌ എന്നറിയപ്പെടുന്നത്‌: - മദര്‍ തെരേസ

31. ഭാരതി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്‌: - സുബ്രഹ്മണ്യഭാരതി

32. അപോസ്‌റ്റില്‍ ഓഫ്‌ ഫ്രീ ട്രെയ്ഡ്‌ എന്നറിയപ്പെടുന്നത്‌: - റിച്ചാര്‍ഡ്‌ കോബ്ഡെന്‍

33. ശൂന്യാകാശത്തിലെ കൊളമ്പസ്‌ എന്നറിയപ്പെടുന്നത്‌: - നീല്‍ ആംസ്ട്രോങ് 

34. സസ്പെന്‍സിന്റെ മാസ്റ്റര്‍ എന്നറിയപ്പെടുന്നത്‌: - ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്‌

35. സെക്കന്‍ഡ്‌ ഡ്യൂസ്‌ എന്നറിയപ്പെടുന്നത്‌. - ബെനിറ്റോ മുസ്സോളിനി

36. ആഫ്രിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്‌ ആര്‌? - ഡോ. കെന്നത്ത്‌ കൗണ്‍

37. "കുടിലതയുടെ പര്യായം" എന്നറിയപ്പെടുന്നത്‌: - ചാണക്യന്‍

38. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ 'സുവര്‍ണ്ണറാണി': - പി.റ്റി. ഉഷ

39. ജര്‍മ്മന്‍ കാല്പനിക കവിയായിരുന്ന ഫ്രഡറിച്ച്‌ ലെപ്പേള്‍ഡ്‌ പോൺ ഹാര്‍ഡന്‍ബെര്‍ഗ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌? - നൊവാലിസ്‌ 

40. പ്രശസ്ത ഇറ്റാലിയൻ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാര്‍ലോ ലോറൻസിനി ഏത്‌ പേരിലാണ്‌ തന്റെ കൃതികള്‍ രചിച്ചിരുന്നത്‌ - കാർലോ കൊളോഡി 

41. ട്രൂമാൻ കാപോട്ട് ആരുടെ തൂലികാനാമമാണ് - ട്രൂമാൻ സ്‌ട്രെക്ക്ഫസ് പേഴ്‌സൺസ്

42. ഏഷ്യയിലെ 'ഹെലീന റൂബിൻസ്റ്റീൻ' എന്നറിയപ്പെടുന്നത് - ഷെഹനാസ് ഹുസൈൻ 

43. മോറി ഒഗായ്‌ എന്ന പേരില്‍ എഴുതിയിരുന്നത്‌; - മോറി റിന്‍റ്റാറോ

44. കുട്ടികളുടെ പ്രശസ്ത കൃതിയായ “ആലീസസ്‌ അഡ്വഞ്ചേഴ്‌സ്‌ ഇന്‍ വണ്ടര്‍ലാന്‍ഡി"ന്റെ രചയിതാവ്‌ ലൂയിസ്‌ കരോളിന്റെ യഥാര്‍ത്ഥ പേര്‌: - ചാൾസ് ലഡ്വിഡ്ജ് ഡോഡ്ഗ്സണ്‍

45. ബുള്‍ഡോഗ്‌: - വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

46. 1367- 1383 കാലഘട്ടത്തില്‍ പോര്‍ട്ടുഗല്‍ ഭരിച്ചിരുന്ന ഫെര്‍ഡിനാന്‍ഡ്‌ എങ്ങനെ അറിയപ്പെട്ടിരുന്നു? - ഫാന്‍ഡ്സം

47. 'അങ്കിള്‍ മില്‍ട്ടി' എന്നറിയപ്പെടുന്നത്‌. - മില്‍ട്ടണ്‍ ബര്‍ലി

48. “സെക്കന്‍ഡ്‌ അലക്‌സാണ്ടര്‍" എന്നറിയപ്പെടുന്നത്‌? - ഡെമാട്രസ്‌

49. "ക്ലൂക്‌" എന്നപേരില്‍ അറിയപ്പെട്ട അമേരിക്കന്‍ സംഗീതജ്ഞന്‍: - കെന്നി ക്ലാര്‍ക്ക്‌

50. 'ചെമ്പൈ' എന്ന പേരില്‍ പ്രശസ്തനായ സംഗീതജ്ഞന്‍: - ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍

51. ടോമി, ജിമ്മി സഹോദരങ്ങളെ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - ഡോര്‍സി ബ്രദേഴ്‌സ്‌

52. മെലഡി ക്യൂന്‍ ഓഫ്‌ ഇന്ത്യ: - ലതാ മങ്കേഷ്ക്കര്‍

53. 'ലെഡ്‌ ബെല്ലി": - ഹുഡ്ഡി ലെഡ്ബെറ്റര്‍

54. “സ്വീഡിഷ്‌ വാനമ്പാടി” എന്നറിയപ്പെടുന്നത്‌: - ജെന്നി ലിന്‍ഡ്‌

55. റ്റി.ആര്‍. മഹാലിംഗം (ഓടക്കുഴല്‍ വായന) ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - മാലി

56. കിംഗ്‌ ഓഫ്‌ ദി കൗ ബോയ്സ്‌ - റോയ്‌ റോഗേഴ്‌സ്‌

57. “ടോം ആന്റ്‌ ജെറി” എന്നറിയപ്പെടുന്ന അമേരിക്കന്‍ സംഗീതജ്ഞര്‍: - പോള്‍ സൈമണ്‍, ആര്‍ട്ട്‌ ഗാര്‍ഭുന്‍കിള്‍

58. ലിറ്റില്‍ സ്‌റ്റാലിന്‍: - വള്‍ക്കോ പെര്‍വന്‍കോവ്‌

59. “ജോസഫ്‌ കോണ്‍റാഡ്‌" എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്‌: - തിയോഡോര്‍ ജോസഫ്‌ കോണ്‍റാഡ്‌

60. പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റായിരുന്ന ആല്‍ബെര്‍ട്ടോ പിന്‍ഷെര്‍ലിയുടെ തൂലികാനാമം: - ആൽബർട്ടോ മൊറേവിയ

61. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ പി.വി. അഖിലാണ്ഡന്‍ ഏത്‌ പേരിലാണ്‌ തന്റെ കൃതികള്‍ രചിച്ചിരുന്നത്‌? - അഖിലന്‍

62. ബ്രിട്ടീഷ്‌ നോവലിസ്റ്റായ ഹാരി സമ്മര്‍ഫീല്‍ഡ്‌ ഹോഫീന്റെ തൂലികാനാമം? - വില്ല്യം കൂപ്പര്‍

63. “ഹെൻറി ഗ്രീന്‍' ആരുടെ തൂലികാനാമമാണ്‌? - ബ്രിട്ടീഷ്‌ നോവലിസ്‌റ്റായ ഹെൻറി വിന്‍സെന്റ്‌ യോര്‍ക്ക്‌

64. 'വിക്ടോറിയ ഹോള്‍ട്ട്' എന്ന ബ്രിട്ടീഷ്‌ നോവലിസ്റ്റിന്റെ യഥാര്‍ത്ഥ പേര്‌: - എലിയാനര്‍ ബര്‍ഫോര്‍ ഹിബെര്‍ട്ട്‌

65. 'റൂറിക്‌ ഇവ്നെവ്‌' ആരുടെ തൂലികാനാമമാണ്‌? - മിഖായേല്‍ അലക്‌സാഡ്രോവിച്ച്‌ കൊവാലേവ്‌

66. “കല്‍ക്കി” എന്നറിയപ്പെടുന്നത്‌: - ആര്‍. കൃഷ്ണമൂര്‍ത്തി

67. ഇമൈല്‍ ഹെര്‍സോഗ്‌ എന്ന ഫ്രഞ്ച്‌ നോവലിസ്റ്റിന്റെ തൂലികാനാമം: - മൂറോയിസ്‌ ആന്‍ഡ്രി

68. ആധുനിക ഇറ്റലിയുടെ പിതാവ്‌: - ജീ. ഗരിബാള്‍ഡി

69. “മോ മോ” എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌: - ഇനിയ

70. “ആര്‍.കെ. നാരായണ്‍ ' എന്ന പേരില്‍ പ്രശസ്തനായ ആംഗ്ലോ-ഇന്ത്യന്‍ നോവലിസ്റ്റ്‌ - രാശിപുരം കൃഷ്ണസ്വാമി നാരായൺ 

71. ബ്രിയാന്‍ ഒ നൗലിന്‍ എന്ന ഐറിഷ്‌ നോവലിസ്റ്റിന്റെ തൂലികാനാമം: - ഫ്ലാന്‍ ഒ ബ്രയാന്‍

72. ഇന്ത്യന്‍ ഷേക്‌സ്പിയര്‍ എന്നറിയപ്പെടുന്നത്‌ ആര്‌? - കാളിദാസന്‍

73. 'മാര്‍ഗരറ്റ്‌ ആന്‍ ജോണ്‍സണ്‍' ഏത്‌ പേരിലാണ്‌ തന്റെ കൃതികള്‍ രചിച്ചിരുന്നത്‌? - മായാ ആംഗ്ലോ

74. 'പോള്‍ ക്‌ളോഡല്‍' ആരുടെ തൂലികാനാമമാണ്‌? - ലൂയിസ്‌ ചാള്‍സ്‌ മാരി

75. “യിപ്‌" എന്നപേരില്‍ അറിയപ്പെടുന്നത്‌: - ഹാര്‍ബര്‍ഗ്‌ എഡ്ഗാര്‍

76. 'ഭാരതേന്ദു' എന്നറിയപ്പെടുന്ന ഹിന്ദി കവി: - ഹരീഷ്‌ ചന്ദ്ര

77. റഷ്യന്‍ കവയിത്രിയായ എലിനോറാ ജെന്നികോവിന വോണിന്റെ തൂലികാനാമം - റോറന്‍ബര്‍ഗ്‌

78. 'ജൂള്‍സ്‌ റൊമൈന്‍സ്‌' ഫ്രഞ്ച്‌ നാടകകൃത്തും നോവലിസ്റ്റുമാണ്‌. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‌: - യൂയീസ്‌ ഫാരിറൂള്‍

79. ബ്രിട്ടീഷ്‌ കവിയും നോവലിസ്റ്റുമായ മാര്‍ഗരറ്റ്‌ ഫ്ളോറന്‍സ്‌ സ്മിത്തിന്റെ തൂലികാനാമം: - സ്റ്റീവ് സ്മിത്ത്‌

80. 'സര്‍ നോര്‍മാന്‍ എയ്ഞ്ചല്‍' എന്ന പേരില്‍ പ്രശസ്തനായത്‌: - റാല്‍ഫ്‌ നോര്‍മാന്‍ ഏയ്ഞ്ചൽ ലയിന്‍

81. അജ്ഞേയ്‌ എന്ന പേരില്‍ പ്രശസ്തനായ ഹിന്ദി സാഹിത്യകാരന്‍ - സച്ചിദാനന്ദ് ഹീരാനന്ദ് വാത്സ്യായന്‍

82. എ.ഡി. 2-ാമാണ്ടിലെ റോമന്‍ ചരിത്രകാരനായ ഫ്ലാവിയസ് അറിയാനസ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടത്‌? - അരിയ൯

83. 'പാഡി' എന്നറിയപ്പെടുന്ന അമേരിക്കന്‍ നാടകകൃത്ത്‌: - ഷായെവ്സ്‌ക്കി സിഡ്നി

84. 'ഗ്രീന്‍ അലക്സാണ്ടര്‍' എന്ന റഷ്യന്‍ എഴുത്തുകാരന്റെ യഥാര്‍ത്ഥ പേര്‌: - അലക്സാണ്ടര്‍ സ്റ്റെപനോവിച്ച്‌ ഗ്രിനെവസ്‌ക്കി

85. ജയിംസ്‌ തോമസ്‌ ഹാരിസ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌ -ഫ്രാങ്ക്‌ ഹാരിസ്‌

86. 'ആധുനിക ഫ്രഞ്ച്‌ കോമഡി'യുടെ പിതാവ്‌: - മോട്ടിയര്‍

87. കിംഗ്സ്ലി ഓര്‍ട്ടണ്‍ എന്ന പേരില്‍ പ്രശസ്തനായത്‌ ആര്‌? - ജോയ് ഓര്‍ട്ടണ്‍

88. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഡ്രു പിയേഴ്‌സണിന്റെ പേര് - ആന്‍ഡ്രു റസ്സല്‍ പിയേഴ്‌സണ്‍

89. ആര്‍തര്‍ ഹെൻറി സര്‍സ്ഫീല്‍ഡ്‌ വാര്‍ഡ്‌ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരന്റെ തൂലികാനാമം: - സാക്സ്‌ റോഹ്മര്‍

90. “ഡോ. സ്യൂയസ്‌" എന്ന പേരില്‍ അറിയപ്പെടുന്നത്‌: - തിയോഡര്‍ സ്യൂയസ്‌ ഗീസെല്‍

91. “ദി വണ്ടര്‍ കിംഗ്‌ ഓഫ്‌ ചെസ്സ്‌": - വിശ്വനാഥന്‍ ആനന്ദ്‌

92. "കൂള്‍ പാപാ” എന്നറിയപ്പെടുന്ന അമേരിക്കന്‍ ബെയ്‌സ്ബോള്‍ താരം: - ജയിംസ്‌ ബെല്‍

93. “കാംപി' എന്നറിയപ്പെടുന്ന അമേരിക്കന്‍ ബെയ്സ്ബോള്‍ താരം: - റോയ്‌ കാംപനെല്ല

94. ഡിക്ക്‌ എന്നറിയപ്പെടുന്ന അമേരിക്കന്‍ ഗോള്‍ഫ്‌ താരം: - റിച്ചാര്‍ഡ്‌ ഡി. ചാപ്മാന്‍

95. ഇംഗ്ലണ്ടിലെ പ്രശസ്ത സോസ്സര്‍ കളിക്കാരന്‍ ബോബി എന്നറിയപ്പെടുന്നു. ആരാണദ്ദേഹം? - റോബര്‍ട്ട്‌ ബോബി ചാള്‍ട്ടണ്‍

96. പ്രശസ്ത അമേരിക്കന്‍ ടെന്നീസ്‌ താരമായ ജയിംസ്‌കോട്ട്‌ ജിമ്മി കനോഴ്‌സ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - ജിമ്മി

97. 'ഹാപ്‌' എന്നറിയപ്പെടുന്ന കാനഡയിലെ ഹോക്കിതാരം: - ക്ലാരൻസ്‌ ഹാപ്‌ ഡേ 

98. 'മില്‍ഡ്രസ്‌ ബേബ്‌ ഡിഡ്രിക്സണ്‍' ഏത്‌ പേരിലാണ്‌ പ്രശസ്തനായത്‌? - ബേബ്‌

99. “പാഞ്ചോ” എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ ടെന്നീസ്‌ താരം: - റിച്ചാര്‍ഡ്‌ അലോണ്‍സോ പാഞ്ചോ ഗോണ്‍സാലസ്‌

100. “ഹരിയാനയിലെ ചുഴലിക്കാറ്റ്‌" - കപില്‍ദേവ്‌

101. “ബ്രോങ്കോ' എന്നറിയപ്പെടുന്ന അമേരിക്കന്‍ ഫുട്‌ബോള്‍ താരം - ബ്രോണിസ്ലു ബ്രോങ്കോ നാഗുര്‍സ്‌കി

102. പ്രമുഖ കനേഡിയന്‍ ഹോക്കി കളിക്കാരന്‍ "റോക്കറ്റ്‌" എന്നറിയപ്പെടുന്നു. ആരാണദ്ദേഹം? - ജോസഫ്‌ ഹെൻറി മൂറിസ്‌ റിച്ചാര്‍ഡ്‌

103. 'ദി മിത്‌' എന്നറിയപ്പെടുന്ന അമേരിക്കന്‍ ബെയ്സ്ബോള്‍ താരം - റിയാന്‍ നോലന്‍

104. 'ദി ഡോണ്‍' എന്നറിയപ്പെടുന്ന ആസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം: - സർ റൊണാള്‍ഡ്‌ ബ്രാഡ്മാന്‍

105. 'വില്ലി', 'ബില്ലി', 'ഷു' എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌: - വില്ല്യം ലീ ഷൂമേക്കര്‍

106. അയണ്‍ മൈക് എന്നറിയപ്പെടുന്നത് - മൈക്കല്‍ ജെറാര്‍ഡ്‌ ടൈസണ്‍

107. 'ബാര്‍നം ഓഫ്‌ ബെയ്സ്ബോള്‍': - ബില്‍ വെർക്ക്‌

108. 'ഡബിള്‍ നോ-ഹിറ്റ്‌' എന്നറിയപ്പെടുന്നത്‌: - ജോണി വാന്‍ഡര്‍ മീര്‍

109. 'തിയോഡോര്‍ വെയ്സന്‍ഗ്രന്‍ഡ്‌' ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌? - തിയോഡോര്‍ അഡോണോ

110. 'ബയിന്റര്‍ ഓഫ്‌ ഹൊറേഴ്‌സ്‌: - ഇവാന്‍ ഡി ലോറൈന്‍ ആല്‍ബ്രൈറ്റ്‌

111. “യുക്കിയോ മിഷിമാ” എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ജപ്പാനീസ്‌ നോവലിസ്റ്റ്‌? - ഹിരാക്കോ കിമിറ്റേക്ക്‌

112. പ്രമുഖ ജപ്പാനീസ്‌ കവിയെ 'ബാഷോ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ആരാണദ്ദേഹം? - മട്സുവോ മൂനിഫ്യൂസ

113. “ജോസ്‌ മാര്‍ട്ടിനെസ്‌ റൂയിസ്‌' എന്ന സ്പാനിഷ്‌ എഴുത്തുകാരന്റെ തൂലികാനാമം; - അസോറിന്‍

114. ഐറിഷ്‌ പത്രപ്രവര്‍ത്തകനായ ജയിംസ്‌ തോമസ്‌ ഹാരിസ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌? - ഫ്രാങ്ക്‌ ഹാരിസ്‌

115. 'ഹെൻറി ഗ്രീന്‍” എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഇംഗ്ലീഷ്‌ നോവലിസ്‌റ്റ്‌ - ഹെ൯റി വിന്‍സെന്റ്‌ യോര്‍ക്ക്‌

116. “ഹെൻറി ട്രോയാറ്റ്‌' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഫ്രഞ്ച്‌ എഴുത്തുകാരന്‍: - ലെവ്‌ ടാറാസോഫ്‌

117. അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ്‌ 'ഫെര്‍ബര്‍ട്ട്‌ ലാറന്‍സ്‌ ബ്ലോക്ക്‌' ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്? - ഹെർ ബ്ലോക്ക്‌

118. 'ഇറ്റാലോ സ്വീവോ' ആരുടെ തൂലികാനാമമാണ് - ഇറ്റോർ സ്മിത്ത് 

119. 'ആന്റണി ഹോപ്പ്‌' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് - ആന്റണി ഹോപ്പ്‌ ഹോക്കിന്‍സ്‌

120. 'പാബ്ലോ നെരൂദ'-എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്നത്‌; - നെഫ്താലി റിക്കാർഡോ റെയസ്‌ ബസോൽറ്റോ

121. ന്യൂസിലാന്റ്‌ എഴുത്തുകാരിയായ കാത്ലിന്‍ ബൂഷാമ്പ്‌ ഏത്‌ പേരിലാണ് എഴുതിയിരുന്നത് - കാതറീൻ മാൻസ്ഫീൽഡ് 

122. 'പൈ' എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ബെയ്‌സ്‌ ബോള്‍ താരം: - ഹരോള്‍ഡ്‌ ജോസഫ്‌ പൈ ട്രേയ്നര്‍

123. 'ധീരൻമാരിൽ ധീരൻ' എന്ന് നെപ്പോളിയന്‍ വിശേഷിപ്പിച്ച ഫ്രഞ്ച് മാർഷൽ - മൈക്കൽ നി 

124. 'നെഡ്‌' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അമേരിക്കന്‍ പട്ടാള മേധാവി - എഡ്വാര്‍ഡ്‌ മലോറി നെഡ്‌ ആല്‍മണ്ട്‌

125. "ഒണ്‍-ഐഡ്‌ ഡ്രാഗണ്‍” എന്നറിയപ്പെടുന്ന ചൈനീസ്‌ പട്ടാള മേധാവി - ലീ ബോച്ചെങ്

126. 'ദി റോൻഡ് ഓള്‍ഡ്‌ മാന്‍ ഓഫ്‌ ഇന്ത്യന്‍ ആര്‍മി' - കെ.എം.കരിയപ്പ

127. 'ധന്‍പത്റായ്‌' എന്ന ഹിന്ദീസാഹിത്യകാരന്‍ ഏത്‌ പേരിലാണ്‌ പ്രശസ്തനായത് - മുന്‍ഷി പ്രേംചന്ദ്‌

128. “ബോംബര്‍” എന്നറിയപ്പെടുന്ന എയര്‍ഫോഴ്‌സ്‌ മാര്‍ഷല്‍? - ആര്‍തര്‍ ട്രാവേഴ്‌സ്‌ ഹാരിസ്‌

129. 'ന്യൂസ്‌പേപ്പർ ഡോക്ടര്‍' എന്നറിയപ്പെടുന്നത്‌ - വിറ്റാച്ചി വരിഡ്ര ടാർസി

130. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ്‌? - ടാന്‍സെന്‍

131. ബ്രിട്ടീഷുകാർ ആരെയാണ്‌ ഫാദര്‍ ഓഫ്‌ ഇന്ത്യന്‍ അണ്‍റസ്റ്റ് എന്ന് വിളിച്ചത് - ബാലഗംഗാധര തിലകൻ

132. "മോണ്‍ട്രി" എന്ന പേരില്‍ പ്രശസ്തനായ ബ്രിട്ടീഷ് ഫീല്‍ഡ്‌ മാര്‍ഷീൽ - ബെര്‍നാഡ്‌ ലോ മോണ്ട്‌ ഗോമറി

Post a Comment

Previous Post Next Post