സയ്യിദ് വംശം

സയ്യിദ് രാജവംശം (Sayyid Dynasty (1414-1450))

തുഗ്ലക്ക് വംശത്തിനുശേഷം ഡൽഹി ഭരിച്ചത് സയ്യിദ് വംശമാണ്. കിസാർ ഖാനാണ് ഈ വംശം സ്ഥാപിച്ചത്. സുൽത്താൻ എന്ന സ്ഥാനപ്പേരു സ്വീകരിക്കാത്ത രാജവംശമായിരുന്നു സയ്യിദ്. അലാവുദ്ദീൻ ആലം ഷാ ആയിരുന്നു ഈ വംശത്തിലെ അവസാന ഭരണാധികാരി.

PSC ചോദ്യങ്ങൾ 

1. ഡൽഹി സുൽത്താനേറ്റിലെ നാലാമത്തെ രാജവംശം - സയ്യിദ് രാജവംശം

2. സയ്യിദ് വംശം സ്ഥാപിച്ചത് - കിസാർ ഖാൻ 

3. സുൽത്താൻ എന്ന സ്ഥാനപ്പേരു സ്വീകരിക്കാത്ത രാജവംശം - സയ്യിദ് രാജവംശം

4. നാണയങ്ങളിൽ പേര് മുദ്രണം ചെയ്യാത്ത രാജവംശം - സയ്യിദ് രാജവംശം

5. കിസാൻ ഖാനു ശേഷം അധികാരത്തിൽ വന്നത് - മുബാരക് ഷാ 

6. സയ്യിദ് രാജവംശത്തിലെ അവസാന ഭരണാധികാരി - അലാവുദ്ദീൻ ആലം ഷാ

7. ഷാ ആലം (ചക്രവർത്തിമാരുടെ അധിപൻ) എന്ന പേര് സ്വീകരിച്ചത് - അലാവുദ്ദീൻ ഷാ

Post a Comment

Previous Post Next Post