ശിലാലിഖിതങ്ങൾ
■ ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് എപ്പിഗ്രാഫി'. അശോകചക്രവർത്തിയുടെ ശിലാ ശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ചത് 1837-ൽ ജെയിംസ് പ്രിൻസെപ്പ് ആണ്.
■ പ്രാകൃത് ഭാഷയിലാണ് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ പ്രധാനമായും ഉള്ളത്. ബ്രഹ്മി ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്.
■ കശാപ്പും മൃഗബലിയും നിരോധിക്കുന്നതാണ് അശോകന്റെ ഒന്നാം ശിലാശാസനം.
■ 'ദേവനാം പ്രിയദർശി' എന്നാണ് ശിലാശാസനങ്ങളിൽ അശോക ചക്രവർത്തി സ്വയം അഭിസംബോധന ചെയ്തിരിക്കുന്നത്. മാസ്കി, ഗുജാറാ ലിഖിതങ്ങളിലാണ് അശോകന്റെ യഥാർഥ നാമം രേഖപ്പെടുത്തിയിട്ടുള്ളത്.
■ 'ലോകക്ഷേമത്തിനായി പ്രയത്നിക്കുന്നതിനേക്കാളും മികച്ചൊരു പ്രവൃത്തിയില്ല' എന്ന് പറയുന്നത് അശോകന്റെ ആറാം ശിലാശാസനം.
■ ഉജ്ജയിനിയിലെ രുദ്രാദമന്റേതാണ് 'ജൂനാഗഢ് ശാസനം'. സുദർശനതടാകം പുനരുദ്ധരിച്ചതിനെക്കുറിച്ച് ഈ ശാസനത്തിൽ പറയുന്നു. ചന്ദ്രഗുപ്തമൗര്യൻ, അശോകൻ, എന്നിവരുടെ നാമങ്ങൾ ഒരുമിച്ചു രേഖപ്പെടുത്തിയതും ഈ ശാസനത്തിലാണ്.
■ 'ഇന്ത്യൻ നെപ്പോളിയൻ' സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങളാണ് 'അലഹബാദ് പ്രശസ്‌തി' നൽകുന്നത്. സമുദ്രഗുപ്തന്റെ ആസ്ഥാനകവിയായിരുന്ന ഹരിസേനനാണ് തയ്യാറാക്കിയത്.
■ കലിംഗരാജാവായിരുന്ന ഖരവേലന്റെ കാലത്തേതാണ് 'ഹതികുംഭ ശിലാലിഖിതം'.
■ 'ഭാബ്ര ശിലാലിഖിത' മാന് (Bhabra Inscription), ഉപഗുപ്തന്റെ സ്വാധീനത്താൽ അശോകചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതിനെക്കുറിച്ച് വിവരിക്കുന്നത്.
■ 'മാസ്കിൻ ശിലാലിഖിത' ത്തിൽ പ്രജകളെല്ലാം എന്റെ സന്താനങ്ങളാണെന്ന് അശോകൻ പ്രഖ്യാപിക്കുന്നു.
■ 'വിക്രമാദിത്യൻ' എന്നറിയപ്പെട്ട ചന്ദ്രഗുപ്തൻ - II നെക്കുറിച്ചുള്ള വിവരങ്ങളാണ്, ഇരുമ്പുതൂണിൽ തീർത്തിരിക്കുന്ന 'മെഹ്റൗളി ശാസനം' നല്കുന്നത്. ഡൽഹിയിൽ, കുത്തബ് മിനാറിനോട് ചേർന്നാണിത് സ്ഥിതിചെയ്യുന്നത്.
■ കർണാടകയിലെ 'ഐഹോൾ ശാസനം' ചാലൂക്യരാജാവായിരുന്ന പുലികേശി II-നെക്കുറിച്ചാണ്. ഈ ശാസനം തയ്യാറാക്കിയത് പുലികേശി II-ന്റെ ആസ്ഥാനകവിയായ രവികീർത്തിയാണ്.
■ 'ശത്രുക്കളാകുന്ന അന്ധകാരം ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്നു' എന്ന പ്രസിദ്ധ വാചകമുള്ള ഐഹോൾ ശാസനത്തിൽ, ഹർഷന്റെ തോൽവിയെക്കുറിച്ചുള്ള വിവരണങ്ങളുമുണ്ട്.
■ തദ്ദേശസ്വയംഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന 'ഉത്തരമേരൂർ ശാസനം' ചോളരാജാവ് പുരന്ധക ചോളൻ I-ന്റെതാണ്.
■ കാളിദാസനെപ്പറ്റി പരാമർശമുള്ളത് 'ഹനുമക്കൊണ്ട ശിലാലിഖിത'ത്തിൽ.
കേരള ശിലാശാസനങ്ങൾ
■ പോര്‍ച്ചുഗീസുകാര്‍ വരുന്നതിനു മുന്പുളള കേരള ചരിത്രം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന രേഖയാണ് ശിലാശാസനങ്ങള്‍.
■ കേരളത്തിലെ ശിലാശാസനങ്ങൾ എഴുതുവാൻ ഉപയോഗിച്ച ഭാഷ - വട്ടെഴുത്ത്
■ കേരളത്തില്‍ കണ്ടെത്തിയിട്ടുളള ഏറ്റവും പുരാതനമായ ശാസനം - വാഴപ്പിള്ളി ശാസനം.
■ ആരുടെ കാലഘട്ടത്തിലാണ് വാഴപ്പിള്ളി ശാസനം രചിച്ചത് - രാജശേഖരവര്മ്മന്
■ കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവ് - രാജശേഖരവര്മ്മന്
■ വാഴപ്പിള്ളി ശാസനം രചിച്ച കാലഘട്ടം - എ. ഡി. 820 - 844
■ വാഴപ്പിള്ളി ശാസനത്തിന്റെ മറ്റൊരു പേര് - തലമനമഠം ചെപ്പേടുകള്‍
■ റോമന്‍ നാണയമായ 'ദിനാറിനെ' കുറിച്ച് പ്രതിപാദിക്കുന്ന ശാസനം - വാഴപ്പിള്ളി ശാസനം
■ “നമ ശിവായ” എന്നു തുടങ്ങുന്ന ശാസനം - വാഴപ്പിള്ളി ശാസനം
■ ചോക്കൂര് ശാസനം തയ്യാറാക്കിയത് - ഗോദരവിവര്‍മ്മ
■ ചോക്കൂര് ശാസനം രചിക്കപ്പെട്ട കാലഘട്ടം - എ. ഡി. 917 - 944
■ കേരളത്തിലെ ദേവദാസികളെപ്പറ്റി പരാമര്‍ശിച്ച ആദ്യ ശാസനം - ചോക്കൂര് ശാസനം
■ ആയ് ശാസനം എഴുതിയത് - കരുനന്തടക്കന്‍
■ ആയ് ശാസനത്തിന്റെ മറ്റൊരു പേര് - ഹജൂര്‍ ശാസനം
■ വിക്രമാദിത്യവരഗുണന്റെ ശാസനം - പാലിയം ശാസനം
■ കലിവര്‍ഷം ഉപയോഗിച്ചിടുള്ള ആദ്യ ശാസനം - ഹജൂര്‍ ശാസനം
■ തരിസാപ്പള്ളി ചെപ്പേടുകള്‍ തയ്യാറാക്കിയത് - അമ്മനടികള്
■ തരിസാപ്പളളി ചെപ്പേടുകള്‍ അറിയപ്പെടുന്ന മറ്റൊരു പേര് - കോട്ടയം ചെപ്പേടുകള്‍
■ തീയ്യതി കൃത്യമായി പ്രതിപാദിച്ച ആദ്യത്തെ കേരള ശാസനം - തരിസാപ്പളളി ശാസനം
■ ജൂതശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഭാസ്കര രവിവര്‍മ്മ
■ ജൂതശാസനം രചിക്കപ്പെട്ട കാലഘട്ടം - എ. ഡി. 1000
■ ജൂതശാസനം അറിയപ്പെട്ടിരുന്ന മറ്റു പേരുകള്‍ - ചെപ്പോട്, ജൂതപ്പട്ടയം
■ ജൂതശാസനത്തില്‍ പ്രതിപാദിക്കുന്ന പ്രധാന വാണിജ്യനഗരം - കൊല്ലം
■ 'അറുനൂറ്റുവര്‍' എന്ന സമതിയെപ്പറ്റി പ്രതിപാദിക്കുന്ന ശാസനം - ജൂതശാസനം
■ മാമ്പളളി ശാസനം രചിച്ചത് - ശ്രീവല്ലഭന് കോത
■ ശ്രീവല്ലഭന് കോത ഏതു നാട്ടുരാജ്യത്തിലെ രാജാവായിരുന്നു - വേണാട്
■ മാമ്പളളി ശാസനം രചിക്കപ്പെട്ട കാലഘട്ടം - എ. ഡി. 974
■ കൊല്ലവര്‍ഷം രേഖപ്പെടുത്തിയ കേരളത്തിലെ ആദ്യ ശാസനം - മാമ്പളളി ശാസനം
■ കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃതൃമായി പരാമര്‍ശിച്ച ആദ്യ പ്രമാണം - തരിസാപ്പള്ളി
■ ആരുടെ ഭരണകാലഘട്ടത്തിലാണ് തരിസാപ്പള്ളി ശാസനം രചിക്കപ്പെട്ടത് - സ്ഥാണു രവിവര്‍മ്മ

0 Comments