ചെറുകാട് പുരസ്‌കാരം

Arun Mohan
0

ചെറുകാട് പുരസ്‌കാരം (Cherukad Award)

നോവലിസ്റ്റ്, നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, രാഷ്ട്രീയ പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ചെറുകാട് ഗോവിന്ദ പിഷാരോടി. അദ്ദേഹത്തിന്റെ സ്മരണാർഥം 1978ൽ പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ചെറുകാട് അവാർഡ്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1978 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 1978ൽ പതനം എന്ന കൃതിക്ക് കെ.എസ്. നമ്പൂതിരിയ്ക്ക് ആദ്യത്തെ അവാർഡ് ലഭിച്ചു.

ചെറുകാട് പുരസ്‌കാരം ജേതാക്കൾ

◆ 2023 - വിനോദ് കൃഷ്ണ

◆ 2022 - സുരേഷ് ബാബു

◆ 1978 - കെ.എസ്. നമ്പൂതിരി

Post a Comment

0 Comments
Post a Comment (0)